Thu. Jul 10th, 2025

Author: Lakshmi Priya

ഒറ്റക്കൈയ്യിൽ ജീവിതം തുന്നി ദാമോദരൻ

മുന്നാട്: ശരീരത്തിന്റെ ഒരു വശം പക്ഷാഘാതം വന്ന് തളർന്നിട്ടും തയ്യൽ ജോലി ചെയ്ത് ജീവിതത്തോട് പോരാടുകയാണ് മുന്നാട്ടെ സി ദാമോദരൻ. ഒരു കെെയിൽ ഊന്നുവടിയും മറ്റേ കൈയിൽ…

പട്ടുവം പുഴയിലും ദുരിതം വിതച്ച്​ ആഫ്രിക്കൻ പായൽ

ത​ളി​പ്പ​റ​മ്പ്: പ​ട്ടു​വ​ത്തെ പു​ഴ​ക​ളി​ലും വ​യ​ലു​ക​ളി​ലും ആ​ഫ്രി​ക്ക​ൻ പാ​യ​ലു​ക​ൾ നി​റ​ഞ്ഞ​ത് ക​ർ​ഷ​ക​ർ​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​വു​ന്നു. പു​ഴ​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ ഇ​വ അ​ടു​ത്തു​ള്ള വ​യ​ലു​ക​ളി​ലേ​ക്കും തോ​ടു​ക​ളി​ലേ​ക്കും വ്യാ​പി​ച്ച​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ​ക്കും ദു​രി​ത​മാ​യ​ത്. പു​ഴ…

എംസി റോഡിൽ നിയമം ലംഘിച്ച് വാഹനങ്ങൾ

ഏനാത്ത്: ഗതഗത നിയമങ്ങൾ കാറ്റിൽപറത്തി വാഹനങ്ങൾ പായുന്ന എംസി റോഡിൽ ദിശാസൂചിക ഒരുക്കിയ ഇടങ്ങളിലും പ്രധാന കവലകളിലും റോഡു മുറിച്ചു കടക്കാൻ പ്രയാസം നേരിടുന്നു. വാഹനങ്ങൾ വേഗം…

ആലപ്പുഴ ജില്ലയിൽ എലിപ്പനി കൂടുന്നു

ആലപ്പുഴ: ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 2021ൽ ഇതുവരെ 188 പേർക്ക് എലിപ്പനി ബാധിച്ചെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ആറുപേർ മരിച്ചു. 126ഉം റിപ്പോർട്ട്…

ഏലം വിളയണമെങ്കില്‍ കാട്ടാനകളെ തുരത്തണം; പൊറുതിമുട്ടി കര്‍ഷകര്‍

ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം കൃഷിയും വന്യജീവികളുടെ പിടിയില്‍ ഇല്ലാതാവുകയാണ്. തമിഴ്നാട് വനമേഖലയില്‍ നിന്നെത്തുന്ന കാട്ടാനകളാണ് ഇടുക്കിയിലെ ഏലം കൃഷി ചവിട്ടി മെതിയ്ക്കുന്നത്. കാലങ്ങളായുള്ള കർഷകരുടെ പരാതികള്‍ക്ക്…

കുതിരാനിൽ ഗതാഗത നിയന്ത്രണം; തുരങ്ക യാത്ര ഇരുവശത്തേക്കും

വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിൽ വ്യാഴം മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി. കഴിഞ്ഞ ജൂലൈ 31ന് ഗതാഗതത്തിന്‌ തുറന്നുകൊടുത്ത തൃശൂർ ഭാഗത്തേക്കുള്ള ഇടത് തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനം കടത്തിവിടും.…

മഴക്കെടുതികളെ ഭയന്ന് അറുപതുകാരൻ; ഉപജീവന മാർഗം നിത്യവഴുതനക്കൃഷി

തൂക്കുപാലം: ജീവിതം ഏതു നിമിഷവും തകരാവുന്ന ഷെഡിനുള്ളിൽ മഴക്കെടുതികളെ ഭയന്ന് അറുപതുകാരൻ. ഉപജീവന മാർഗം നിത്യവഴുതനക്കൃഷി. വട്ടുപാറ ലക്ഷംവീട് കോളനിയിൽ ബ്ലോക്ക് നമ്പർ 345ൽ സാബു (60)…

ബയേൺ മ്യൂണിക്ക് താരം ലെവൻഡോസ്‌കിയുടെ ബൈസിക്കിൾ കിക്ക് ; മഞ്ഞു വീഴുന്ന മൈതാനത്തെ മായാജാലം

ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെ ബയേൺ പരാജയപ്പെടുത്തിയത് മാത്രമല്ല ഫുട്ബോൾ ലോകത്ത് നിന്നുള്ള പുതിയ വാർത്ത. റോബർട്ട് ലെവൻഡോസ്‌കിയുടെ മനോഹര ബൈസിക്കിൾ കിക്ക് ഗോളാണ് പുതിയ ചർച്ച.…

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇതിനുള്ള ബിൽ പാർലമെന്‍റില്‍ അവതരിപ്പിക്കാൻ മന്ത്രിസഭ അനുമതി നല്‍കി. സൗജന്യഭക്ഷ്യധാന്യ പദ്ധതി തുടരും. നവംബറിന് ശേഷവും പദ്ധതി തുടരാനാണ്…

സർക്കാർ അനാസ്ഥക്കെതിരെ വിഡിയോയുമായി രാഹുൽഗാന്ധി

“ഇതാണോ ഗുജറാത്ത് മോഡൽ? കൊവിഡ് ബാധിച്ചപ്പോൾ ചികിത്സയില്ല, മരണപ്പെട്ടപ്പോൾ സഹായധനവുമില്ല” സംസ്ഥാന കേന്ദ്ര സർക്കാറുകളുടെ അനാസ്ഥക്കെതിരെ വിഡിയോയുമായി രാഹുൽഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ പുകഴ്ത്തുന്ന ഗുജറാത്തിൽ…