അഖിലേഷ് യാദവിനെതിരെ പോസ്റ്റിട്ട ഫേസ്ബുക് സി ഇ ഒ സക്കർബർഗിനെതിരെ യു പിയിൽ കേസ്
ന്യൂഡൽഹി: സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിന് ഫേസ്ബുക് സി ഇ ഒ മാർക്ക് സക്കർബർഗിനെതിരെ എഫ് ഐ ആർ. യു പിയിലെ കനൗജ്…
ന്യൂഡൽഹി: സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിന് ഫേസ്ബുക് സി ഇ ഒ മാർക്ക് സക്കർബർഗിനെതിരെ എഫ് ഐ ആർ. യു പിയിലെ കനൗജ്…
ന്യൂഡൽഹി: പ്രക്ഷോഭങ്ങൾക്കിടയിൽ മരിച്ച കർഷകരുടെ കൃത്യമായ കണക്കില്ലെന്ന് കേന്ദ്രസർക്കാർ. മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്നും സർക്കാർ. ലോക്സഭയിൽ പ്രതിപക്ഷ ചോദ്യത്തിന് മറുപടി നൽകവേയാണ്…
സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. ദക്ഷിണമേഖലാ യോഗ്യതാ മല്‍സരത്തില്‍ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് കേരളം തോല്‍പിച്ചത്. ലക്ഷദ്വീപിനെതിരെ ആദ്യ വിസില്‍ മുതല്‍…
മുട്ടം: വർഷം മുഴുവനും സമൃദ്ധമായി ഒഴുകുന്ന മലങ്കര ജലാശയത്തിന് സമീപം കഴിയുന്ന മുട്ടം നിവാസികൾ കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ്. ഈ ജലാശയത്തിലെ വെള്ളം ശുചീകരിച്ചാണ് വീടുകളിൽ വിതരണം…
തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിയില്‍ റേഷന്‍ കടയില്‍ മന്ത്രി ജി ആര്‍ അനിലിന്‍റെ മിന്നല്‍ പരിശോധന. തിരുവനന്തപുരം പാലോടുള്ള റേഷന്‍ കടയിലാണ് മന്ത്രി…
നടുവണ്ണൂർ: സംസ്ഥാനപാതയോരത്ത് നടുവണ്ണൂർ ടൗണിൽ സ്വന്തം സ്ഥലം കാടുകയറി നശിക്കുമ്പോൾ വർഷങ്ങളായി നടുവണ്ണൂർ സബ് പോസ്റ്റ് ഓഫിസ് പ്രവർത്തനം വാടക കെട്ടിടത്തിൽ. ടൗണിന്റെ ഹൃദയ ഭാഗത്താണു തപാൽ…
പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പ്രവർത്തിക്കുന്ന പൊറാളി ക്വാറിക്ക് അനുകൂലമായ ജിയോളജി റിപ്പോർട്ട് വിവാദത്തിൽ. ക്വാറിവിരുദ്ധ സമരസമിതി ചെയർമാൻ ഐപ്പ് വടക്കേടത്തിന് കായണ്ണ ഗ്രാമപഞ്ചായത്ത് നൽകിയ…
കോളിയാർ: കോടോം ബേളൂർ പഞ്ചായത്തിലെ മുക്കുഴി പാൽക്കുളത്തെ നാഷനൽ കരിങ്കൽ ക്വാറിയിൽ ഇന്നലെ ഉച്ചയോടെയുണ്ടായ അത്യുഗ്ര സ്ഫോടനത്തിലും തുടർന്നുണ്ടായ മരണത്തിലും ഞെട്ടിത്തരിച്ച് പാൽക്കുളം നിവാസികൾ. 4 മണിയോടെയാണു…
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. പത്തനംതിട്ട റാന്നി സ്വദേശിയുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. എസ് ടി പ്രൊമോട്ടറുടെ അനാസ്ഥയാണ് ചികിത്സ…
കണ്ണൂർ: കണ്ണൂര്‍ ആറളം ഫാമില്‍നിന്നും വന്‍തോതില്‍ ചൂരല്‍മുറിച്ച് കടത്തുന്നു. ഫാമിലെ പതിമൂന്നാം ബ്ലോക്കില്‍നിന്നുമാണ് വര്‍ഷങ്ങള്‍ പഴക്കമുളള ചൂരലുകള്‍മുറിച്ച് കടത്തുന്നത്. ദുരന്ത നിവാരണ സമിതിയുടെ അനുമതിയോടെയാണ് ചൂരല്‍മുറിക്കുന്നതെന്നാണ് വനം…