Thu. Nov 28th, 2024

Author: Lakshmi Priya

തത്സമയ പരിപാടിക്കിടെ രാജി; അക്​തറിനെതിരെ 10 കോടി നഷ്​ടപരിഹാരക്കേസ്​

ഇസ്‌ലാമാബാദ്: ട്വന്‍റി-20 ലോകകപ്പ് മത്സരം വിശകലനം ചെയ്യുന്ന തത്സമയ പരിപാടിക്കിടെ പാനലിസ്റ്റ് സ്ഥാനം രാജിവെക്കുകയാണെന്ന്​ പ്രഖ്യാപിച്ച പാകിസ്​താൻ മുൻ ക്രിക്കറ്റ്​ താരം ശുഐബ് അക്​തറിന് ചാനൽ 10…

ഡൽഹിയിലെ വായു മലിനീകരണം; ഇന്ന് നേരിയ പുരോഗതി

ന്യൂഡൽഹി: ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ നിര്‍ദേശിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മലിനീകരണം ഉയർത്തുന്ന ഡല്‍ഹിയിലെ ക്രഷര്‍ യൂണിറ്റുകള്‍ ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾ താൽക്കാലികമായി അടക്കണമെന്നാണ്…

കോഹ്‌ലിയുടെയും ഹെയ്ഡന്റെയും റെക്കോർഡിനൊപ്പം ബാബർ അസം

പരാജയമറിയാതെ കളിച്ച അഞ്ച് മത്സരങ്ങളിലും പാകിസ്താൻ വിജയിച്ചു. അവസാന മത്സരത്തിൽ സ്‌കോട്ട്‌ലാൻഡിനെയാണ് പാകിസ്താൻ തോൽപിച്ചത്. പാകിസ്താൻ ഇന്നിങ്‌സിന്റെ നെടുംതൂണാവുകയാണ് നാകനും ഓപ്പണറുമായ ബാബർ അസം. സ്‌കോട്ട്‌ലാൻഡിനെതിരായ മത്സരത്തിലും…

റഫാല്‍ വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്

ന്യൂഡൽഹി: റഫാൽ കരാറിൽ പുതിയ തെളിവുകൾ ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്. രഹസ്യരേഖകള്‍ എങ്ങനെ ഇടനിലക്കാരന്‍റെ കയ്യിലെത്തിയെന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം. തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട്…

കേരളത്തിനെതിരെ മധ്യപ്രദേശിന് മികച്ച സ്കോർ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിനെതിരെ മധ്യപ്രദേശിന് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ്…

ടി 20 ക്രിക്കറ്റിൽ മൂവായിരം റണ്‍സ് തികച്ച് രോഹിത് ശര്‍മ

ട്വന്റി 20 ക്രിക്കറ്റില്‍ മുവായിരം റണ്‍സ് തികയ്ക്കുന്ന താരമായി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. മൂവായിരം ക്ലബിലെത്തുന്ന മൂന്നാം താരമാണ് രോഹിത്. ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി…

ഹജ്ജബ്ബ; പദ്മ പുരസ്കാരം നേടിയ ഓറഞ്ച് വിൽപ്പനക്കാരൻ

ന്യൂഡൽഹി: പഠിച്ചിട്ടില്ല, ജോലി ഓറഞ്ച് വിൽപ്പന, പക്ഷേ ഒരു ഗ്രാമത്തിനായി സ്കൂൾ നിർമ്മിച്ചു ഹരേകല ഹജ്ജബ്ബ ,ഒടുവിൽ തന്റെ പ്രയത്നത്തെ അംഗീകരിച്ച് രാജ്യം അദ്ദേഹത്തിന് പത്മ പുരസ്കാരം…

വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന സര്‍ക്കുലറുമായി താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

മഹാരാഷ്ട്ര: രാജ്യമെങ്ങും വാക്സിനേഷന്‍ ഡ്രൈവ് പുരോഗമിക്കുമ്പോഴും ഇപ്പോഴും വാക്സിനെടുക്കാന്‍ മടി കാണിക്കുന്നവരുണ്ട്. ഭൂരിഭാഗം സ്ഥാപനങ്ങളും അവരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക്…

ബുംറയെ ടി-20 വൈസ് ക്യാപ്റ്റൻ ആക്കണം: സെവാഗ്

ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റനായി പേസർ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് മുൻ ദേശീയ താരം വീരേന്ദർ സെവാഗ്. മൂന്ന് ഫോർമാറ്റിലും കളിക്കുന്നയാളാവണം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും. അതിനു…

ബേപ്പൂർ വാട്ടർ ഫെസ്റ്റിന് ഒരുക്കം തുടങ്ങി

ഫറോക്ക്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്’ ഒരുക്കം തുടങ്ങി. ഡിസംബർ 26 മുതൽ 31 വരെ രാവിലെ മുതൽ രാത്രി 10 വരെ വിനോദസഞ്ചാര കേന്ദ്രമായ ബേപ്പൂർ…