Mon. Nov 25th, 2024

Author: Lakshmi Priya

കപ്പടിക്കുമെന്ന ഉറപ്പിൽ കെ പി രാഹുലിന്റെ കുടുംബം

കേരളത്തിലെ സകല ഫുട്‌ബോള്‍ ആരാധകരും മഞ്ഞപ്പട കപ്പടിക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയും പ്രാര്‍ഥിക്കുകയുമാണ്. കേരളം മുഴുവന്‍ പ്രതീക്ഷയില്‍ നില്‍ക്കുമ്പോള്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് താരം കെ പി…

വയൽ തരംമാറ്റലിന് ഗതിവേഗം

പാലക്കാട്: കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നോകുകുത്തിയാക്കി ഭൂമിയുടെ തരംമാറ്റൽ നടപടികൾക്ക് ഗതിവേഗം. കഴിഞ്ഞ സർക്കാറിന്‍റെ അവസാന കാലത്താണ് നിയമത്തിൽ വെള്ളംചേർത്ത് ഭൂമി തരംമാറ്റുന്നതിനുള്ള വ്യവസ്ഥകൾ…

കളമശേരി അപകടം മനുഷ്യനിർമ്മിതമെന്ന് പൊലീസും ഫയർഫോഴ്‌സും

കളമശ്ശേരി: കളമശേരിയിൽ കെട്ടിടനിര്‍മ്മാണത്തിനിടെ ഇടിഞ്ഞുവീണ മണ്ണിനടിയില്‍പ്പെട്ട് നാല് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ തൊഴിലാളികളിൽ ഒരു കൗമാരക്കാരനും. അപകടം മനുഷ്യനിർമിതമെന്ന് ആവർത്തിച്ച് പൊലീസും ഫയർഫോഴ്‌സും രംഗത്തെത്തി. മരിച്ച…

സർക്കാർ രേഖകളുടെ സംരക്ഷണത്തിനായി സബ്സെൻറർ

കോഴിക്കോട്‌: സാംസ്‌കാരിക വകുപ്പിന്‌ കീഴിലുള്ള മേഖലാ പുരാവസ്‌തു കേന്ദ്രത്തിന്റെ(റീജണൽ ആർക്കൈവ്‌സ്‌) ഉപകേന്ദ്രം കുന്നമംഗലത്ത്‌ സജ്ജമായി. മിനി സിവിൽ സ്‌റ്റേഷനിലെ നാലാം നിലയിലാണ്‌ കേന്ദ്രം. പഴയ സർക്കാർ രേഖകളുടെ…

വേനൽച്ചൂട്; തൊഴിലിടങ്ങളിൽ നിയന്ത്രണങ്ങൾ ആവശ്യമെന്ന് തൊഴിലാളികൾ

കൊടുവായൂർ: അന്തരീക്ഷച്ചൂട് 42 ഡിഗ്രി കടന്നിട്ടും തൊഴിലിടങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ ഉറപ്പാക്കാത്തത് തൊഴിലാളികൾക്ക് ദുരിതമായി. കൊടുവായൂർ, പുതുനഗരം, പെരുവെമ്പ്, കൊല്ലങ്കോട് പ്രദേശങ്ങളിലാണ് പൊരിവെയിലത്ത് കെട്ടിട നിർമാണം, കൃഷിപ്പണി,…

വേലുത്തോട് ചെക്ക് ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞു

സീതത്തോട്: വേലുത്തോട് ചെക്ക് ഡാമിൽ മണ്ണും മണലും അടിഞ്ഞതിനെ തുടർന്ന് സംഭരണ ശേഷി തീർത്തും കുറഞ്ഞു. നേരിയ മഴയിൽ പോലും ചെക്ക് ഡാം നിറഞ്ഞ് കവിയുന്ന അവസ്ഥ.കക്കാട്…

ബംഗാൾ ഉൾക്കടലിൽ ‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ന്യുനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യുന മർദ്ദമായി ശക്തിപ്രാപിച്ചു.കാർ നിക്കോബർ ദ്വീപിൽ നിന്നു…

വണ്ടൂരിൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് നിരവധിപേർക്ക് പരിക്ക്

മലപ്പുറം : വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗ്യാലറി തകർന്ന് വീണ് നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ​ഗുരുതരമാണ്. രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ആറായിരത്തിലേറെ…

ഇരുചക്ര വാഹനങ്ങളിൽ സ്കൂളിലെത്തുന്ന കുട്ടികൾക്ക് പിടിവീഴും

തിരൂരങ്ങാടി: സ്കൂളിലേക്ക് ഇരുചക്രവാഹനവുമായി എത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പൊലീസ്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ, ഗവ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് വന്ന വിദ്യാർത്ഥികളുടെ…

കർണാടകയിൽ ബസ് മറിഞ്ഞ് എട്ടു മരണം

തുംകൂരു: കര്‍ണാടകയിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ യാത്രക്കാരായ എട്ടുപേര്‍ മരിക്കുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുംകൂരു ജില്ലയിലെ പാവഗഡ എന്ന സ്ഥലത്താണ്…