Sun. Nov 24th, 2024

Author: Lakshmi Priya

കണ്ടൽക്കാടുകൾ ഏറ്റെടുത്ത് സംരക്ഷിത പ്രദേശമാക്കാൻ വനംവകുപ്പ്

കോഴിക്കോട്: ജൈവവൈവിധ്യത്തിന്റെ കലവറയായ കണ്ടൽക്കാടുകൾ ഏറ്റെടുത്ത് സംരക്ഷിത പ്രദേശമാക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയാണ് ഏറ്റെടുക്കുക. ഏറ്റെടുക്കേണ്ട കണ്ടൽപ്രദേശങ്ങൾ തിരഞ്ഞെടുക്കാൻ പരിസ്ഥിതി ദുർബല പ്രദേശ…

വയോജനങ്ങൾക്ക്‌ സാന്ത്വനമേകാൻ സ്‌റ്റുഡന്റ്‌ പാലിയേറ്റീവ്‌ ബ്രിഗേഡ്

കോഴിക്കോട്‌: സാന്ത്വന പരിരക്ഷാ രംഗത്ത്‌ വിദ്യാർത്ഥികളുടെ പങ്ക്‌ ഉറപ്പാക്കാൻ ജില്ലാ പഞ്ചായത്ത്‌. വയോജനങ്ങൾക്ക്‌ പരിചരണമൊരുക്കാനും മാനസിക പിന്തുണ നൽകാനും സ്‌റ്റുഡന്റ്‌ പാലിയേറ്റീവ്‌ (എസ്‌പിബി) എത്തും. എഡ്യുകെയർ പദ്ധതിയുടെ…

നിപ ഭീതിയിൽനിന്ന് കരകയറി കോഴിക്കോട്

കോ​ഴി​ക്കോ​ട്​: നി​പ രോ​ഗ​ബാ​ധ​യു​ടെ ര​ണ്ടാം​വ​ര​വി​ന്​ ശേ​ഷം പ​ത്തു​ ദി​വ​സം പി​ന്നി​ടുമ്പോൾ ജി​ല്ല​ക്ക്​ ആ​ശ്വാ​സ​വും നെ​ടു​വീ​ർ​പ്പും. പാ​ഴൂ​ർ മു​ന്നൂ​ര്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഹാ​ഷി​മിൻറെ മ​ര​ണ​ത്തി​നു ശേ​ഷം സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രി​ൽ പ​രി​ശോ​ധ​ന…

കടൽ കാണാനെത്തുന്നവർക്ക് സുരക്ഷയൊരുക്കി ജനകീയ പ്രതിരോധ സേന

തൃക്കരിപ്പൂർ: വലിയപറമ്പ് ദ്വീപിൽ കടൽ സൗന്ദര്യം കാണാനെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ സിവിൽ പ്രതിരോധ വൊളന്റിയർമാർ. 24 കിലോ മീറ്റർ കടൽത്തീരമുള്ള ദ്വീപിലെ വിവിധ ബീച്ചുകളിൽ കടലിൽ കുളിക്കാനിറങ്ങുന്നത് ഇടയ്ക്കിടെ…

മലപ്പുറം ദേശീയപാത വികസനം; നിർമ്മാണം ഉടൻ

മലപ്പുറം: ദേശീയപാത ആറുവരിയായി വികസിപ്പിക്കാനുള്ള പ്രവർത്തനം ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. രാമനാട്ടുകര–കാപ്പിരിക്കാട് ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള നിർമാണം ഒക്ടോബർ അവസാനത്തോടെ ആരംഭിച്ചേക്കും. ഭൂമി വിട്ടുനൽകിയ 70 ശതമാനം…

താലൂക്കുതലത്തില്‍ വ്യവസായ സഹായകേന്ദ്രങ്ങള്‍ തുടങ്ങും –മന്ത്രി പി രാജീവ്

ക​ണ്ണൂ​ർ: പു​തി​യ സം​രം​ഭ​ക​രെ സ​ഹാ​യി​ക്കാ​ന്‍ താ​ലൂ​ക്കു​ത​ല​ത്തി​ല്‍ സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി ​രാ​ജീ​വ് അ​റി​യി​ച്ചു. ക​ണ്ണൂ​രി​ല്‍ ‘മീ​റ്റ് ദി ​മി​നി​സ്​​റ്റ​ര്‍’ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.…

കോടമഞ്ഞിൽ മൂടി ചുരം

വൈത്തിരി: മഴയിലും മഞ്ഞിലും പുതച്ചു വശ്യ മനോഹരമായ ചുരം കാണാൻ സഞ്ചാരികളുടെ തിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ മഴയും കോടമഞ്ഞും മൂടിയതോടെയാണ് ചുരം കൂടുതൽ സുന്ദരമായത്. നൂലിഴകൾ പോലെ…

മാവോയിസ്റ്റുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി സി പി എം

കോഴിക്കോട്: പേരാമ്പ്ര മുതുകാട്ടില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി സി പി എം. മാവോയിസ്റ്റുകളെത്തി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നിരന്തരം പോസ്റ്ററുകള്‍ പതിക്കുന്ന സാഹചര്യത്തിലാണ് സമരമെന്ന് സിപിഎം വ്യക്തമാക്കി. പാര്‍ട്ടിയെ…

വിജ്ഞാനത്തിന്റെ വിളക്കുമാടമായി ഒരു പുസ്തകപ്പുര

ഫറോക്ക്: ഒരു മരമേശയും രണ്ടു ബെഞ്ചും പലവഴി ശേഖരിച്ച കുറച്ചു പുസ്തകങ്ങളുമായി ഫറോക്ക് നല്ലൂർ അമ്പലങ്ങാടിയിലെ വാളക്കട ചാത്തുണ്ണി വൈദ്യരുടെ നിലം പതിക്കാറായ പഴയ കെട്ടിടത്തിന്റെ മച്ചിൻ…

തേങ്ങ പൊതിക്കുന്ന യന്ത്രം; വേറിട്ട പരീക്ഷണവുമായി അഭിലാഷ്

നീലേശ്വരം: തേങ്ങ പൊതിക്കുന്ന പുതിയയന്ത്രം നിർമിച്ച് ചിറ്റാരിക്കാല്‍ മുനയംകുന്നിലെ കാഞ്ഞമല അഭിലാഷിൻറെ വേറിട്ട പരീക്ഷണം. യന്ത്രം ഉപയോഗിച്ചു മണിക്കൂറിൽ 1200 തേങ്ങ വരെ പൊതിക്കാം.തേങ്ങ പൊതിക്കാൻ തൊഴിലാളികളെ…