Mon. Jan 20th, 2025

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

സൽമാൻ ഖാന് ഭീഷണിയുമായി യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി

ബോളിവുഡ് താരം സൽമാൻ ഖാന്  ഭീഷണിയുമായി യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി. ഇമെയിൽ വഴിയാണ് സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥിയെ ഇന്ത്യയിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.…

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നായികയായി പൂജ ഹെഗ്ഡെ

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കൊയി ഷാക്ക്’ എന്ന ചിത്രത്തിൽ നായികയായി പൂജ ഹെഗ്ഡെ എത്തുന്നു. ബോബി സഞ്ജയ്‌യാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്. റോഷൻ…

‘കാഥികന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുകേഷ്, ഉണ്ണി മുകുന്ദൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാഥികന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ…

ഗുസ്തി താരങ്ങളുടെ സമരം 18ാം ദിവസത്തിലേക്ക് കടന്നു

ലൈം​ഗി​കാ​തി​ക്ര​മണ ആരോപണം നേരിടുന്ന ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബിജെ​പി എംപി​യു​മാ​യ ​ബ്രി​ജ്​ ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 18ാം…

ആധാർ തിരുത്ത് കർശനമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ

ആധാർ കാർഡിലെ തിരുത്തലുകൾ കർശനമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ. മേൽവിലാസം തിരുത്താൻ മാത്രമാണ് ഇനി മുതൽ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സ്വീകരിക്കുക. മറ്റെല്ലാ തിരുത്തലുകൾക്കും…

തീവ്ര ന്യൂനമർദം മണിക്കൂറുകൾക്കുള്ളിൽ മോക്ക ചുഴലിക്കാറ്റായി മാറും

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ…

സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി

തമിഴ്നാട്ടിൽ മന്ത്രിസഭ പുനസംഘടിപ്പിച്ചു. ക്ഷീര വികസന മന്ത്രി എസ്എം  നാസർ മന്ത്രിസഭയിൽ നിന്ന് പുറത്തായി. പുനസംഘടിപ്പിച്ച മന്ത്രിസഭയിൽ മുതിര്‍ന്ന നേതാവ് ടി ആര്‍ ബാലുവിന്റെ മകന്‍ ടി…

താനൂർ ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു

താനൂർ ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു.ജസ്റ്റിസ് വി കെ മോഹനന്റെ അധ്യക്ഷതയിലാണ് കമ്മീഷൻ രൂപീകരിച്ചത്. അപകടസ്ഥലം സന്ദർശിച്ച ശേഷം മുഖ്യമന്ത്രിയാണ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.…

വനിതാ ഡോക്ടറെ കുത്തികൊന്ന സംഭവം; സംസ്ഥാന വ്യാപക സമരം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അധ്യാപകനായ യുവാവിന്റെ കുത്തേറ്റ് വനിത ഡോക്ടര്‍ മരിച്ച സംഭവത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ…

താനൂർ ബോട്ടപകടം; ഇടപെടലുമായി ഹൈക്കോടതി

1. താനൂർ ബോട്ടപകടം;ഇടപെടലുമായി ഹൈക്കോടതി 2. ബംഗാൾ ഉൽക്കടലിൽ കരുത്താർജ്ജിച്ച് ന്യൂനമർദം 3. സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം 4. സഭാ തർക്കം;സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ സുപ്രീംകോടതിയിൽ 5. കർണ്ണാടക…