Wed. Jan 22nd, 2025

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

‘കെന്നഡി’ യുടെ പോസ്റ്റർ പുറത്ത്

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘കെന്നഡി’ യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്. ഈ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രമായി ‘കെന്നഡി’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.…

‘വാസവദത്ത’യായി ഇനിയ

ശ്യാം നാഥ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘വാസവദത്ത’യിൽ നായികയായി ഇനിയ എത്തുന്നു. ശിവ മീനാച്ചി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി പൂച്ചാക്കല്‍ ആണ് ചിത്രം നിർമിക്കുന്നത്. സുധീർ കരമന,…

‘നെയ്മറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മാത്യു തോമസിനെയും നസ്ലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ‘നെയ്മറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സുധി മാഡിസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാൻ…

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അതിവേഗം തീരുമാനമെടുക്കണം: സുപ്രീംകോടതി

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 200-ാം അനുച്ഛേദം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അനുച്ഛേദത്തില്‍ പരമർശിക്കുന്ന അതിവേഗം എന്ന പദത്തിന്…

ജ​ല​മെ​ട്രോ നാളെ മുതൽ കൊച്ചിയിൽ സർവീസ് തുടങ്ങും

രാ​ജ്യ​ത്തെ ആ​ദ്യ​ ജ​ല​മെ​ട്രോ നാളെ മുതൽ കൊച്ചിയിൽ സർവീസ് ആരംഭിക്കും. തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വാട്ടർ മെട്രോ ഇന്ന് നാടിന് സമർപ്പിച്ചു. എ​റ​ണാ​കു​ളം ഹൈ​കോ​ർ​ട്ട്-​ബോ​ൾ​ഗാ​ട്ടി-​വൈ​പ്പി​ൻ…

ലൈഫ് മിഷൻ കേസ്: ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ സുപ്രീം കോടതിയിൽ

ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം ആവശ്യപ്പെട്ട് എം ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്.…

ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം മൂന്നാം ദിവസത്തിലേക്ക്

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക ആരോപണത്തിൽ നടപടി സ്വീകരിക്കാത്തത്തിൽ ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം മൂന്നാം ദിവസത്തിലേക്ക്. ബ്രിജ് ഭൂഷണെ…

ഹീറോ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്

ഹീറോ സൂപ്പർ കപ്പ് ഫൈനൽ ഇന്ന് നടക്കും. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ഇന്ന് വൈകിട്ട് 7 മണിക്കാണ് മൽസരം. ക​ലാ​ശ​പ്പോ​രി​ൽ ബം​ഗ​ളൂ​രു എ​ഫ്സി ഒ​ഡി​ഷ എ​ഫ്സി​യെ നേ​രി​ടും.…

ഇന്ത്യയും ജപ്പാനുമായി പ്രതിരോധ സഹകരണം ശക്തമാക്കാനൊരുങ്ങി ഓസ്ട്രേലിയ

ദക്ഷിണ ചൈന കടലിന്മേലുള്ള ചൈനയുടെ പരമാധികാരം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയും ജപ്പാനും ഉൾപ്പെടെ ഇന്തോ-പസഫിക് സഖ്യകക്ഷികളുമായി നയതന്ത്ര, പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഓസ്ട്രേലിയ. കാൻബറയിൽ വെച്ച്…

ഓപ്പറേഷൻ കാവേരിക്ക് നേതൃത്വം നൽകാൻ വി മുരളീധരൻ ജിദ്ദയിൽ

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ കാവേരി തുടരുന്ന സാഹചര്യത്തിൽ ദൗത്യത്തിന് നേതൃത്വം നൽകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലെത്തി. സുഡാനിൽ നിന്നും ജിദ്ദയിലെത്തിക്കുന്ന…