Sun. Jan 19th, 2025

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

ബെംഗളൂരുവിൽ വീണ്ടും വീപ്പയ്ക്കുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി

ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ വീപ്പയ്ക്കുള്ളില്‍ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. എസ്എം വി ടി റെയില്‍വെ സ്റ്റേഷന്റെ പ്രധാന ഗേറ്റിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ…

സിലിക്കൺ വാലി ബാങ്ക് തകർച്ച: സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി ജോ ബൈഡൻ

സിലിക്കൺ വാലി ബാങ്ക് തകർച്ച സംബന്ധിച്ച വാർത്താ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സിലിക്കൺ വാലി ബാങ്ക് തകർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചപ്പോഴായിരുന്നു  ബൈഡന്റെ…

ഭോപ്പാൽ ദുരന്തം; കേന്ദ്ര സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി

ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന  കേന്ദ്ര സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി.  ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്ക,…

നിയമസഭയിൽ ഇന്നും പ്രതിഷേധം, വിവാദ പരാമർശവുമായി സ്പീക്കർ

ബ്രഹ്മപുരം മാലിന്യ പാന്റ് വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പ്രതിഷേധം. സർക്കാരിനെതിരെ ബാനറുകളുമായാണ് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയത്. ബാനർ ഉയർത്തിയവർക്കെതിരെ നടപടിയുണ്ടാവുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. അതേസമയം,…

ഭോപ്പാൽ ദുരന്തം: നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്

ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന  കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഡൗ കെമിക്കൽസിൽ നിന്ന്…

തീവ്രവാദത്തിനു ധനസഹായം; ജമ്മു കാശ്മീരിൽ എൻ ഐ എ റെയ്ഡ്

തീവ്രവാദ സംഘടനകൾക്കു ധനസഹായം നൽകുന്ന ഗ്രൂപ്പുകളെ ഇല്ലതാക്കുന്നതിന്റെ ഭാഗമായി ജമ്മു കാശ്മീരിൽ എൻ ഐ എ റെയ്ഡ്. ഒന്നിലധികം സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസി റെയ്ഡ് നടത്തുന്നതായാണ് റിപ്പോർട്ട്.…

1,500 കോടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി 1,500 കോടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കടപ്പപത്രങ്ങളുടെ ലേലം വഴിയാകും ധനം സമാഹരിക്കുക. ഈ മാസത്തെ മുഴുവൻ ചെലവുകൾക്കുമായി 21,000 കോടി രൂപ…

അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് നീക്കം ചെയ്യണമെന്ന ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി

അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. മൂന്ന് മാസത്തിനുള്ളിൽ മസ്ജിദ് നീക്കം ചെയ്തില്ലെങ്കിൽ സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കും തുടർനടപടികൾ…

പി സി ജോർജ് ഇ ഡി ഓഫീസിൽ

കൊച്ചി: സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ കേസുകളിൽ നിരവധി തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് അവകാശവാദം ഉന്നയിച്ച് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോർജ് കൊച്ചിയിലെ ഇ ഡി…

കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു; വിഷപ്പുക ശ്വസിച്ചാണെന്ന് ആരോപണം

കൊച്ചിയിൽ  ശ്വാസകോശ രോഗി മരിച്ചത് ബ്രഹ്മപുരത്തെ പുക മൂലമാണെന്ന് ബന്ധുക്കൾ. കൊച്ചി വാഴക്കാല സ്വദേശി ലോറൻസ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചക്ക് ശേഷം രോഗം മൂർച്ഛിക്കുകയായിരുന്നു. പുക…