Sat. Jul 12th, 2025

Author: Lakshmi Priya

വാക്സീൻ എടുക്കാത്തവരെ തേടി നഗരസഭ വാക്സീൻ വണ്ടിയുമായി വീട്ടുമുറ്റത്തേക്ക്

പയ്യന്നൂർ: വാക്സീൻ എടുക്കാത്തവരെ തേടി നഗരസഭ വാക്സീൻ വണ്ടിയുമായി വീട്ടുമുറ്റത്തേക്ക്. നഗരസഭയുടെ സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണു വാക്സീനുമായി 44 വാർഡുകൾ കേന്ദ്രീകരിച്ചു വാക്സീൻ സ്വീകരിക്കാത്തവരെ…

കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി ജാഗ്രത

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗം റിപ്പോർട്ട്ചെയ്ത മേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെ ഇന്ന് മുതൽ കൊന്നുതുടങ്ങും.…

ഇരപ്പിൻകൂട്ടം വെള്ളച്ചാട്ട കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധശല്യം

ഓ​യൂ​ർ: ഇ​ള​മാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ളി​യോ​ട് ഇ​ര​പ്പി​ൽ​കൂ​ട്ടം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യം സ​ന്ദ​ർ​ശ​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്നു. കു​ത്ത​നെ​യു​ള്ള പാ​റ​ക​ൾ​ക്കി​ട​യി​ലൂ​ടെ വെ​ള്ളം താ​ഴേ​ക്ക് പ​തി​ക്കു​ന്ന​ത് കാ​ണാ​ൻ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്.…

നിരോധിത പ്ലാസ്റ്റിക്കുകൾ പത്തനംതിട്ട നഗരത്തിൽ ഇഷ്ടം പോലെ

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ നിരോധിത പ്ലാസ്‌റ്റിക് ഇഷ്ടംപോലെ. വ്യാപാരസ്ഥാപനങ്ങളിൽ ഇവയുടെ വിൽപന തകൃതി. വാങ്ങി വലിച്ചെറിയുന്നതും സ്ഥിരം കാഴ്‌ച. 2020 ജനുവരിയിലാണ്‌ സംസ്ഥാന സർക്കാർ ഒറ്റത്തവണ ഉപയോഗം…

വയനാട്ടിൽ ഇന്ന് പുലര്‍ച്ചെയും കടുവ നാട്ടിലിറങ്ങി

വയനാട്: കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടരവേ ഇന്നും പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പ്പാടുകള്‍…

മാപ്പ് പറയാതെ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി എംപിമാർ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. രാഹുൽ…

ലഖിംപൂര്‍ ഖേരി; ആശിഷ് മിശ്രക്ക് കുരുക്ക് മുറുക്കി അന്വേഷണ റിപ്പോർട്ട്

ന്യൂഡൽഹി: ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രക്ക് കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സമിതി റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നു.…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് കോഹ്‌ലിയില്ല

ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയതിനു ശേഷമുള്ള ആദ്യ ഏകദിന പരമ്പരയിൽ വിരാട് കോഹ്‍ലി കളിച്ചേക്കില്ല. ഇക്കാര്യം ബിസിസിഐയെ കോഹ് ലി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മകൾ വാമികയുടെ…

അട്ടപ്പാടി ഇപ്പോഴും ഹൈ റിസ്കിൽ

പാലക്കാട്: അട്ടപ്പാടിയിൽ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ട ഗർഭിണികളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രഖ്യാപിച്ച നടപടികൾ എങ്ങുമെത്തിയില്ല. അട്ടപ്പാടിയിലെ ഗർഭിണികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടു യുദ്ധകാലാടിസ്ഥാനത്തിൽ കർമ പദ്ധതി…

പ​ച്ച​ക്ക​റി​ക്ക്​ വി​ല കുതിക്കുമ്പോഴും വട്ടവടയിലെ ക​ർ​ഷ​ക​ർ​ക്ക്​ തു​ച്ഛ​വി​ല

മ​റ​യൂ​ര്‍: പ​ച്ച​ക്ക​റി വി​ല കു​തി​ക്കുമ്പോ​ഴും വ​ട്ട​വ​ട​യി​ലെ ക​ർ​ഷ​ക​ർ​ക്ക്​ ല​ഭി​ക്കു​ന്ന​ത്​ തു​ച്ഛ​വി​ല. കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ശീ​ത​കാ​ല പ​ച്ച​ക്ക​റി ഉല്പാ​ദി​പ്പി​ക്കു​ന്ന വ​ട്ട​വ​ട​യി​ലെ ക​ര്‍ഷ​ക​ർ എ​ന്നും ദു​രി​ത​ത്തി​ലാ​ണ്. നി​ല​വി​ല്‍ കാ​ബേ​ജും…