Mon. Nov 18th, 2024

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

മുസ്‌ലിം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ്

വിവാഹ ക്ഷണ കത്ത് വൈറലാവുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തതോടെ മുസ്‌ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്നുവച്ച് ബിജെപി നേതാവ്. വിശ്വഹിന്ദു പരിഷത്, ഭൈരവ് സേന, ബജ്റങ്ദൾ തുടങ്ങിയ…

രക്തസാക്ഷികൾ അനാവശ്യ കലഹത്തിനിടെ മരിച്ചവർ; മാർ ജോസഫ് പാംപ്ലാനി

അനാവശ്യ കലഹത്തിനിടെ മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ച രക്തസാക്ഷികള്‍ ഉണ്ടാവാമെന്നും…

ബലാത്സംഗക്കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി

മാ​വേ​ലി​ക്ക​രയിൽ ബലാത്സംഗക്കേസിലെ പ്രതിയായിരുന്ന കെഎസ്ആർടിസി കണ്ടക്ടറെ വെറുതെ വിട്ട് കോടതി. ബ​ലാ​ത്സം​ഗം, പ​ട്ടി​ക​ജാ​തി വ​ർ​ഗ പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​…

ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 25 ന്; മന്ത്രി വി ശിവൻകുട്ടി

ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് ഇരുപത്തിയഞ്ചിന് പ്രസിദ്ധീകരിക്കുമെന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജൂലൈ 5 മുതലാണ് ഒന്നാം വർഷ ഹയർ സെക്കന്‍ഡറിയുടെ…

സുഡാൻ സംഘർഷം; 7 ദിവസത്തെ വെടിനിർത്തൽ കരാർ ഒപ്പിട്ടു

സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഏഴ് ദിവസത്തെ വെടിനിർത്തലിന് ഇരുവിഭാഗവും തമ്മിൽ ധാരണയായി. ഇന്നലെയാണ് വെടിനിർത്തൽ കരാർ ഒപ്പിട്ടത്. സൗദി അറേബ്യയുടെയും യുഎസിന്‍റെയും മധ്യസ്ഥതയിൽ…

അസ്മിയയുടെ മരണം; മതപഠന കേന്ദ്രത്തിന് പ്രവർത്തനാനുമതിയില്ലെന്ന് പൊലീസ്

ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ പ്ലസ് വൺ വിദ്യാർത്ഥി അസ്മിയ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ മതപഠന കേന്ദ്രത്തിന്റെ പ്രവർത്തനം അനുമതിയോടെയല്ലെന്ന കണ്ടെത്തലുമായി പൊലീസ്. മതപഠന കേന്ദ്രത്തിന് ഏതെല്ലാം വകുപ്പുകളുടെ…

താനൂർ ബോട്ട് അപകടം; ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി

22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി. ബോട്ടുടമ നാസറിനെയടക്കം പത്ത് പേരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അ​ന്വേ​ഷ​ണം…

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനൊരുങ്ങി സി​ദ്ധരാമയ്യ സർക്കാർ

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ സി​ദ്ധരാമയ്യ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനിച്ചു. അഞ്ച് വാ​ഗ്ദാനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ വീതം നൽകുന്ന…

63ന്റെ നിറവിൽ മോഹൻലാൽ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ഇന്ന് 63​​-ാം​ ​പി​റ​ന്നാ​ൾ. മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയും ഉൾപ്പെടെ നിരവധി പേരാണ് മലയാളത്തിന്റെ പകരംവെക്കാനില്ലാത്ത അഭിനേതാവിന് ആശംസകളുമായി എത്തിയിരിക്കുന്നത്. 1960…

വി വിഘ്‌നേശ്വരി കോട്ടയം ജില്ലാ കളക്‌ടർ

കോട്ടയം ജില്ലാ കളക്‌ടറായി വി വിഘ്‌നേശ്വരിയെ നിയമിച്ചു. നിലവിലെ കളക്ടർ ഡോ.പി കെ ജയശ്രീ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. മധുര സ്വദേശിനിയായ വിഘ്‌നേശ്വരി 2015 ബാച്ച് ഐഎഎസ്…