Mon. Nov 25th, 2024

Author: Lakshmi Priya

ചീങ്കണ്ണിപ്പുഴയിൽ പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു; അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്ഒ

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു. രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.…

വരും, കരിപ്പൂരിന് പുതിയമുഖം

കരിപ്പൂർ: മതിയായ സൗകര്യങ്ങളൊരുക്കി ചിറകുയർത്തി വലിയ വിമാനങ്ങളുടെ വരവിനായി കാത്തിരിക്കുകയാണു കരിപ്പൂർ. ഡിജിസിഎ നിര്‍ദേശപ്രകാരമുള്ള നടപടിക്കു കോഴിക്കോട് വിമാനത്താവളവും അനുബന്ധ സൗകര്യമൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും തയാറായിക്കഴിഞ്ഞു. വൈകാതെ,…

പു​ളി​ക്കലിൽ​ ക​രി​ങ്ക​ൽ ക്വാ​റി; നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധിച്ചു

പു​ളി​ക്ക​ൽ: പു​ളി​ക്ക​ൽ ചെ​റു​മു​റ്റം മാ​ക്ക​ൽ കോ​ള​നി പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി, ക്ര​ഷ​ർ യൂ​നി​റ്റു​ക​ൾ​ക്കെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ…

സമ്പൂർണ മാലിന്യമുക്ത ഗ്രാമമെന്ന ലക്ഷ്യത്തിലേക്ക്‌ കണ്ണപുരം

കണ്ണപുരം: പഴന്തുണിയോ കീറക്കടലോസോ പോലും അലക്ഷ്യമായി വലിച്ചെറിയില്ലെന്നത്‌ കണ്ണപുരത്തുകാരുടെ തീരുമാനമാണ്‌. പ്ലാസ്‌റ്റിക്‌ മുതൽ പഴന്തുണിവരെ പഞ്ചായത്ത് നേതൃത്വത്തിൽ നിശ്‌ചിത ദിവസങ്ങളിൽ വീടുകളിലെത്തി ശേഖരിച്ചാണ്‌ കണ്ണപുരം സമ്പൂർണ മാലിന്യമുക്ത…

കണ്ണൂർ ചീങ്കണ്ണിപ്പുഴയിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

കണ്ണൂർ: ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള കയത്തിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ആറളം വന്യജീവി സങ്കേതത്തിന്‍റെ അതിർത്തിയിലുള്ള ചീങ്കണ്ണിപ്പുഴയിൽ പൂക്കുണ്ട് കയത്തിലാണ് ആനയെ കണ്ടെത്തിയത്. ഏഴ് മണിക്കൂറിലധികമായി…

പയ്യനാട്ടെ സ്റ്റേഡിയത്തിലേക്ക് സന്തോഷ് ട്രോഫി മത്സരങ്ങൾ

മലപ്പുറം: അന്ന് പത്രത്താളുകളിലൂടെ മനസ്സിൽ കണ്ട കളി, പിന്നെ മിനി സ്ക്രീനിലൂടെ ആവേശം പകർന്ന കളി, ഇന്നിതാ കയ്യകലത്തെ മൈതാനത്ത് നടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ ലോകകപ്പ്…

തോറ്റവരെ ജയിപ്പിക്കാനുള്ള വിവാദ മാർക്ക് ദാന ഉത്തരവ് പിന്‍വലിച്ച് കാലിക്കറ്റ് സർവകലാശാല

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ബി‍ടെക് വിദ്യാർത്ഥികളെ അധിക മാർക്ക് നല്‍കി ജയിപ്പിക്കാനുള്ള ഉത്തരവ് വൈസ് ചാന്‍സലർ പിന്‍വലിച്ചു. അടുത്ത വർഷം കൂടി പരീക്ഷയെഴുതാന്‍ വിദ്യാർത്ഥികൾക്ക് അവസരമുണ്ടെന്നും ഉത്തരവ്…

ആടുചന്തയൊരുക്കി വനിതാ കർഷകർ

ചിറ്റാരിക്കാൽ: ചട്ടമലയിൽ തിങ്കളാഴ്‌ച വേറിട്ടൊരു ചന്ത നടന്നു; സ്ത്രീകളുടെ മാത്രം ആടുചന്ത. ആടിനെ കാണാനും വാങ്ങാനും കാണാനും കണ്ണൂർ ജില്ലയിൽ നിന്നുപോലും ആൾക്കാരെത്തി. തനി നാടൻ അടക്കം…

മിഠായിതെരുവിലെ തുടർ തീപിടിത്തം; നടപടികളുമായി അഗ്‌നിരക്ഷാ സേന

കോഴിക്കോട്: കോഴിക്കോട് മിഠായിതെരുവിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തം തടയാൻ നടപടികളുമായി അഗ്‌നിരക്ഷാ സേന. മിഠായിതെരുവിലെ വ്യാപാരികൾക്ക് പരിശീലനം നൽകാനും സുരക്ഷാ ബോധവത്കരണം നടത്താനുമാണ് തീരുമാനം. എല്ലാ കടകളിലും അഗ്‌നി…

പ്രകൃതിദുരന്ത ഭീഷണി നിലനിൽക്കുന്ന കോളനി ഒഴിയണമെന്ന് അധികൃതർ ; ഇല്ലെന്ന് കോളനിക്കാർ

വെള്ളമുണ്ട: വാളാരംകുന്ന്, കൊയറ്റുപാറ പ്രദേശത്തുനിന്നു മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ ഒരു വിഭാഗം കോളനി നിവാസികൾ പരാതിയുമായി രംഗത്ത്. പ്രകൃതിദുരന്ത ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്ന് പഞ്ചായത്ത്…