Sat. Jan 18th, 2025

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

എലിപ്പനി: സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദേശം  

അതിരപ്പിള്ളിയിൽ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദേശം നൽകി ആരോഗ്യ മന്ത്രി വീണ ജോർജ്. പാർക്കിൽ കുളിച്ച കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ…

 ജോ ബൈഡനു സ്കിൻ കാൻസർ: കാൻസർ ബാധിച്ച ത്വക്ക് നീക്കം ചെയ്തു 

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു സ്കിൻ കാൻസർ സ്ഥിരീകരിച്ചു. പതിവ് പരിശോധനയിലാണ് അസുഖം കണ്ടെത്തിയത്. തുടർന്ന് കാൻസർ ബാധിച്ച കോശങ്ങൾ നീക്കം ചെയ്‌തുവെന്നും നിലവിൽ സുഖപ്പെട്ടിട്ടുണ്ടെന്നും വൈറ്റ്…

മദ്യനയക്കേസ്: മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അഞ്ച് ദിവസമായിരുന്നു സിബിഐ കസ്റ്റഡിയിലെടുത്തത്.  മനീഷ് സിസോദിയയെ ഇന്ന് ഉച്ചക്ക് 2 മണിക്ക്…

ചുമ മരുന്ന് കഴിച്ച്  18 കുട്ടികൾ മരിച്ച സംഭവം:  മൂന്നു പേര്‍ അറസ്റ്റില്‍

ഉസ്ബകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തിയ ചുമ മരുന്ന് ഉൽപ്പാദിപ്പിച്ച കമ്പനിയിലെ മൂന്നു പേര്‍ അറസ്റ്റില്‍. നോയിഡ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാരിയോൺ ബയോടെക്സിലെ മൂന്നു പേരെയാണ്…

 ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കോടതി 

ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ജാമ്യഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.  ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക…

ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയ കേസ്: അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയെന്ന കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി. വിഷയത്തിൽ കേസെടുത്തത് സംസ്ഥാന സർക്കാർ ആണെന്നും…

നാഗാലാന്‍ഡിന് ആദ്യ വനിത എം എൽ എ

നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടി ഹെകാനി ജഖാലു. നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിത പ്രതിനിധിയാണ് ഹെകാനി.  ലോക് ജനശക്തി പാർട്ടി സ്ഥാനാർഥി അസെറ്റോ സിമോമിയെ പരാജയപ്പെടുത്തിയാണ്…

ടീമംഗങ്ങൾക്ക് സ്വർണ ഐഫോണുകൾ സമ്മാനമായി നൽകാനൊരുങ്ങി മെസ്സി

ഫിഫ ലോകകപ്പിൽ ഫ്രാൻസിനെതിരെ വിജയം നേടിയതിന് തന്റെ ടീമിലെ ഓരോ അംഗത്തിനും സപ്പോർട്ട് സ്റ്റാഫിനും സ്വർണ ഐഫോണുകൾ സമ്മാനമായി നൽകാനൊരുങ്ങി ലയണൽ മെസ്സി. ഏകദേശം 1.73 കോടി…

ഹത്രാസ് കേസ്: മൂന്ന് പേരെ വെറുതെ വിട്ടു

ഹത്രാസ് ബലാത്സംഗ-കൊലപാതകക്കേസിൽ പ്രതികളായ മൂന്ന് പേരെ പ്രത്യേക എസ് സി എസ് ടി കോടതി വെറുതെ വിടുകയും ഒരാളെ കുറ്റക്കാരനെന്ന് വിധിക്കുകയും ചെയ്തു. രവി, ലവ് കുഷ്,…

അദാനിക്ക് തിരിച്ചടി: ഓഹരിക്രമക്കേടിൽ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

ഓഹരിക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് സുപ്രിംകോടതി. അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് രണ്ട് മാസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെബിയോട്…