Thu. Dec 19th, 2024

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

വിവിധ ജില്ലകളിൽ വേനൽ മഴ; കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യം

 സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വേനൽ മഴ ലഭിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ഇന്നലെ ജില്ലകളില്‍ മഴ പെയ്തു. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുകയാണെന്നാണ് വിവരം.…

മൂന്നാം ലോകമഹായുദ്ധം തടയാൻ കഴിയുന്ന ഏക സ്ഥാനാർത്ഥി താനാണെന്ന് ഡൊണാൾഡ് ട്രംപ്

മൂന്നാം ലോകമഹായുദ്ധം തടയാൻ കഴിയുന്ന ഏക സ്ഥാനാർത്ഥി താനാണെന്ന് മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അയോവയിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം.…

അദാനി വിഷയം: ഇ ഡി ഓഫീസിലേക്ക് മാർച്ച് നടത്തി പ്രതിപക്ഷ പാർട്ടികൾ

അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ മാർച്ച് നടത്തി. പാർലമെൻറിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. പ്രതിഷേധത്തിന്…

ഇമ്രാൻ ഖാന്റെ അറസ്റ്റ്; ലാഹോറിൽ സംഘർഷം

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക്- ഇ-ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാന്റെ അറസ്റ്റ് തടയുന്നതുമായി ബന്ധപ്പെട്ട് ലാഹോറിൽ സംഘർഷം. പൊലീസും പിടിഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇമ്രാൻ ഖാനെ…

ഡൽഹി മദ്യനയ അഴിമതി; കെ കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി ആർ എസ് നേതാവ് കെ കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റ് ബുച്ചി ബാബുവിനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്.…

ഫുട്‌ബോൾ ലോകകപ്പ്, ഇനി 48 ടീമുകൾ

2026 ലെ ലോകകപ്പിൽ 48 ടീമുകൾ പങ്കെടുക്കുന്ന 104 മത്സരങ്ങളുണ്ടാവുമെന്നറിയിച്ച് ഫിഫ. നിലവിൽ 32 ടീമുകളും 64 മത്സരങ്ങളുമാണ്. ഇതുസംബന്ധിച്ച ഭേദഗതികളും ഫിഫ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. നാലു…

സംസ്ഥാനത്ത് ഇടിയോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിയ തോതിൽ ഇടിയോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യത. ഇന്ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

ഇ ഡിക്കെതിരെ ആരോപണവുമായി തേജസ്വി യാദവ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതിഷേധവുമായി തേജസ്വി യാദവ്. തന്റെ വസതിയിൽ നിന്ന് 600 കോടി അഴിമതിയുടെ തെളിവുകൾ കണ്ടെടുത്തുവെന്ന വാദം തെറ്റാണെന്നും തന്റെ സഹോദരിമാരുടെ സ്വർണം അഴിച്ചുവാങ്ങി പ്രദർശിപ്പിച്ചതാണെന്നും …

സ്വപ്ന സുരേഷിന്റെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കേസെടുത്തു

 സ്വപ്ന സുരേഷിന്റെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസിന്റെ നടപടിയെന്നാണ് റിപ്പോർട്ട്. ഇരുവരും കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും…

അന്താരാഷ്ട്ര വനിത ചലച്ചിത്ര മേള ഈ മാസം 17 ന്

നാലാമത്  അന്താരാഷ്ട്ര വനിത ചലച്ചിത്ര മേള ഈ മാസം 17 ന് ആലപ്പുഴയിൽ ആരംഭിക്കും. 25 ചിത്രങ്ങൾ  പ്രദർശിപ്പിക്കും. ലോ​ക സി​നി​മ, ഇ​ന്ത്യ​ന്‍ സി​നി​മ, മ​ല​യാ​ള സി​നി​മ…