Thu. Nov 28th, 2024

Author: Lakshmi Priya

കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ച് കയർ ഭൂവസ്‌ത്രവിതാനം

കൊച്ചി‌: ജില്ലയിൽ നാലുമാസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 5,26,506 ചതുരശ്രമീറ്റർ പ്രദേശത്ത്‌ കയർ ഭൂവസ്ത്രം വിരിക്കാനുള്ള ധാരണപത്രം ഒപ്പുവച്ചു. മാർച്ചിനകം 8.94 ലക്ഷം ചതുരശ്രമീറ്ററിൽ കയർ ഭൂവസ്ത്രം വിരിക്കാനാണ്…

മണ്ണിൽ ലോഹത്തിന്റെ അളവ് കൂടുതല്‍, ഇടി ‘മിന്നലാ’ക്രമണത്തിൽ പൊന്നെടുത്താനി

കഞ്ഞിക്കുഴി: മാനത്തു മഴക്കാറു കണ്ടാൽ നെഞ്ചിൽ തീയാണ് ഇവിടെ ഒരു ഗ്രാമത്തിലെ ആളുകൾക്ക്. എല്ലാ വർഷവും തുലാമഴയ്ക്കൊപ്പം വന്നെത്തുന്ന മിന്നലിൽ നാശനഷ്ടങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ ഗ്രാമവാസികൾ ഭയപ്പെടാതെ…

ആര്യന്റെ കേസ് കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്ന് സമീര്‍ വാംഖഡെ

മുംബൈ: ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ലഹരിമരുന്ന് കേസില്‍ തന്നെ അന്വേഷണ സംഘത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ. താന്‍ ഇപ്പോഴും എന്‍സിബി…

‘അഫ്ഗാനിസ്താൻ ന്യൂസിലാൻഡിനെ തോൽപിച്ചാൽ വലിയ ബഹളമായിരിക്കും’: ഷുഹൈബ് അക്തർ

ലോകകപ്പ് ടി20യിൽ ഇനി ഇന്ത്യയുടെ പ്രതീക്ഷകളത്രയും ന്യൂസിലാൻഡ്-അഫ്ഗാനിസ്താൻ മത്സരത്തിലാണ്. നമീബിയക്കെതിരെ ഇന്ത്യ എത്ര മാർജിനലിൽ വിജയിച്ചാലും ന്യൂസിലാൻഡ് അഫ്ഗാനിസ്താനെ തോൽപിച്ചാൽ ഇന്ത്യക്ക് ഒരു രക്ഷയുമില്ല. ജഡേജ പത്രസമ്മേളനത്തിൽ…

സാവി ഇനി ബാഴ്സലോണ പരിശീലകൻ

ഇതിഹാസ മിഡ്ഫീൽഡർ സാവി ഹെർണാണ്ടസിനെ മുഖ്യ പരിശീലകനായി നിയമിച്ച് സ്പാനിഷ് ക്ലബ് എഫ് സി ബാഴ്സലോണ. താരം തിരിച്ചെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ടീം മാനേജ്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.…

അഫ്‍ഗാന്‍ വിഷയം; ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും

ന്യൂഡൽഹി: അഫ്ഗാൻ വിഷയം ചര്‍ച്ച ചെയ്യാൻ നവംബര്‍ 10 ന് ഇന്ത്യ വിളിച്ചുചേര്‍ക്കുന്ന വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് റഷ്യ . ഇറാനും…

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം ; 10 രോഗികൾക്ക് ദാരുണാന്ത്യം

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. പത്ത് രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടം…

ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഗുരുവായൂര്‍

ഗു​രു​വാ​യൂ​ര്‍: ശ​ബ​രി​മ​ല തീ​ര്‍ത്ഥാ​ട​ക​ര്‍ക്കാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ക്ക് ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല്‍ അം​ഗീ​കാ​രം ന​ല്‍കി. ന​വം​ബ​ര്‍ 15നാ​ണ് മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക്, ഏ​കാ​ദ​ശി സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്. ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​ന്‍ വൈ​കി​യ​തി​നെ കോ​ണ്‍ഗ്ര​സ് കൗ​ണ്‍സി​ല​ര്‍…

ഫിഷറീസ് മേഖലയുടെ മുന്നേറ്റം വികസനത്തിൽ പ്രധാനം: മന്ത്രി

കൊല്ലം: ഫിഷറീസ് മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെ കേരളത്തിൽ സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കാനാകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോർപറേഷൻ കരിക്കോട് ആധുനിക ഫിഷ് മാർക്കറ്റ്…

ഉരുൾപൊട്ടൽ മേഖല ‘പിൻ പോയിന്റ് ’ ചെയ്യണം: മന്ത്രി രാജൻ

ആര്യങ്കാവ്: ഉരുൾപൊട്ടൽ‍ മേഖലയിലെ കൃത്യതയില്ലാത്ത പഠനം ജനങ്ങളെ ആശങ്കയിലാഴ്ത്തുമെന്ന് മന്ത്രി കെ രാജൻ. ഒരു പ്രദേശം ആകെ ഉരുൾപൊട്ടുമെന്നുള്ള പ്രവചനം ഒഴിവാക്കി ഏതു മേഖലയിലാണ് ഉരുൾപൊട്ടൽ സാധ്യതയെന്ന്…