Thu. May 2nd, 2024

Author: TWJ എഡിറ്റർ

“ഞങ്ങൾ സഭാവിരുദ്ധരല്ല” അങ്കമാലി ബിഷപ്പ് ഹൗസിനു മുൻപിൽ ഇടയലേഖനം കത്തിച്ചു

എറണാകുളം: കേരള കത്തോലിക്ക സഭ നവീകരണ പ്രസ്‌ഥാനത്തിന്റെ നേതൃത്വത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ സമരത്തിൽ, എറണാകുളം അങ്കമാലി മേജർ ആർച്ചു ബിഷപ്പ് ഹൗസിന് മുന്നിൽ ഇടയലേഖനം കത്തിച്ചു.…

ശാന്തമ്മ കെ കെ (84) നിര്യാതയായി

ദളിത് ആക്റ്റിവിസ്റ്റായ മൃദുലാദേവി ശശിധരന്റെ ഭർത്തൃമാതാവും ശശിധരന്റെ അമ്മയുമായ ശാന്തമ്മ കെ കെ ഇന്ന് നിര്യാതയായി.   സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മുട്ടമ്പലം, കോട്ടയം വൈദ്യുതി…

കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ നിരീക്ഷണ ഉത്തരവിനുള്ള ഇടക്കാല സ്റ്റേ സുപ്രീം കോടതി തള്ളി

ന്യൂദില്ലി: കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ നിരീക്ഷണ ഉത്തരവിനുള്ള ഇടക്കാല സ്റ്റേ സുപ്രീം കോടതി തള്ളി. കമ്പ്യൂട്ടറിൽ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തെ പത്തോളം അന്വേഷണ ഏജൻസികൾക്ക് എപ്പോൾ വേണമെങ്കിലും…

ഭൂപടം ചുരുങ്ങുന്ന ആലപ്പാട് : കരിമണൽ ഖനനത്തിന്റെ നാൾവഴികൾ

കൊല്ലം ജില്ലയുടെ ഏറ്റവും വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ആലപ്പാട് ഗ്രാമപഞ്ചായത്ത്. വടക്കുഭാഗത്ത് കായംകുളം പൊഴിയും, കിഴക്കുഭാഗത്ത് കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയും പടിഞ്ഞാറുഭാഗം ലക്ഷദ്വീപ് കടലും തെക്ക്…

മുഖ്യമന്ത്രിക്കും ആർത്തവപേടിയോ?

കൊച്ചി: മുൻകൂട്ടി നിശ്ചയിച്ചിരുന്ന #ആർപ്പോആർത്തവം പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയതായി മാത്രുഭൂമിയുടെ റിപ്പോർട്ടുകൾ സമൂഹ്യമാധ്യമങ്ങളിൽ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. വരുന്നുണ്ടോ, വരുന്നില്ല എന്ന ചോദ്യോത്തരങ്ങളുമായി, ആർപ്പോ…

ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീം കോടതി വിധിക്ക് ശേഷം

അഡ്വ. ബിന്ദു അമ്മിണി (42 വയസ്സ്), കനകദുർഗ്ഗ (44 വയസ്സ്) എന്നീ യുവതികൾ 2019 ജനുവരി 2 ന് ശബരിമല ക്ഷേത്ര സന്നിധാനത്ത് പ്രവേശനം നടത്തി ചരിത്രം…

അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പ്; ഷഹ്സർ റിസ്‌വിയും, മേഹുലി ഘോഷും മെഡൽ നേടി

ഇന്ത്യൻ ഷൂട്ടർമാരായ ഷഹ്സർ റിസ്‌വിയും, മേഹുലി ഘോഷും അവരുടെ  അന്താരാഷ്ട്രതലത്തിലെ ആദ്യമത്സരത്തിൽ, മെക്സിക്കോയിൽ നടക്കുന്ന അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പിൽ മെഡൽ നേടി. ഷഹ്സർ…

ഫേസ്ബുക്ക് ശബ്‌ദ സന്ദേശങ്ങൾ പരീക്ഷിക്കാനൊരുങ്ങുന്നു

സമൂഹമാദ്ധ്യമരംഗത്തെ ഭീമനായ ഫേസ്ബുക്ക്, സ്റ്റാറ്റ്സ് അപ്ഡേറ്റിനായി ശബ്ദ സന്ദേശങ്ങൾ (വോയ്‌സ് ക്ലിപ്പ്സ്) ഇന്ത്യയിലെ ചെറിയ ശതമാനം ഉപയോക്താക്കൾക്കിടയിൽ പരീക്ഷിക്കാനൊരുങ്ങുന്നു. “ആളുകളെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഷെയർ ചെയ്യാനും, ബന്ധപ്പെടാനും…