Wed. Nov 20th, 2024

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

നടിയും നാടക കലാകാരിയുമായ ഉത്തര ബയോക്കർ അന്തരിച്ചു

പ്രശസ്ത നടിയും നാടക കലാകാരിയുമായ ഉത്തര ബയോക്കർ അന്തരിച്ചു. 79 വയസ്സായിരുന്നു. പൂനെയിലെ സ്വകാര്യ അശുപത്രിയിൽ വെച്ചായിരുന്നു മരണം. നടിയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു.…

സേഫ് കേരള പദ്ധതിക്ക് ഭരണാനുമതി

സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉയർന്നു വരുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണ് സേഫ് കേരള. ആധുനിക…

അപകീർത്തി കേസ്: രാഹുൽ ഗാന്ധി നല്കിയ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നല്കിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ ശിക്ഷിച്ച് കൊണ്ടുള്ള വിധി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ വാദം. കോടതി…

ഐപിഎൽ: രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്‌സും നേർക്കുനേർ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. ടൂർണമെന്റിലെ മൂന്നാം ജയം ലക്ഷ്യമിട്ടാണ് എം എസ് ധോണിയും സഞ്ജു സാംസണും ഇന്നിറങ്ങുന്നത്. ചെന്നൈയിലെ എംബി…

‘പേപ്പട്ടി’ പരാമർശം; ലോകായുക്ത മാപ്പ് പറയണമെന്ന് വി ഡി സതീശൻ

ദുരിതാശ്വാസ നിധി ദുരുപയോഗ കേസിലെ ഹർജിക്കാരനെ പേപ്പട്ടി എന്ന് വിളിച്ച ലോകായുക്തയുടെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആര്‍ എസ്…

ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സോഫി തോമസ്  ഹര്‍ജി തള്ളുകയായിരുന്നു.എതിര്‍…

യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സെലന്‍സ്‌കി

 റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിർ സെലന്‍സ്‌കി. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ യുക്രൈന്‍ വിദേശകാര്യ…

കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ എത്തുന്നു; മെയ് അവസാനം സർവീസ് ആരംഭിക്കും

കേരളത്തിൽ സർവീസ് നടത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേയുടെ അതിവേഗ ട്രെയിന്‍ സര്‍വീസായ വന്ദേ ഭാരത്. തിരുവനന്തപുരം ഡിവിഷന് കീഴിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. സര്‍വീസ് അനുവദിച്ച രണ്ടു വന്ദേ…

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വര്‍ധനവ്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 7830 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,215…

‘വിരുപക്ഷ’ ഏപ്രിൽ 21ന്

സായി ധരം തേജ്, സംയുക്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കാർത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന ‘വിരുപക്ഷ’ ഏപ്രിൽ 21ന് തീയേറ്ററുകളിലെത്തുന്നു. അജനീഷ് ലോക്നാഥ് സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം…