Sun. Nov 24th, 2024

Author: Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.
manipur war

സ്ത്രീയും തോക്കും തമ്മിലാണ് ഇവിടെ യുദ്ധം

ഞങ്ങള്‍ സ്ത്രീകള്‍ക്കൊരു ചരിത്രമുണ്ട്. പുരുഷന്മാരെ പിന്നിലാക്കി സ്ത്രീകള്‍ നയിച്ച ചരിത്രം. ഞങ്ങള്‍ വളരെ ശക്തരും ധീരരുമാണ്. എന്നാല്‍ ഇപ്പോള്‍ യുദ്ധം സ്ത്രീയും തോക്കും തമ്മിലാണ്. അതില്‍ തോക്ക്…

manipur

കൊന്നൊടുക്കുന്നത് ആരംബായ് തെംഗോൽ; കൊല്ലിക്കുന്നത് മുഖ്യമന്ത്രിയോ? – ഭാഗം 2

ഈ രണ്ട് പെണ്‍കുട്ടികളുടെ കൂടെ ഞാനും എന്‍റെ കസിനും ആ പ്രദേശത്ത് ഉണ്ടായിരുന്നു. ആ ആള്‍ക്കൂട്ടത്തിന്‍റെ കയ്യില്‍ ഞങ്ങള്‍ പെട്ടിരുന്നെങ്കില്‍ ഞങ്ങളും ബലാത്സംഗം ചെയ്യപ്പെട്ടേനെ, കൊല്ലപ്പെട്ടേനെ യ്‌തേയികളെ…

Arambai Tenggol

കൊന്നൊടുക്കുന്നത് ആരംബായ് തെംഗോൽ; കൊല്ലിക്കുന്നത് മുഖ്യമന്ത്രിയോ? – ഭാഗം 1

ഒരപേക്ഷയുണ്ട്. ഞങ്ങള്‍ കുക്കികൾ പറയുന്ന കാര്യങ്ങള്‍ അതുപോലെ റിപ്പോര്‍ട്ട് ചെയ്യണം. ഞങ്ങളുടെ കാര്യങ്ങള്‍ പുറത്തെത്തിക്കാന്‍ മറ്റ് മാർഗ്ഗങ്ങൾ ഞങ്ങള്‍ക്കില്ല. മോദി മാധ്യമങ്ങള്‍ ഇവിടെത്തെ യഥാര്‍ത്ഥ സംഭവങ്ങള്‍ റിപ്പോര്‍ട്ട്…

The Meiteis openly spoke of the atrocities against the Kuki people

അവരുടെ ഗ്രാമങ്ങള്‍ ഞങ്ങള്‍ കത്തിച്ചു: മയ്‌തേയി വെളിപ്പെടുത്തല്‍

തല അറുത്തുവെച്ച മനുഷ്യര്‍, പച്ചയ്ക്ക് കത്തുന്നവര്‍, ഇറച്ചി കഷ്ണങ്ങള്‍ വെട്ടി നുറുക്കുന്നത് പോലെ കയ്യും കാലും തലയും ശരീരവും വെട്ടി നുറുക്കപ്പെട്ടവര്‍….. ഇന്നും ഉറക്കം കെടുത്തുന്ന ദൃശ്യങ്ങള്‍…

imphal meitei relief camp

ഇരവാദം മുഴക്കുന്ന മയ്തേയ്കള്‍ – ഭാഗം 3

ഗുജറാത്ത് കലാപത്തിൽ  സര്‍ക്കാര്‍ സ്വീകരിച്ച അതേ പാറ്റേണിലാണ് മണിപ്പൂര്‍ സര്‍ക്കാരും കലാപത്തെ ആളിക്കത്തിച്ചത്. രണ്ട് ദിവസം കൊണ്ട് അടിച്ചമര്‍ത്താവുന്ന കലാപത്തിനെ മൂന്ന്  മാസത്തേയ്ക്ക് നീട്ടണമെങ്കില്‍ എന്തൊക്കെ പദ്ധതികള്‍…

manipur meitei man in relief camp

ഇരവാദം മുഴക്കുന്ന മയ്തേയ്കള്‍ – ഭാഗം 2

സര്‍ക്കാര്‍ ഇവിടെ നിന്നും ഈ സൈന്യങ്ങളെ പിന്‍വലിക്കുകയാണെങ്കില്‍ കൂടിപ്പോയാല്‍ അഞ്ച് ദിവസം അതിനുള്ളിൽ കുക്കികളെ മുഴുവനും ഈ ഭൂമിയില്‍ നിന്നും ഞങ്ങൾ അപ്രത്യക്ഷമാക്കും ഈ പ്രസ്താവന അമ്പരപ്പോടെയാണ്…

meitei relief camp imphal

ഇരവാദം മുഴക്കുന്ന മയ്‌തേയികള്‍ – ഭാഗം 1

തക്കം കിട്ടിയാല്‍ മുസ്ലീങ്ങള്‍ക്ക് നേരെയും പടയൊരുക്കാന്‍ മയ്‌തേയികള്‍ തയ്യാറാണ്. ഈ തിരിച്ചറിവ് പങ്ങൽ മുസ്ലീങ്ങള്‍ക്കും ഉണ്ട്. തിരിച്ചടി മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് ഇവർ മണിപ്പൂരില്‍ ജീവിക്കുന്നതും ണിപ്പൂരിലെത്തി മൂന്നാം…

manipur violence

കൊന്നും കൊലവിളിച്ചും ജനക്കൂട്ടം; കലാപത്തിന്‍റെ നാൾവഴികൾ

ഗവര്‍ണറുടെ വസതിയിലേയ്ക്കുള്ള റോഡില്‍ നിരന്നുനിന്ന മയ്‌തേയി വനിതകള്‍ക്ക് 4000 രൂപ വീതം നല്‍കിയാണ് ബിരേൻ ഈ രാഷ്ട്രീയ നാടകം തയ്യാറാക്കിയത് എന്നാണ് പിന്നീട് മനസ്സിലാക്കാന്‍ സാധിച്ചത്. രാജിക്കത്തുമായി നീങ്ങുമ്പോള്‍…

Manipur

അശാന്തിയുടെ ഭൂമിയിലെ ആദ്യദിനം 

ആയുധം കടത്തുന്നുണ്ടോ, കടന്നു പോകുന്നത് കുക്കികള്‍ ആണോ എന്നൊക്കെയാണ് ആ സ്ത്രീകള്‍ പരിശോധിക്കുന്നത്. ഒരു കുക്കി എങ്ങാനും ഇവരുടെ കയ്യില്‍പ്പെട്ടാല്‍ മരണം ഉറപ്പ് ത്രയ്ക്കും കനംവെച്ചാണ് ഞങ്ങള്‍…

കാലൊടിച്ചു, പാസ്പോര്‍ട്ടും വിസയും നശിപ്പിച്ചു; സ്പെഷ്യല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാനാവാതെ റോഷന്‍

അതുവരെ പരിചയം ഇല്ലാത്ത ആളുകള്‍ തന്റെ റൂമിലേയ്ക്ക് കയറിവന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായി ഉപദ്രവിച്ചതായും മുറിയില്‍ പൂട്ടിയിട്ടതായും റോഷന്‍ പറയുന്നു   യരമ്പലം കരുണ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ…