Tue. Nov 19th, 2024

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

പ്രതിരോധ കുത്തിവെപ്പിൽ ശരീരം തളർന്നതായി സംഭവം: ബാലാവകാശ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും

ആലപ്പുഴയിൽ പൂച്ച കടിച്ചതിനെ തുടർന്ന് നടത്തിയ പ്രതിരോധ കുത്തിവെപ്പിൽ പതിനാല് വയസ്സുകാരന്റെ ശരീരം തളർന്നുവെന്ന പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും. കുട്ടിയുടെയും രക്ഷകർത്താക്കളുടെയും ഡോക്ടറുടെയും മൊഴിയാണ്…

സൂപ്പർ കപ്പ്: ഗോകുലം എഫ്‌സിക്ക് ആദ്യ മത്സരം

ഹീറോ സൂപ്പർ കപ്പിൽ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ എടികെ മോഹൻ ബഗാനാണ് എതിരാളികൾ. ഇന്ന് വൈകിട്ട് അഞ്ച്…

രാഷ്ട്രീയ പ്രവേശന വാർത്തയിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ പ്രവേശന വാർത്ത നിഷേധിച്ച് നടൻ ഉണ്ണി മുകുന്ദൻ. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും താൻ ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഉണ്ണി മുകുന്ദൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. താൻ…

ഗായകനായി ഹരിശ്രീ അശോകൻ

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി എന്ന ചിത്രത്തിൽ ഗായകനായി ഹരിശ്രീ അശോകൻ. സിനിമയിൽ ‘കൊക്കര കൊക്കര കോ’ എന്നു…

മമ്മൂട്ടി-ഡിനോ ചിത്രം ‘ബസൂക്ക’ എത്തുന്നു

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ബസൂക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.…

ബിനാലെ അഞ്ചാം പതിപ്പ് ഇന്ന് സമാപിക്കും

കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഇന്ന് സമാപിക്കും. വൈകീട്ട് ഏഴ് മണിക്ക് എറണാകുളം ദർബാർ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി എ മുഹമ്മദ്…

യുദ്ധങ്ങൾ അവസാനിപ്പിക്കണം: ഫ്രാൻസിസ് മാര്‍പ്പാപ്പ

1. ആന്ധ്രാപ്രദേശിലെ കൂട്ടബലാത്സംഗം: 13 പൊലീസുകാരെ വെറുതെവിട്ടതിനെതിരെ ഇരകൾ 2. യുദ്ധങ്ങൾ അവസാനിപ്പിക്കണം: ഫ്രാൻസിസ് മാര്‍പ്പാപ്പ 3. അഞ്ച് ദിവസം രാജ്യത്ത് ചൂട് കൂടും 4. രാജ്യത്ത്…

പാക് പ്രധാനമന്ത്രിയുടെ വീട്ടിൽ നുഴഞ്ഞുകയറിയയാളെ അറസ്റ്റ് ചെയ്തു

പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ വീട്ടിൽ നുഴഞ്ഞുകയറിയയാളെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ഭീകര വിരുദ്ധ സേനക്ക് കൈമാറിയ ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. മൂന്ന്…

2030 ഓടെ അ​ർ​ബു​ദ വാക്സിൻ സ​ജ്ജ​മാ​ക്കുമെ​ന്ന് മോ​ഡേ​ണ

2030 ഓടെ അ​ർ​ബു​ദ​മു​ൾ​പ്പെ​ടെയുള്ള  രോ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് തയ്യാറാക്കുമെന്ന് യുഎ​സ് ആ​സ്ഥാ​ന​മാ​യ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യാ​യ മോ​ഡേ​ണ. കോ​വി​ഡ് വാ​ക്സി​ൻ വി​ജ​യ​ക​ര​മാ​യി വി​ക​സി​പ്പി​ച്ച് നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ വി​ത​ര​ണം ന​ട​ത്തി​യ…

കാ​സ് എയുടെ ദൃശ്യം പകർത്തി ജെ​യിം​സ് വെ​ബ് ടെ​ലി​സ്കോ​പ്

ഭീമൻ നക്ഷത്രത്തിൽ നിന്നും മൂ​ന്ന​ര നൂ​റ്റാ​ണ്ടു മു​മ്പ് പൊ​ട്ടി​ത്തെറിച്ച ശി​ഷ്ട ന​ക്ഷ​ത്ര​ത്തി​ന്റെ അ​ത്യ​പൂ​ർ​വ ദൃ​ശ്യം പ​ക​ർ​ത്തി നാ​സ​യു​ടെ ജെ​യിം​സ് വെ​ബ് ബ​ഹി​രാ​കാ​ശ ടെ​ലി​സ്കോ​പ്. കാ​സി​യോ​പീ​യ എ ​അ​ഥ​വാ…