Sat. Jan 11th, 2025

Author: Lakshmi Priya

കോഴിക്കോട് ലൈറ്റ് മെട്രോ സ്വപ്നം ആശങ്കയിൽ

കോഴിക്കോട്: നഷ്ടത്തിലായ കൊച്ചി മെട്രോ വികസനത്തിന് ഇനി ഫണ്ടില്ലെന്ന് കേന്ദ്രം തീരുമാനിച്ചതോട ആശങ്കയിലാവുന്നത് കോഴിക്കോടിന്റെ ലൈറ്റ് മെട്രോ സ്വപ്നം. ഫെബ്രുവരിയിൽ കേന്ദ്രത്തിനു വിശദ പദ്ധതി രേഖ സമർപ്പിച്ചതാണെങ്കിലും…

വലിയപറമ്പ് ദ്വീപിൽ വിദ്യാർത്ഥി സംഘത്തിന്റെ ടൂറിസം പഠനം

തൃക്കരിപ്പൂർ: വലിയപറമ്പ് ദ്വീപിൽ വിനോദ സഞ്ചാര വികസനം നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സാങ്കേതിക മേഖലയിലെ വിദ്യാർത്ഥികളുടെ സംഘം മുഴുവൻ വാർഡുകളിലും സന്ദർശനം നടത്തി. പഞ്ചായത്തിന്റെ ക്ഷണം സ്വീകരിച്ചു…

ഹരിത സെക്രട്ടറി മിനാ ജലീലിനെതിരെ സൈബര്‍ ആക്രമണം

കോഴിക്കോട്: രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച, പുറത്താക്കപ്പെട്ട ഹരിത സെക്രട്ടറി മിനാ ജലീലിനെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം. ലീഗ് അണികൾ എന്നവകാശപ്പെടുന്നവരാണ് അധിക്ഷേപിക്കുന്നത്.ഫറൂഖ് കോളേജിലെ യൂണിയൻ ഭാരവാഹി ആയിരുന്നു മിനാ…

ചേ​ല​ശ്ശേ​രി​ക്കു​ന്ന് ഹൈ​ടെ​ക് അം​ഗ​ൻ​വാ​ടി; മി​ക​ച്ച അം​ഗ​ൻ​വാ​ടി

നിലമ്പൂർ: സംയോജിത ശിശുവികസന സേവന പദ്ധതി (ഐസിഡിഎസ്) സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ നിലമ്പൂരിന് ഇരട്ടിമധുരം. മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം ചക്കാലക്കുത്ത് ചേലശേരിക്കുന്ന് ഹൈടെക് അങ്കണവാടിയും മികച്ച വർക്കർക്കുള്ള…

കാട്ടാനകളെ തുരത്താൻ വീണ്ടും ‘ഓപ്പറേഷൻ ഗജ’

കാസർകോട്​: വനാതിര്‍ത്തികളിലെ ജനവാസ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഓപറേഷന്‍ ഗജ പുനരാരംഭിക്കുന്നു. കാട്ടാനകള്‍ കാടിറങ്ങി വ്യാപകമായി നാശനഷ്​ടങ്ങള്‍ വരുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ആനകളെ ഉള്‍ക്കാട്ടിലേക്ക്…

ഉത്തര മലബാറിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ട്രാൻസ്ഗ്രിഡ് പദ്ധതി

കണ്ണൂർ: ഉത്തര മലബാറിന്റെ വൈദ്യുതി പ്രതിസന്ധി പൂർണമായും പരിഹരിക്കാൻ ഇനി മാസങ്ങളുടെ കാത്തിരിപ്പു മാത്രം. വൈദ്യുതി വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പരോഗമിക്കുകയാണ്.…

വികസനങ്ങൾ കാത്ത് കാസർഗോഡ് ജില്ലാ ആശുപത്രി

കാഞ്ഞങ്ങാട്: സൂപ്പർ സ്പെഷ്യൽറ്റി സൗകര്യമുള്ള വികസനമാണ് ജില്ലാ ആശുപത്രിക്കായി ലക്ഷ്യമിടുന്നതെന്ന് ജില്ലയിൽ എത്തുമ്പോൾ മന്ത്രിമാർ പറയും. എന്നാൽ തുടങ്ങിയ പദ്ധതികൾ പോലും സമയത്തിന് തീർക്കാൻ കഴിയാതെ നട്ടം…

നിപ; വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം

കോഴിക്കോട്: നിപ രോഗ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം. കോഴിക്കോട് കൊടിയത്തൂ‍ർ പഞ്ചായത്തിലെ കുറ്റിയോട്ടുപറമ്പിലാണ് വലവിരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ വിദഗ്ധ…

കാട്ടാനയുടെ ആക്രമണം എക്സൈസ് സംഘത്തിന് നേരെയും

വയനാട്: തോൽപ്പെട്ടി റോഡിൽ എക്സൈസ് സംഘത്തിനെതിരെ കാട്ടാനയുടെ ആക്രമണം. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആന കൊമ്പിൽ കോർത്തു. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്.…

വനിതകളുടെ ശാക്തീകരണത്തിന് ആരംഭിച്ച സ്ഥാപനം; ഇനിയും സ്വന്തമായി കെട്ടിടമായില്ല

ഭീമനടി: ജില്ലയിലെ ഏക സർക്കാർ വനിതാ ഐടിഐക്ക്‌ ഇനിയും സ്വന്തം കെട്ടിടമായില്ല. 2012 ൽ ഭീമനടിയിൽ അനുവദിച്ച ഐടിഐ ഇന്നും പഞ്ചായത്തിന്റെ മാർക്കറ്റ് യാർഡിൽ ദുരിതം പേറുകയാണ്‌.…