Thu. Nov 28th, 2024

Author: Lakshmi Priya

രാജ്യത്ത് വാക്സീൻ വിതരണം കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് വാക്സീൻ വിതരണം വൻ തോതില്‍ കുറയുന്നു. കഴിഞ്ഞ ആഴ്ച രണ്ട് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയതത്. വാക്സീൻ വിതരണം തുടങ്ങിയ…

ഗുജറാത്തിലെ പൊലീസ് സ്റ്റേഷനിൽ തീപിടിത്തം

ഗുജറാത്ത്: ഗുജറാത്തിലെ ഖേഡ ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ വൻ തീപിടിത്തം. ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളും ഉൾപ്പെടെ 25ലധികം വാഹനങ്ങൾ കത്തി നശിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.…

വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് ക്രിസ് ഗെയ്ൽ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് ക്രിസ് ഗെയ്ൽ. ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം ഗെയ്ലിനും വിൻഡിസ് ടീം ഗാർഡ് ഓഫ് ഓണർ നൽകിയതോടെയാണ് വിരമിക്കൽ അഭ്യൂഹം ഉയർന്നത്.…

30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ആരോഗ്യ കാർഡ് : മന്ത്രി വീണാ ജോർജ്

കൊച്ചി: ജീവിത ശൈലീ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനു പഞ്ചായത്ത് തലത്തിൽ 30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ആരോഗ്യ പരിശോധന കാർഡ് ലഭ്യമാക്കുമെന്നു മന്ത്രി വീണാ ജോർജ്.…

കാ​ട്ടൂ​രി​ലെ കു​ടും​ബ​ശ്രീ​യെ ത​ക​ർ​ക്കാ​ൻ കോ​ൺ​ഗ്ര​സ് വ​നി​ത അം​ഗ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആരോപണം

കാ​ട്ടൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ​യെ ത​ക​ർ​ക്കാ​ൻ കോ​ൺ​ഗ്ര​സ് വ​നി​ത അം​ഗ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി. ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കാ​ൻ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ…

ഭൂമി ഇടിഞ്ഞു താഴുന്നു; പ്രദേശവാസികൾ ആശങ്കയിൽ

ചെറുതോണി: വാഴത്തോപ്പ് പെരുങ്കാലായിലെ ജനവാസമേഖലയിൽ ഭൂമി ഇടിഞ്ഞുതാഴുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാവുന്നു. 56 കോളനി പെരുങ്കാല–ആനക്കൊമ്പൻ റോഡിലാണ് ഭൂമി ഇടിഞ്ഞുതാഴുന്നത്. വാഴത്തോപ്പ് പഞ്ചായത്ത് 14–-ാം വാർഡ്‌ ഉൾപ്പെടുന്ന പെരുങ്കാല…

വിശ്വവിഖ്യാതമാകുന്നു, സുൽത്താന്റെ ചായക്കട

പെരുമ്പിലാവ്: വായനശാലയാണെന്നു കരുതി ഹോട്ടലിൽ കയറിയ കഥ കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കടവല്ലൂർ പഞ്ചായത്തിലെ കൊരട്ടിക്കരയിൽ ദേശീയ പാതയോരത്തെ ‘സുൽത്താന്റെ ചായക്കട’യെന്ന ഹോട്ടലിലേക്കു വരൂ. ഇതു വായനശാലയുമാണ്; ഹോട്ടലുമാണ്.…

തൊഴിലാളി പണിമുടക്ക്; കെഎസ്ആർടിസിക്ക് രണ്ടു ദിവസം കൊണ്ട് 9 കോടി രൂപ നഷ്ടം

തിരുവനന്തപുരം: രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കിൽ കെഎസ്ആർടിസിക്ക് ഒൻപത് കോടി രൂപയുടെ വരുമാന നഷ്ടം. ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌ക്കരണ ചർച്ച തുടരുമെന്ന് മാനേജ്‌മെന്റ്. ഡയസ്‌നോണിന്റെ കാര്യത്തിൽ…

പെട്രോളിയം സംഭരണ കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾക്കെതിരെ നിൽപ്പ് സമരവുമായി നാട്ടുകാർ

കോഴിക്കോട്: എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാരുടെ നിൽപ്പ് സമരം. അടച്ചുപൂട്ടും എന്ന് ഉറപ്പുനൽകിയ സംഭരണ കേന്ദ്രത്തിലെ നിർമാണ ജോലികൾ വീടുകൾക്കും…

ഇലക്ട്രോണിക്സ് ഉപകരണ നിർമാണ വിപണനരംഗത്തേക്ക് ചുവടുവച്ച് കുടുംബശ്രീ

കൊ​ടു​വ​ള്ളി: സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ച്ച് കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ കു​ടും​ബ​ശ്രീ യൂ​നി​റ്റ് ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ നി​ർ​മാ​ണ വി​പ​ണ​ന രം​ഗ​ത്തേ​ക്ക് ചു​വ​ടു​വെ​ക്കു​ന്നു. മാ​നി​പു​രം 10ാം ഡി​വി​ഷ​നി​ലെ വാ​നി​ല അ​യ​ൽ​ക്കൂ​ട്ട​ത്തി​ലെ കു​ടും​ബ​ശ്രീ…