Sun. Jul 13th, 2025

Author: Lakshmi Priya

കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാകാത്തതിനെതിരെ പ്രതിഷേധം ശക്തം

കാസർകോട്: കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാകാത്തതിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാവുന്നു. ഒ പി ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാതെ ജീവനക്കാരെ സ്ഥലം മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം. മെഡിക്കൽ കോളേജിന്‍റെ…

ഒരു പൊതുശുചിമുറി പോലുമില്ലാതെ താലൂക്ക് ഓഫീസ്

കാസർകോട്: താലൂക്ക് ഓഫിസിൽ വിവിധ ആവശ്യങ്ങൾ‌ക്കു ചെന്നാൽ ശുചിമുറിയിൽ പോകണമെങ്കിൽ നെട്ടോട്ടമോടണം. ദിവസവും ആയിരത്തിലേറെ പേർ വന്നു പോകുന്ന ഇവിടെ ഒരു പൊതുശുചിമുറി പോലുമില്ല. കാസർകോട് താലൂക്ക്…

കൊവിഡിൽ നിന്ന് കരകയറാൻ ഖാദി

ക​ണ്ണൂ​ർ: കൊ​വി​ഡി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ഖാ​ദി മേ​ഖ​ല തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്നു. ഖാ​ദി ബോ​ർ​ഡിൻറെ അം​ഗീ​കാ​ര​ത്തോ​ടെ ഗ്രാ​മ​ങ്ങ​ൾ തോ​റും വ്യ​വ​സാ​യ യൂ​നി​റ്റു​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഒ​രു വി​ല്ലേ​ജി​ൽ ഒ​രു വ്യ​വ​സാ​യ​മെ​ങ്കി​ലും…

അഗ്രി വോൾട്ടായ്ക് ജൈവക്കൃഷിയുമായി സിയാൽ

നെടുമ്പാശേരി: ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ ജൈവകൃഷി പുതിയ നേട്ടത്തിലേക്ക്‌. ഭക്ഷ്യ- സൗരോർജ ഉല്പ്പാദനമാർഗങ്ങൾ സമന്വയിപ്പിക്കുന്ന അഗ്രിവോൾട്ടായ്ക് കൃഷിരീതിയിലൂടെ സിയാലിന്റെ ജൈവകൃഷി 20 ഏക്കർ…

സ്കൂൾ അധികൃതർ റോഡരികിൽ നട്ടു വളർത്തിയ മരങ്ങൾ വെട്ടിമാറ്റി

ചപ്പാരപ്പടവ്: സ്കൂളിനു സമീപം റോഡരികിൽ നട്ടുവളർത്തിയ തണൽമരങ്ങൾ മുറിച്ചുമാറ്റി. ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ മൂന്നു വലിയ മരങ്ങളാണ് സ്കൂൾ അധികൃതർ തൊഴിലാളികളെ ഉപയോഗിച്ച് മുറിച്ചുമാറ്റിയത്. പഞ്ചായത്തിന്റെ…

സമകാലീന ക്രിക്കറ്റിലെ ടോപ്​ 5 ടെസ്റ്റ്​ ബാറ്റർമാരെ തെരഞ്ഞെടുത്ത്​ വോൺ; പട്ടികയിൽ ഇന്ത്യൻ താരവും

സിഡ്​നി: സമകാലീന ടെസ്റ്റ്​ ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച്​ ബാറ്റർമാരെ തെരഞ്ഞെടുത്ത്​ ഇതിഹാസ സ്​പിന്നർ ഷെയ്​ൻ വോൺ. ആസ്​ട്രേലിയൻ ഉപനായകൻ സ്റ്റീവൻ സ്​മിത്താണ്​ പട്ടികയിൽ ഒന്നാമത്​. വിരാട്​…

ടീമിനെ നല്ലൊരു നിലയിലെത്തിച്ചിട്ടാണ് കോഹ്‌ലി ഒഴിയുന്നത്’: തുറന്ന് പറഞ്ഞ് രോഹിത് ശർമ്മ

ഇന്ത്യൻ ടീമിന്റെ ഏകദിന നായകന്‍ എന്ന നിലയിൽ വിരാട് കോഹ്‌ലിയുടെ നേട്ടങ്ങള്‍ പറഞ്ഞ് ഇന്ത്യയുടെ പുതിയ ഏകദിന നായകന്‍ രോഹിത് ശർമ്മ. മികച്ച രീതിയിലാണ് കോഹ്‌ലി ടീമിനെ…

കേരളത്തിന്റെ ആവശ്യം തള്ളി നിർമല സീതാരാമൻ

ന്യൂഡൽഹി: സഹകരണ സംഘങ്ങള്‍ക്ക് ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങൾ. സഹകരണ സ്ഥാപനങ്ങളിലെ…

കനോലി കനാൽ വീണ്ടും കുപ്പത്തൊട്ടി

കോ​ഴി​ക്കോ​ട്​: ഒ​ഴു​ക്ക്​ പൂ​ർ​ണ​മാ​യും നി​ല​ച്ച ക​നോ​ലി ക​നാ​ൽ വീ​ണ്ടും കു​പ്പ​ത്തൊ​ട്ടി​യാ​കു​ന്നു. തി​രി​ഞ്ഞു​നോ​ക്കാ​ൻ ആ​ളി​ല്ലാ​താ​യ​തോ​​ടെ പ​ഴ​യ​പോ​ലെ പ​ല​ഭാ​ഗ​ത്തും ആ​ളു​ക​ൾ മാ​ലി​ന്യം ത​ള്ളു​ക​യാ​ണ്. കെ​ട്ടി​ക്കി​ട​ക്കു​ന്ന ​വെ​ള്ള​ത്തി​ൽ​നി​ന്ന്​​ ദു​ർ​ഗ​ന്ധം വ​മി​ക്കാ​നും തു​ട​ങ്ങി.…

വേലിയേറ്റം ശക്തം; പറമ്പുകളിലും വീട്ടുമുറ്റങ്ങളിലും ഉപ്പുവെള്ളം

പറവൂർ: ഓരുജലം തീരദേശവാസികൾക്ക് ഒഴിയാദുരിതമായി മാറി. ഒരാഴ്ചയായി വേലിയേറ്റ സമയത്തു പുഴകളും, തോടുകളും കരകവിഞ്ഞൊഴുകുകയാണ്. പറമ്പുകളിലും വീട്ടുമുറ്റങ്ങളിലും ഉപ്പുവെള്ളം കയറിക്കിടക്കുന്നു. വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര, കൊട്ടുവള്ളിക്കാട്, സത്താർ…