Wed. Nov 27th, 2024

Author: Lakshmi Priya

ഹിന്ദുമതവിശ്വാസിക്ക് സംസ്‌കാരത്തിന് സ്ഥലം നല്‍കി എടത്വപള്ളി

കു​ട്ട​നാ​ട്: കൊ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച ഹി​ന്ദു​മ​ത വി​ശ്വാ​സി​ക്ക് സം​സ്‌​കാ​ര​ത്തി​നു​ള്ള സ്ഥ​ല​വും സൗ​ക​ര്യ​ങ്ങ​ളും ന​ല്‍കി വീ​ണ്ടും മാ​തൃ​ക​യാ​യി എ​ട​ത്വ സെൻറ്​ ജോ​ര്‍ജ് ഫോ​റോ​ന പ​ള്ളി. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഏ​ഴാം…

സിറ്റി സർക്കുലർ സർവീസ് രണ്ടാഴ്ചയ്ക്കകം

തിരുവനന്തപുരം: നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനായുള്ള സിറ്റി സർക്കുലർ സർവീസിന്റെ രണ്ടാമത്തെ…

പഴയങ്ങാടി താലൂക്കാശുപത്രിയിലേക്കുളള വഴി കാട് മൂടി

പഴയങ്ങാടി: കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള പഴയങ്ങാടി താലൂക്കാശുപത്രിയിലേക്കുളള വഴി കാട് മൂടി. കെഎസ്ടിപി റോഡിൽ നിന്നു പടികളോടു കൂടിയ വഴിയാണ് കാട് കയറി മൂടിയിരിക്കുന്നത്. ആശുപത്രിയിലേക്കുളള…

വ​ന​വി​സ്​​തൃ​തി വ​ർദ്ധി​പ്പി​ക്കാ​ൻ വനംവകുപ്പ്​ വിലകൊടുത്ത്​ വാങ്ങുന്നത്​ 13 സ്വകാര്യ എസ്​റ്റേറ്റുകൾ

പാ​ല​ക്കാ​ട്​: വ​ന​വി​സ്​​തൃ​തി വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി വ​നം​വ​കു​പ്പ്​ വി​ല​കൊ​ടു​ത്ത്​ വാ​ങ്ങു​ന്ന​ത്​ സം​സ്ഥാ​ന​ത്തെ 13 സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റു​ക​ൾ. നാ​ലു ഭാ​ഗ​വും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട​തും ആ​ന​ത്താ​ര​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​തു​മാ​യ തോ​ട്ട​ങ്ങ​ളാ​ണ്​ ഉ​ട​മ​ക​ൾ​ക്ക്​ പ്ര​തി​ഫ​ലം…

24 മണിക്കൂര്‍ കൊവിഡ് പരിശോധന നടത്തില്ലെന്ന് മൈക്രോബയോളജി ലാബ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലെ മൈക്രോബയോളജി ലാബില്‍ ആള്‍ക്ഷാമം നേരിടുന്നതിനാൽ 24 മണിക്കൂറും പ്രവർത്തിക്കിനാകില്ലെന്ന് ലാബ് ജീവനക്കാർ. കൊവിഡ് ബ്രിഗേഡിലുള്ളവരെ പിരിച്ചുവിട്ടതോടെ ആള്‍ക്ഷാമം ഉണ്ടെന്നും അതിനാല്‍…

മുല്ലപ്പെരിയാറിൽ റൂൾകർവ് പാലിച്ചില്ലെന്ന് കേരളം

ഇടുക്കി: സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാർ മുല്ലപ്പെരിയാർ സന്ദർശിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിനും, പി പ്രസാദുമാണ് സന്ദർശനം നടത്തിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയാക്കണം എന്ന് ജല വിഭവവകുപ്പ്…

മത്സ്യസംസ്കരണ കേന്ദ്രം പൊന്നാനിയിൽ യാഥാർത്ഥ്യമാകുന്നു

പൊന്നാനി: പൊന്നാനിയിലെ മീനുകള്‍ ഇനി മൂല്യവർദ്ധിത ഉല്പ്പന്നങ്ങളാക്കി രാജ്യത്തിനകത്തും പുറത്തും വിതരണത്തിനെത്തും. ഇതിനായുള്ള മത്സ്യ സംസ്കരണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. കേന്ദ്രത്തിനായി 1.43 കോടി സംസ്ഥാന സർക്കാർ അനുവദിച്ചു.…

അപ്പർകുട്ടനാട്ടിൽ; ജലക്ഷാമം രൂക്ഷം കിണറുകൾ മലിനമായി

മാന്നാർ: വെള്ളപ്പൊക്കം കെടുതികളും ദുരിതവും അപ്പർകുട്ടനാട്ടിൽ തുടരുന്നു, മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളുടെ പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. ഒന്നരയാഴ്ചയോളം വെള്ളം കയറി കിടന്ന കിണറുകൾ മലിനപ്പെട്ടതു കാരണമാണ്…

വനിതകള്‍ക്ക് മാത്രമായുള്ള പിങ്ക് സ്റ്റേഡിയം കാസര്‍കോട്

കാസര്‍കോട്: വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ‘പിങ്ക് സ്റ്റേഡിയം’ എന്ന പേരിലാണ് പദ്ധതി. കാസര്‍കോട് നഗരത്തോട്…

ബംഗ്ലദേശിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അണയുന്നു

സീസണില്‍ ഏറ്റവുമധികം ട്വന്റി 20 മല്‍സരം ജയിച്ച ടീമുകളില്‍ രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലദേശ് ലോകകപ്പിനെത്തിയത്. ഓസ്ട്രേലിയെയും ന്യൂസീലന്‍ഡിനെയും തോല്‍പിച്ച് പരമ്പര നേടിയ ടീം ലോകകപ്പില്‍ അദ്ഭുതങ്ങള്‍ കാണിക്കുമെന്ന്…