Mon. Jul 14th, 2025

Author: Lakshmi Priya

കടുവയെ പിടികൂടാനുള്ള ശ്രം തുടരുന്നു; കുറുക്കൻമൂലയിൽ നിരോധനാജ്ഞ തുടരും

കൽപ്പറ്റ: വയനാട് കുറുക്കൻമൂലയിലെ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. പ്രദേശത്ത് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ മയക്കുവെടി വെക്കുന്നതിനുള്ള  വനപാലക സംഘം ക്യാംപ് ചെയ്യുകയാണ്. സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ…

അറിയിപ്പ് ബോർഡുകൾ ഫലംകണ്ടില്ല; തീർത്ഥാടകർ ആശയക്കുഴപ്പത്തിൽ

പുനലൂർ: പൊൻകുന്നം–പുനലൂർ പാതയിൽ പുനർനിർമാണ ജോലികൾ നടക്കുന്നതിനാൽ ശബരിമലയിലേക്ക് പോകേണ്ട വാഹനങ്ങൾ മറ്റൊരു റൂട്ടിലൂടെ തിരിച്ചുവിടുന്നതിന് അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും  പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്താഞ്ഞതിനാൽ തീർഥാടകർക്ക് ആശയക്കുഴപ്പം.…

സമ്പൂർണ ശുദ്ധജല ലഭ്യത മണ്ഡലമാകാനൊരുങ്ങി താനൂര്‍

താ​നൂ​ർ: തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍ക്കും ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ്പാ​ക്കു​ന്ന താ​നൂ​ര്‍ സ​മ്പൂ​ര്‍ണ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 186.52 കോ​ടി രൂ​പ​യു​ടെ ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യി. ടെ​ന്‍ഡ​ര്‍…

കേരളത്തിലെ ക്വാറികൾ; പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ

തിരുവനന്തപുരം: കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ ഏഴംഗ വിദഗ്ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ. ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് ഇരുനൂറ്…

ആഷസ് പരമ്പര; ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ലീഡ്

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ലീഡ്. ആദ്യ ഇന്നിംഗിസില്‍ ഇംഗ്ലണ്ടിനെ 343 പുറത്താക്കിയ ഓസ്‌ട്രേലിയക്ക് ഇപ്പോള്‍ 196 റണ്‍സ് ലീഡുണ്ട്. ട്രാവിസ് ഹെഡ് പുറത്താവാതെ നേടിയ…

ഏകദിന നായകസ്ഥാനത്തുനിന്ന് പടിയിറങ്ങി വിരാട് കൊഹ്‌ലി

ഒടുവില്‍ കിങ് കോഹ്‍ലിക്ക് ഏകദിന നായകസ്ഥാനത്തുനിന്ന് പടിയിറക്കം. ഏഴ് വർഷം മുമ്പ് ഇതേ ദിവസമാണ് കോഹ്‍ലി ആദ്യമായി ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. തോല്‍വിയോടെയായിരുന്നു ക്യാപ്റ്റന്‍സി അരങ്ങേറ്റമെങ്കിലും…

ലോകത്തിലെ ശക്തരായ സ്ത്രീകളുടെ പട്ടികയിൽ വീണ്ടും ഇടം നേടി നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ വീണ്ടും ഇന്ത്യയുടെ ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ ശക്തരായ 100 സ്ത്രീകളുടെ പട്ടികയിലാണ് നിർമ്മലാ…

പ്രീക്വാർട്ടര്‍ കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്ത്

പ്രീക്വാർട്ടര്‍ കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്ത്. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബയേണാണ് ബാഴ്സയെ കീഴടക്കിയത്. ആരാധകർ കാത്തിരുന്ന പോരാട്ടത്തില്‍ അത്ഭുതങ്ങളൊന്നും കാണിക്കാന്‍ ബാഴ്സക്കായില്ല. ബയേണിന്…

സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.…