Fri. Jul 11th, 2025

Author: Lakshmi Priya

രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; അഞ്ചു വിക്കറ്റ് നഷ്ടം

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. നാലാം ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലാണ്. ഒന്നാം…

കാർഷിക നിയമങ്ങളിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: വിവാദ കാർഷിക നിയമം പാസാക്കിയതിന് പ്രധാനമന്ത്രി പാർലമെന്‍റില്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം. വീഴ്ച അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സ്‍പീക്കര്‍ വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം…

ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പ്; ആദ്യ മത്സരത്തിൽ മധ്യപ്രദേശിന് ജയം

കോഴിക്കോട് നടക്കുന്ന ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ മധ്യപ്രദേശിന് ജയം. ഗ്രൂപ്പ് ജിയിൽ ഉത്തരാഖണ്ഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് മധ്യപ്രദേശ് വിജയികളായത്.…

ആശുപത്രികളിൽ ആയുർവേദ തെറാപ്പിസ്​റ്റുകൾ കുറവ്

കൊ​ച്ചി: കൊവി​ഡാ​ന​ന്ത​ര ചി​കി​ത്സ​ക്ക്​ ആ​യു​ർ​വേ​ദ​ത്തെ കൂ​ടു​ത​ൽ​പേ​ർ ആ​ശ്ര​യി​ക്കുമ്പോ​ൾ പ്ര​തി​സ​ന്ധി​യാ​യി ആ​യു​ർ​വേ​ദ തെ​റാ​പ്പി​സ്​​റ്റു​ക​ളു​ടെ കു​റ​വ്. ഉ​ഴി​ച്ചി​ൽ, പി​ഴി​ച്ചി​ൽ തു​ട​ങ്ങി​യ​വ​ക്ക്​ തെ​റാ​പ്പി കോ​ഴ്​​സ്​ പ​ഠി​ച്ചി​റ​ങ്ങി പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ്​ വേ​ണ്ട​ത്. തെ​റാ​പ്പി​സ്​​റ്റു​ക​ളു​ടെ…

പുരയിടത്തിൽ റോഡ് വെട്ടുന്നത് തടയാൻ ശ്രമിച്ച യുവതിക്ക് നേരെ ആക്രമണം

കോഴിക്കോട്: പുരയിടത്തിൽ പുലർച്ചെ റോഡ് വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിന് കോഴിക്കോട് ഇരിങ്ങൽ കൊളാവിയിൽ യുവതിക്ക് നേരെ ആക്രമണം. കൊളാവി സ്വദേശി ലിഷക്കു നേരെയാണ് ആക്രമണം ഉണ്ടായത്. മൺവെട്ടി…

ചെങ്കൽ പണകൾ അടച്ചു; പണിയില്ലാതെ തൊഴിലാളികൾ

ശ്രീകണ്ഠപുരം: നിരോധത്തെ തുടർന്ന്‌ ചെങ്കൽ പണകൾ അടച്ചതോടെ പണിയില്ലാതെ തൊഴിലാഴികൾ. പണകളിലെ പന്ത്രണ്ടായിരത്തോളം തൊഴിലാളികൾക്ക്‌ മാത്രമല്ല, ലോറി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതവും വഴിമുട്ടി. പണകൾ തുറക്കുന്നത്‌ വൈകിയാൽ…

പേരൂർക്കട ആശുപത്രിയിൽ മന്ത്രിയുടെ പരിശോധന: ഭൂരിഭാഗം ഒപിയിലും ഡോക്ടർമാരില്ല

തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജ് പേരൂർക്കട മാതൃകാ ആശുപത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഡ്യൂട്ടി സമയത്ത് സ്ഥലത്ത് ഇല്ലായിരുന്നുവെന്നു കണ്ടെത്തിയവർക്കെതിരെ കർശന നടപടിക്കു നീക്കം. ഒരു ഡോക്ടറെയും…

ല​ഹ​രി ക​ട​ത്തു​ന്ന​വ​ർ​ക്ക് ആ​ര്യ​ങ്കാ​വ് എ​ന്നും അ​നു​കൂ​ല​പാ​ത

പു​ന​ലൂ​ർ: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് അ​ട​ക്കം ല​ഹ​രി ക​ട​ത്തു​ന്ന​വ​ർ​ക്ക് ആ​ര്യ​ങ്കാ​വ് എ​ന്നും അ​നു​കൂ​ല​പാ​ത. മു​മ്പ് സ്പി​രി​റ്റ് ക​ട​ത്തി​ന് മ​ദ്യ​ലോ​ബി പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തും ഇ​തു​വ​ഴി​യാ​യി​രു​ന്നു. സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ…

കുതിരാനിൽ ഗതാഗത നിയന്ത്രണം

പാലക്കാട്: തൃശൂർ- എറണാകുളം ദേശീയ പാതയിൽ വൈകുന്നേരം നാല് മുതൽ എട്ട് വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. കുതിരാൻ തുരങ്കത്തിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതാണ്…

അട്ടപ്പാടിയിൽ രോഗികൾക്ക് ദുരിതം

പാലക്കാട്: ആട്ടപ്പാടി ഊരുകളിൽ നിന്ന് രോഗബാധിതരാകുന്നവർ ആദ്യം ചികിത്സക്കായി ഓടിയെത്തുന്നത് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ്. വലിയ പ്രഖ്യാപനത്തോടെ 100 കിടക്കകൾ എന്ന നേട്ടം കൈവരിച്ച ആശുപത്രിയിൽ…