Thu. Dec 19th, 2024

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

2030 ഓടെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഐ എസ് ആർ ഒ

ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഐ എസ് ആർ ഒ. 2030 ഓടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഇതോടെ ഇന്ത്യൻ പൗരന്മാർക്ക് ബഹിരാകാശ വസ്ത്രങ്ങൾ ധരിച്ച്…

ഉത്തർപ്രദേശിൽ വ്യാജഡോക്ടർ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് കുഞ്ഞ് മരിച്ചു

ഉത്തർപ്രദേശിലെ ഇറ്റയിൽ വ്യാജഡോക്ടർ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സംഭവത്തിൽ  ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് എഫ് ഐ ആർ…

സൽമാൻ ഖാനെതിരെ ഭീഷണിയുമായി അ​ധോ​ലോ​ക നേ​താ​വ്​ ലോ​റ​ൻ​സ്​ ബി​ഷ്​​ണോ​യി

ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ഭീഷണിയുമായി അ​ധോ​ലോ​ക നേ​താ​വ്​ ലോ​റ​ൻ​സ്​ ബി​ഷ്​​ണോ​യി​. തുടർന്ന് താരത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. എ ബി പി ന്യൂ​സിന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​…

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിലെത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് 1.40ന് പ്രത്യേക വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് വിമാനവാഹിനിക്കപ്പലായ…

ഫി​ൻ​ല​ൻ​ഡി​ന്റെ നാ​റ്റോ അംഗത്വത്തെ തു​ർ​ക്കി​ അംഗീകരിക്കുമെന്ന് പ്രതീക്ഷയുള്ളതായി സൗ​ലി നി​നി​സ്റ്റോ

നാ​റ്റോ സ​ഖ്യ​ത്തി​ൽ ചേ​രാ​നു​ള്ള ഫി​ൻ​ല​ൻ​ഡി​ന്റെ അ​പേ​ക്ഷ തു​ർ​ക്കി​ അംഗീകരിക്കുമെന്ന് തനിക്ക് പ്രതീക്ഷയുള്ളതായി  ഫി​ൻ​ല​ൻ​ഡ് പ്ര​സി​ഡ​ന്റ് സൗ​ലി നി​നി​സ്റ്റോ. അ​പേ​ക്ഷ ഉ​ട​ൻ അം​ഗീ​ക​രി​ച്ചേ​ക്കു​മെ​ന്ന് തുർക്കി പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ്…

ന്യൂസിലാൻഡിൽ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി

ന്യൂസിലാൻഡിൽ ഭൂകമ്പം. ന്യൂസിലൻഡിലെ കെർമാഡെക് ദ്വീപിൽ റിക്റ്റർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് ഭൂകമ്പം. 10 കിലോ മീറ്റർ താഴ്ചയിലാണ്…

വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ

ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. ഇന്ന് പുലർച്ചെയാണ് മിസൈൽ പരീക്ഷണമെന്ന് ദക്ഷിണകൊറിയയുടേയും ജപ്പാ​ന്റേയും അധികൃതർ അറിയിച്ചു. 12 വർഷത്തിനിടെ ഇരു രാജ്യങ്ങളുടെയും തലവന്മാർ കൂടിക്കാഴ്ച നടത്തുന്നതിന്…

ഇന്ത്യയിലെ അടുത്ത അമേരിക്കൻ അംബാസഡറായി എറിക് ഗാർസെറ്റി ചുമതലയേൽക്കും

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സഹായിയും മുൻ ലോസ് ഏഞ്ചലസ് മേയറുമായിരുന്ന എറിക് ഗാർസെറ്റി ഇന്ത്യയിലെ അടുത്ത അംബാസഡറായി ചുമതലയേൽക്കും. രണ്ട് വർഷമായി സെനറ്റിന്റെ പരിഗണനയിലായിരുന്ന  ഗാർസെറ്റിയുടെ…

ബഫര്‍ സോണ്‍: കേരളത്തിന്റെ വാദം ഇന്ന് സുപ്രീംകോടതി കേൾക്കും

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇളവ് തേടിയുള്ള ഹർജിയിൽ കേരളത്തിന്റെ വാദം ഇന്ന് സുപ്രീംകോടതി കേൾക്കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ്‌ ബഫർസോണാക്കണമെന്ന വിധിയിൽ കേരളത്തിന്‌…

ദുരിതം നിലക്കാതെ തുർക്കി; പേമാരിയിലും വെള്ളപ്പൊക്കത്തിലും 13 മരണം

തുർക്കിയിലെ പേമാരിയിലും വെള്ളപ്പൊക്കത്തിലും 13 പേർ മരിച്ചു. നിരവധി പേരെ കാണാതായി. തുർക്കിയിൽ രണ്ട് പ്രവിശ്യകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചുവെന്നാണ്  റിപ്പോർട്ട്. അടിയമനിൽ രണ്ട് കുടുംബങ്ങൾ താമസിക്കുന്ന…