Sun. Nov 24th, 2024

Author: Lakshmi Priya

കുടിവെള്ളമില്ലാതെ പാതിരിയിലെ കുടുംബങ്ങൾ

പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ പാതിരിയിലെ 13 ഗോത്ര കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യമില്ല. ലൈഫ് ഭവന നിർമാണ പദ്ധതിയിൽ ഉൾെപ്പടുത്തിയാണ് ഇവരെ ഇവിടെ പുനരധിവസിപ്പിച്ചത്. ഇവർക്ക് കുടിവെള്ള…

ദുരിതങ്ങള്‍ക്ക് നടുവില്‍ അപ്പര്‍ കുട്ടനാട്ടിലെ കർഷകർ

പത്തനംതിട്ട: അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴക്കിടയിലും വിളവെടുക്കാനായെങ്കിലും ദുരിതങ്ങള്‍ക്ക് നടുവില്‍ തന്നെയാണ് അപ്പർ കുട്ടനാട്ടിലെ കർഷകർ. നനവ് തട്ടിയ നെല്ല് സ്വകാര്യ മില്ലുകള്‍ ഏറ്റെടുക്കാതിരുന്നതോടെ നിരവധി കർഷകരാണ്…

തെരുവുകുട്ടികളുടെ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ വേദിയാവും

തെരുവുകുട്ടികൾക്കായുള്ള ക്രിക്കറ്റ് ലോകകപ്പിൻ്റെ രണ്ടാം പതിപ്പിനു വേദിയായി ഇന്ത്യ. 2023ലെ പുരുഷ ഏകദിന ലോകകപ്പിന് ഏതാനും ആഴ്ചകൾക്കു മുൻപാണ് ലോകകപ്പ് നടക്കുക. 16 രാജ്യങ്ങളിൽ നിന്നുള്ള 22…

ഇന്ത്യയിലെ വാണിജ്യ വിമാനത്തിന്റെ കന്നി പറക്കൽ ഇന്ന്

ഇറ്റാനഗർ: രാജ്യത്ത് തദ്ദേശീയമായി നിർമിച്ച ആദ്യ വാണിജ്യവിമാനത്തിന്റെ കന്നിപറക്കൽ ഇന്ന്. 17 സീറ്റുള്ള ‘ഡോർണിയർ 228 ‘ വിമാനമാണ് അതിന്റെ ആദ്യ വാണിജ്യപറക്കലിന് തയ്യാറായത്. അസമിലെ ദിബ്രുഗഢിൽ…

കണ്ണൂരിൽ ശുദ്ധജല ലഭ്യത കുറയുന്നതായി പഠന റിപ്പോര്‍ട്ട്

കണ്ണൂര്‍: ജില്ലയിലെ ശുദ്ധജല ലഭ്യത കുറയുന്നതായി പഠന റിപ്പോര്‍ട്ട്. സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ഹരിത മിഷന്റെ നേതൃത്വത്തിലുള്ള പരിശോധന ഫലത്തിലാണ് ശുദ്ധജല പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതായി കണ്ടെത്തിയത്.…

അനധികൃത മണ്ണെടുപ്പ്; ടിപ്പർ ലോറിയും മണ്ണുമാന്തിയന്ത്രവും പൊലീസ് പിടിയിൽ

കേണിച്ചിറ: നിയമം ലംഘിച്ചു നേരം പുലരും മുൻപു മണ്ണു നീക്കം ചെയ്യുന്നതിനിടെ മണ്ണുമാന്തി യന്ത്രവും 3 ടിപ്പർ ലോറികളും പൊലീസ് പിടിച്ചെടുത്തു. പൂതാടി പഞ്ചായത്തിലെ കാറ്റാടിക്കവലയ്ക്കു സമീപം…

ചിറക്‌ വിടർത്താതെ എച്ച്‌എഎൽ

കാസർകോട്‌: പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്‌ (എച്ച്‌എഎൽ) കാസർകോട്‌ യൂണിറ്റ്‌ തുടങ്ങിയിടത്ത്‌ തന്നെ. സീതാംഗോളി കിൻഫ്ര പാർക്കിൽ സംസ്ഥാന സർക്കാർ നൽകിയ 196 ഏക്കർ…

പാകിസ്ഥാനിൽ ഭീകരാക്രമണം; അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ഭരണമാറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ ഭീകരാക്രമണം. ഖൈബർ പ്രവിശ്യയിൽ റോക്കറ്റ് ആക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്ക്. ഷഹബാസ് ഷെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ്…

കന്നിയാറിലെ കനാൽ നിർമ്മാണം പുഴയെ നശിപ്പിക്കുമെന്ന ഭീതി

മൂന്നാർ: കന്നിയാറിലെ ഒഴുക്ക് സുഗമമാക്കാൻ ലക്ഷ്യമിട്ട് പുഴമധ്യത്തിൽ കനാൽ നിർമിക്കുന്നത് പുഴയെയും ഒപ്പം പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറിനെ തന്നെയും നശിപ്പിക്കുമെന്ന് ആശങ്ക. 2018ലും 2019ലുമുണ്ടായ പ്രളയത്തിൽ കന്നിയാറിലുണ്ടായ…

മൊബൈല്‍ ​വെളിച്ചത്തില്‍ പരീക്ഷ എഴുതി മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ മൊ​ബൈ​ല്‍ ഫോ​ൺ ലൈ​റ്റ് വെ​ളി​ച്ച​ത്തി​ല്‍ പ​രീ​ക്ഷ എ​ഴു​തി വി​ദ്യാ​ര്‍ത്ഥി​ക​ള്‍. തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന ഒ​ന്നാം വ​ര്‍ഷ ബി​രു​ദ പ​രീ​ക്ഷ​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ളേ​ജി​ലെ ഇം​ഗ്ലീ​ഷ്…