Wed. Jan 8th, 2025

Author: Lakshmi Priya

കാർഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് അശ്ലീല സംഭാഷണം

കണ്ണൂർ: കണ്ണൂരിൽ കാർഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട്, സിപിഎം നേതാവിന്റെ അശ്ലീല സംഭാഷണമെന്ന് പരാതി. പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ…

എസ്പി‌സി സൈക്കിൾ ബ്രിഗേഡ്‌ കേരളയ്‌ക്ക്‌ തുടക്കം

കോഴിക്കോട്‌: സ്‌റ്റുഡന്റ്‌ പൊലീസ്‌ അംഗങ്ങളെ ഒരു വാഹനമെങ്കിലും ഓടിക്കാൻ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ‘സൈക്കിൾ ബ്രിഗേഡ്‌ കേരള’യ്‌ക്ക്‌ തുടക്കം. ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ്‌ സൈക്കിൾ…

പയ്യാമ്പലം ഡിവിഷൻ കൊവിഡ് വാക്സിനേഷനിൽ 100 ശതമാനം നേട്ടത്തിൽ

കണ്ണൂർ: കൊവിഡ് വാക്സിനേഷന്റെ കാര്യത്തിൽ വളരെ വേഗത്തിൽ കുതിച്ച് കണ്ണൂർ കോർപറേഷൻ. കോർപറേഷൻ പയ്യാമ്പലം ഡിവിഷനിൽ (53) 18 നു മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ്…

മാധ്യമങ്ങൾ തിരുത്തൽ ശക്തികളാകണം: പി എസ്ശ്രീധരൻ പിള്ള

താമരശ്ശേരി: മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ജനാധിപത്യത്തിന്റെ വഴികാട്ടികളായും തിരുത്തൽശക്തികളായും പ്രവർത്തിക്കണമെന്ന് ഗോവ ഗവർണർ പി എസ്ശ്രീധരൻ പിള്ള പറഞ്ഞു. മാധ്യമപ്രവർത്തനം സമൂഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും വസ്തുനിഷ്ഠമായ അപഗ്രഥനങ്ങളിലൂടെ ജനാധിപത്യ…

ചുരം കയറി വിനോദസഞ്ചാരം

കൽപ്പറ്റ: കൊവിഡ്‌ മഹാമാരിയുടെയും പ്രതികൂല കാലാവസ്ഥയുടെയും പരിമിതികൾ മറികടന്ന്‌ ജില്ലയിൽ വിനോദസഞ്ചാരമേഖല തിരിച്ചടികളിൽനിന്ന്‌ കരകയറുന്നു. 10 ദിവസം മുമ്പാണ്‌ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഒന്നൊന്നായി തുറന്ന്‌ തുടങ്ങിയത്‌. ആദ്യ ദിവസങ്ങളിൽ…

പാറ ഉരുണ്ട് വീടിനു മുകളിൽ പതിച്ചു; വൻദുരന്തം ഒഴിവായി

ഇരിട്ടി: ബാരാപോൾ പദ്ധതി പ്രദേശത്തു നിന്നു കൂറ്റൻപാറ ഇളകി ഉരുണ്ടു വന്നു വീടിന്റെ മുകളിൽ പതിച്ചു. അടുക്കളഭാഗത്തെ ചുമർ തകർന്നു. പാലത്തുംകടവിലെ കോട്ടയിൽ സോഫിയുടെ വീടിനു മുകളിലാണു…

സഭാസമ്മേളനം ഒഴിവാക്കി പി വി അന്‍വര്‍ ആഫ്രിക്കയില്‍ പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: നിലമ്പൂർ എംഎല്‍എ പി വി അന്‍വർ സഭാസമ്മേളനത്തില്‍ പങ്കെടുക്കാതെ ആഫ്രിക്കയില്‍ സ്വർണ ഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരന്‍ എംപി.അന്‍വറിന്‍റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി…

സൗഹാൻ്റെ തിരോധാനത്തിൽ ദുരൂഹതയെന്ന് ഉമ്മ

മലപ്പുറം: വെറ്റിലപ്പാറയിൽ 15കാരനെ കാണാതായ സംഭവത്തിൽ ദുരൂഹതയെന്ന് സൗഹാൻ്റെ ഉമ്മ ഖദീജ. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നതായും അന്വേഷണം ഊർജിതമാക്കണമെന്നും സൗഹാൻ്റെ കുടുംബം പറഞ്ഞു.മുൻപ് ഇതുപോലെ സൗഹാൻ പോയിട്ടുണ്ട്.…

ബന്ധുക്കൾ തമ്മിലുള്ള വാക്കുതർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു

വയനാട്: വയനാട്ടിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി സ്വദേശി കവളമാക്കൽ സജിയാണ് മരിച്ചത്. ഇയാളെ വെട്ടിയ ഓട്ടോ ഡ്രൈവർ മാങ്ങാട്ട്…

വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിന് തുല്യമാണെന്ന് സ്പീക്കര്‍

തിരൂരങ്ങാടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിന് തുല്യമാണെന്ന് കേരള നിയമസഭ സ്പീക്കര്‍ എംബി രാജേഷ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും സ്വന്തം…