‘ഞാന്‍ സന്തോഷത്തോടെ ജോലി ചെയ്യുന്ന തൊഴിലാളിയാണ്’
എറണാകുളം മറൈന്‍ ഡ്രൈവ് ബോട്ട് ജെട്ടിയിലെ വാഹന പാര്‍ക്കിങ്ങില്‍ ബില്‍ അടിക്കുന്ന തൊഴിലാണ് മുളവുകാട് സ്വദേശിയായ മേരി മെറീനയ്ക്ക്. 2018 മാര്‍ച്ച് എട്ടിന് വനിതാ…
എറണാകുളം മറൈന്‍ ഡ്രൈവ് ബോട്ട് ജെട്ടിയിലെ വാഹന പാര്‍ക്കിങ്ങില്‍ ബില്‍ അടിക്കുന്ന തൊഴിലാണ് മുളവുകാട് സ്വദേശിയായ മേരി മെറീനയ്ക്ക്. 2018 മാര്‍ച്ച് എട്ടിന് വനിതാ…
സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം നേടികൊടുക്കുന്ന ഒന്നാണ് ലോട്ടറി. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ ദിവസവും ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. ലോട്ടറി വില്പന നടത്തി ഉപജീവനം നടത്തുന്ന…
കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ അന്നമ്മ ജോസഫ് കല്യാണം കഴിച്ചാണ് കൊച്ചിയിലേയ്ക്ക് എത്തുന്നത്. ഭര്‍ത്താവിനൊപ്പം പലവിധ ജോലികള്‍ ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ കൂടിവന്നതോടെയാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉപ്പിലിട്ട…
ഏഴു വര്‍ഷമായി മറൈന്‍ ഡ്രൈവിലെ ശുചീകരണ തൊഴിലാളിയാണ് ശൈലജ. കുഴിപ്പിള്ളി പള്ളത്താന്‍കുളങ്ങര സ്വദേശി. മാലിന്യം നീക്കം ചെയ്യല്‍, മാലിന്യം ശേഖരിക്കല്‍, ശുചീകരണം, ഉദ്യാന പരിപാലം തുടങ്ങിയവയാണ്…
25 വര്‍ഷക്കാലം കല്‍പ്പണിയായിരുന്നു സെലീനയുടെ തൊഴില്‍. തൃക്കാക്കര ശ്മശാനം കരാറെടുത്ത് നടത്തിയിരുന്ന രാംദാസ് എന്ന വ്യക്തി വഴിയാണ് സെലീന മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ജോലിയിലേക്ക് എത്തുന്നത്. മൂന്നു…
ഹരിയാനയില്‍ നടന്ന ദേശീയ സീനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് ധന്യ ജോസി. ഹൈദരാബാദില്‍ നടന്ന അന്‍പത്തി ഒന്നാമത് ഇന്ത്യന്‍ സ്‌റ്റൈല്‍ ദേശീയ ഗുസ്തി…
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയായ പെരുമ്പാവൂരില്‍ കാലങ്ങളായി തൊഴിലാളികള്‍ക്ക് കൂലി നല്‍കാതെ പറ്റിക്കുകയാണ് മുതലാളിമാര്‍. കൂലി ചോദിക്കുമ്പോള്‍…
എറണാകുളം ജില്ലയിലേയ്ക്ക് ഉന്നതവിദ്യാഭ്യാസത്തിനു വരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഇല്ലാ എന്ന പ്രശ്നം കാലങ്ങളായി ഉന്നയിക്കുന്നതാണ്. നിരന്തര ആവശ്യത്തിന്റെ ഫലമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ഓരോ…
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏലൂര്‍-എടയാര്‍ മേഖലയിലെ ജനങ്ങള്‍ ശ്വസിക്കുന്നത് വിഷവായുവാണ്. ഇപ്പോഴിതാ വിഷവായുവിന്റെ തോത് അത്യാപകടകരമായ രീതിയില്‍ കൂടിയിരിക്കുകയാണെന്നു വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഈ മേഖലയിലെ…
കേരളത്തില്‍ ആദ്യമായി സര്‍വകലാശാല കലോത്സവത്തില്‍ നാടോടിനൃത്തം അവതരിപ്പിച്ച ട്രാന്‍സ് വ്യക്തിയാണ് പ്രകൃതി. ആദിവാസി പണിയ സമുദായത്തില്‍പെട്ട പ്രകൃതി തൃപ്പൂണിത്തുറ ഗവര്‍ണമെന്റ് കേളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.…