Wed. Jul 16th, 2025

Author: Lakshmi Priya

കുട്ടികളുടെ ഭക്ഷണ വിതരണ ഫണ്ടിന്റെ അപര്യാപ്തതയിൽ സ്കൂൾ അധികൃതർ

കണ്ണൂർ: കുട്ടികളുടെ ഭക്ഷണ വിതരണത്തിനുള്ള ഫണ്ടിന്റെ അപര്യാപ്തതയിൽ കുടുങ്ങി സ്കൂൾ അധികൃതർ. പൂർണതോതിൽ കുട്ടികളുമായി സ്കൂളുകളിൽ പഠനം പുനരാരംഭിച്ചതോടെ ഭക്ഷണ ഫണ്ടിന്റെ കാര്യത്തിൽ ആശങ്കയിലാണു പ്രധാനാധ്യാപകർ. ആഴ്ചയിൽ…

ചുട്ടുപൊള്ളി കോട്ടയം; താപനില 37 ഡിഗ്രി സെൽഷ്യസ്

കോട്ടയം: രാജ്യത്ത് തന്നെ ഏറ്റവും ചൂടു കൂടുതലുള്ള നഗരമായി മാറിയിരിക്കുകയാണ് കോട്ടയം. 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് പകൽ സമയങ്ങളിൽ കോട്ടയത്തെ താപനില. ചൂട് കൂടിയതോടെ ആരോഗ്യ…

ഡ്രൈവർ ഇല്ലാതെ മുൻപോട്ട് പോയ ബസ് ബ്രേക്കിട്ട് നിർത്തി പത്തു വയസ്സുകാരൻ

കാലടി: അഞ്ചാംക്ലാസ്‌ വിദ്യാർത്ഥിയുടെ അവസരോചിത ഇടപെടലിൽ സഹപാഠികൾ അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌. ശ്രീമൂലനഗരം അകവൂർ സ്‌കൂളിലെ ബസാണ്‌ തിങ്കൾ വൈകിട്ട്‌ അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ടത്‌. ഡ്രൈവർ ഇല്ലാത്തസമയത്ത് നീങ്ങിയ…

റോഡു പണിയാൻ മതിൽ പൊളിച്ചു നൽകി ക്ഷേത്ര കമ്മിറ്റി

നീലേശ്വരം: വികസനത്തിന് വഴിയൊരുക്കാന്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കി കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര കമ്മിറ്റി. മലബാറിലെ ടൂറിസം രംഗത്ത് ഏറെ ശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്ന ഹൗസ് ബോട്ട് ടെര്‍മിനലിലേക്കുള്ള റോഡിനായി…

മാലിന്യം നിറഞ്ഞ് ജല സംഭരണ കേന്ദ്രം

പൊന്നാനി: ആവശ്യം കഴിഞ്ഞപ്പോൾ അഗ്നിരക്ഷാ സേന കയ്യൊഴിഞ്ഞു. നാട്ടുകാർക്ക് ദുരിതമായി ജല സംഭരണ കേന്ദ്രങ്ങൾ. മാലിന്യം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്ന ഇടമായി മാതൃശിശു ആശുപത്രിക്കു സമീപത്തെ…

ലോകകപ്പ് സന്നാഹമത്സരം: ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം

ലോകകപ്പ് സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ജയം. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ 81 റൺസിൻ്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബാറ്റിംഗിൽ ഓപ്പണർ സ്മൃതി മന്ദനയും ബൗളിംഗിൽ പൂജ…

ടാറ്റയുടെ എയർ ഇന്ത്യ സിഇഒ സ്ഥാനം ഇൽകെർ അയ്ജു നിരസിച്ചു

ന്യൂഡൽഹി: എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവി നിരസിച്ച് തുർക്കിഷ് എയർലൈൻസ് മുൻ ചെയർമാൻ മെഹ്‌മത് ഇൽകെർ അയ്ജു. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന്…

പുടിന്‍റെ തയ്ക്വാൻഡോ ബ്ലാക് ബെൽറ്റ് റദ്ദാക്കി

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി. ലോക തായ്‌ക്വോണ്ടോ ഫെഡറേഷന്‍റേതാണ് തീരുമാനം. റഷ്യയില്‍ തയ്ക്വാന്‍ഡോ മത്സരങ്ങള്‍ നടത്തില്ലെന്നും തായ്‌ക്വോണ്ടോ ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.…

മറയൂരിൽ വിനോദ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിൽ

മറയൂർ: മറയൂരിൽ കുട്ടികൾക്കായുള്ള പാർക്ക് ഒരുങ്ങുന്നു. രാജീവ് ഗാന്ധി ചിൽഡ്രൻസ് പാർക്കിൽ കുട്ടികളുടെ വിനോദ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിൽ. മറയൂരിലെ ടൗണിൽ വകുപ്പിന്റെ എക്കോ ഷോപ്പിന് സമീപം…

കെഎസ്ഇബി ബിൽ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്

തിരുവനന്തപുരം: കെഎസ്ഇബി ബില്ലിന്‍റെ പേരിലുള്ള ഓൺലൈൻ തട്ടിപ്പ് കാരണം ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോണും വരെ ഉപേക്ഷിച്ചിരിക്കുകയാണ് കോട്ടയത്തെ ഒരു അധ്യാപിക. തട്ടിപ്പ് സംഘമൊരുക്കിയ കെണിയിൽ ഇവർക്ക്…