Tue. Nov 19th, 2024

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

2000 രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടിന് ഇനിമുതല്‍ ഫീസ് ഈടാക്കും

രണ്ടായിരം രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് 1.1 ശതമാനം തുക ഈടാക്കുമെന്ന് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുക.…

മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത നാളെ പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തിൽ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹർജി ലോകായുക്ത നാളെ പരിഗണിക്കും. കഴിഞ്ഞ സർക്കാരിന്റെകാലത്തെ വിതരണം സംബന്ധിച്ചാണ് പരാതി. കേസിൽ വാദം പൂർത്തിയായി ഒരുവർഷമായിട്ടും വിധിപറയുന്നില്ലെന്ന പരാതി…

മധുകൊലക്കേസില്‍ വിധി ഏപ്രില്‍ നാലിന്

അട്ടപ്പാടി മധുകൊലക്കേസില്‍ മണ്ണാർക്കാട് എസ്സി- എസ്ടി കോടതി ഏപ്രില്‍ നാലിന് വിധി പറയും. ഈ മാസം പത്തിനാണ് കേസിലെ അന്തിമവാദം പൂര്‍ത്തിയായത്. 11 മാസത്തെ സാക്ഷി വിസ്താരത്തിന്…

രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു

രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറുടെ 3016 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40% വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ പ്രതിദിന കൊവിഡ്…

ലക്ഷദ്വീപ് എംപി മുഹമ്മദ്‌ ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു

  കര്‍ണാടകയില്‍ നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മെയ്‌ 10 ന് അരിക്കൊമ്പന്‍   ദൗ​ത്യം: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും ലക്ഷദ്വീപ് എംപി മുഹമ്മദ്‌ ഫൈസലിന്റെ…

രാജ്യത്ത് കോവിഡ്‌ കേസുകള്‍ വര്‍ദ്ധിക്കുന്നു 

രാജ്യത്ത് 2000 കടന്ന് കോവിഡ്‌ കേസുകള്‍. 24 മണിക്കൂറിനുള്ളിൽ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത് 2,151 പുതിയ കേസുകള്‍. കഴിഞ്ഞ 152 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൊറോണ വൈറസ്…

‘പത്തു തല’ നാളെ തിയേറ്ററുകളിലെത്തും

ചിമ്പുവിനെ നായകനാക്കി ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പത്തു തല നാളെ തിയേറ്ററുകളിലെത്തും. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗൗതം കാര്‍ത്തിക്, ഗൗതം…

‘അടി’ ഏപ്രിൽ 14ന്

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘അടി’ ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം…

അട്ടപ്പാടി മധുവധക്കേസ്: അന്തിമ വിധി നാളെ

അട്ടപ്പാടി മധുവധക്കേസിൽ മണ്ണാർക്കാട് എസ്സി-എസ്. ടി കോടതി നാളെ വിധി പറയും. നിരവധി വിചാരണ നടപടികള്‍ക്കൊടുവിലാണ് കേസില്‍ നാളെ വിധി പറയുക. പാലക്കാട്​ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ…

രാജസ്ഥാനിൽ ആരോഗ്യബില്ലിനെതിരെ സമരം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാരും

രാജസ്ഥാനിൽ ആരോഗ്യാവകാശ ബില്ലിനെതിരെ സ്വകാര്യ ഡോക്റ്റര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാരും മെഡിക്കൽ കോളേജുകളിലെ ഫാക്കൽറ്റി അംഗങ്ങളും. സമരത്തിന് പിന്തുണയെന്നോണം ഡോക്ടർമാരും ഫാക്കൽറ്റി അംഗങ്ങളും…