Sun. Nov 24th, 2024

Author: Lakshmi Priya

അതിർത്തി കടക്കുന്ന കർഷകരുടെ ദേഹത്ത് സീൽ പതിക്കുന്ന കർണാടക സർക്കാരിന്റെ വിചിത്ര നടപടി നിർത്താൻ നിർദേശം

വയനാട്: കൃഷി ആവശ്യങ്ങൾക്കായി അതിർത്തി കടക്കുന്ന കർഷകരുടെ ദേഹത്ത് സീൽ പതിക്കുന്ന കർണാടക സർക്കാരിന്റെ വിചിത്ര നടപടി നിർത്താൻ നിർദേശം. മൈസുരു ജില്ലാ ഭരണകൂടമാണ് നിർദേശം നൽകിയതെന്ന്…

ദേ​ശീ​യ പാ​ത​യോ​ര​ത്തെ ത​ണ​ൽ​മ​ര​ങ്ങൾ മുറിച്ചു; നിലംപതിച്ചത് പറവക്കൂടുകൾ

കു​മ്പ​ള: യ​ന്ത്ര​വു​മാ​യി ചി​ല്ല​ക​ൾ അ​റു​ത്തി​ടാ​ൻ മ​ര​ത്തി​ൽ ക​യ​റി​യ വെ​ട്ടു​കാ​രെ​ക്ക​ണ്ട് ത​ള്ള​പ്പ​ക്ഷി​ക​ളും കു​ഞ്ഞു​ങ്ങ​ളും നി​ല​വി​ളി​ച്ചു. എ​ന്നാ​ൽ വി​ക​സ​ന​ക്കു​തി​പ്പി​ന് പാ​ത​വെ​ട്ടാ​ൻ മ​രം​ക​യ​റി​യ​വ​ര​ത് ചെ​വി​ക്കൊ​ണ്ടി​ല്ല. ദേ​ശീ​യ പാ​ത​യോ​ര​ത്തെ ത​ണ​ൽ​മ​ര​ങ്ങ​ളു​ടെ വ​ൻ ശി​ഖ​ര​ങ്ങ​ളോ​ടൊ​പ്പം…

കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ ‘ട്രയൽ റൺ’ ദിവസങ്ങൾക്കകം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നു രാജ്യാന്തര ചരക്കു നീക്കം ആരംഭിക്കുന്നതിന് മുന്നോടിയായി കാർഗോ ‘ട്രയൽ റൺ’ ഉടൻ ആരംഭിക്കുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. കസ്റ്റംസ് ചീഫ് കമ്മിഷണർ…

ദ​മ്പ​തി​ക​ൾ കാ​ൽ​ന​ട​യാ​യി എ​ട​യൂ​രിൽനിന്ന് ക​ശ്മീ​രി​ലേ​ക്ക്

വ​ളാ​ഞ്ചേ​രി: ദ​മ്പ​തി​ക​ൾ കാ​ൽ​ന​ട​യാ​യി ക​ശ്മീ​രി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. എ​ട​യൂ​ർ മാ​വ​ണ്ടി​യൂ​ർ വ​ള​യ​ങ്ങാ​ട്ടി​ൽ അ​ബ്ബാ​സ് (34), ഭാ​ര്യ വി ഷ​ഹാ​ന (26) എ​ന്നി​വ​രാ​ണ് ബു​ധ​നാ​ഴ്ച കാ​ൽ​ന​ട​യാ​ത്ര തു​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട്,…

830 ഡോസ് കോവിഷീൽഡ് വാക്സിന്‍ കോഴിക്കോട് ചെറൂപ്പയിൽ ഉപയോഗശൂന്യമായി

കോഴിക്കോട്: കോഴിക്കോട് ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ കൊവിഡ് വാക്സിൻ ഉപയോഗ്യ ശൂന്യമായ സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫീസർ അന്വേഷണം തുടങ്ങി. വാക്സിൻ സൂക്ഷിച്ചതിലെ പിഴവ് മൂലം 830 ഡോസ്…

നെൽക്കൃഷിക്ക് കീടരോഗബാധ ഏറുന്നു; കർഷകർക്കിത് കണ്ണീർപാടം

പനമരം: മഴയും വെയിലും മാറിമാറി വരുന്നതു നെൽക്കൃഷിക്ക് കീടരോഗബാധ ഏറുന്നു. കനത്ത മഴയ്ക്ക് പിന്നാലെ നെല്ലിന് കീടരോഗബാധയും കുമിൾ രോഗങ്ങളും വ്യാപകമാകുന്നു. ആദ്യ മഴയിൽ പാകി പറിച്ചു…

കാളികയത്ത് 64 കോടിയുടെ കുടിവെള്ള പദ്ധതി

കണിച്ചാർ: കാളികയത്ത് കുടിവെള്ള പദ്ധതി നിർമാണം പുരോഗമിക്കുന്നു. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന്‌ പരിഹാരമാകുന്ന പദ്ധതിയാണിത്‌.കാളികയത്തിനടുത്ത് ബാവലിപ്പുഴയിൽ വലിയ കിണറിന്റെയും പമ്പ് ഹൗസിന്റെയും ശുദ്ധീകരണ പ്ലാന്റിന്റെയും…

പിലിക്കോട് ഗവേഷണ കേന്ദ്രത്തിലെ നാളികേര പരീക്ഷണം ഗ്രാമങ്ങളിലേക്കും

ചെ​റു​വ​ത്തൂ​ർ: പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ പ​രീ​ക്ഷ​ണം ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും. ലോ​ക​ത്ത് ആ​ദ്യ​മാ​യി സ​ങ്ക​ര​യി​നം തെ​ങ്ങി​ൻ തൈ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​ത്.…

ഒരു പ്രദേശത്തെ കര മുഴുവൻ കടലിലേക്ക് ഇടിഞ്ഞു വീഴുന്നു; ബല്ലാ കടപ്പുറം ഭീതിയിൽ

കാഞ്ഞങ്ങാട്: ചെയ്യേണ്ട കാര്യം ചെയ്യേണ്ട നേരത്ത് ചെയ്തില്ലെങ്കിൽ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്നതിന് ഉത്തമ ഉദാഹരണമാണ് കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ കാഴ്ച. ഓവുചാലിലൂടെ എത്തുന്ന വെള്ളം മണൽത്തിട്ട നീക്കി…

പൈതൽമലയും പാലക്കയംതട്ടും ഉത്തരമലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറുന്നു

കണ്ണൂർ: വെള്ളച്ചാട്ടങ്ങളും ആകാശംമുട്ടെ ഉയരത്തില്‍നിന്നുള്ള മനോഹര ദൃശ്യങ്ങളുംനിറഞ്ഞ്‌ കാഴ്‌ചക്കാരെ ആകർഷിക്കുന്ന പൈതൽമലയും പാലക്കയംതട്ടും ഉത്തരമലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറുന്നു. ഇരുസ്ഥലങ്ങളെയും സംയോജിപ്പിച്ച്‌ ടൂറിസം സർക്യൂട്ട്…