Mon. Nov 18th, 2024

Author: Divya

കൊവിഡ് മൂന്നാം തരംഗം: 1500 കോടി ചെലവില്‍ ആശുപത്രികള്‍ നവീകരിക്കാന്‍ കർണാടക

ബംഗളൂരു: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ കര്‍ണാടകയും തയ്യാറെടുക്കുന്നു. സംസ്ഥാനത്തെ 149 താലൂക്ക് ആശുപത്രികളും 19 ജില്ലാ ആശുപത്രികളും ഇതിനായി നവീകരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രിയും സംസ്ഥാന കൊവിഡ് ടാസ്‌ക്…

കെ സുരേന്ദ്രനെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കും. കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്…

പാരിസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ‘മ് (സൗണ്ട് ഓഫ് പെയിൻ )’

പാരിസ് ഫിലിംഫെസ്റ്റിവലിൽ ഫീച്ചർ വിഭാഗത്തിലെ മികച്ച  സിനിമയായി ‘മ് (സൗണ്ട് ഓഫ് പെയിൻ )’ തിരഞ്ഞെടുക്കപ്പെട്ടു.  അവസാന റൗണ്ടിൽ അഞ്ച് വിദേശ ചിത്രങ്ങളെ പിന്തള്ളിയാണ് ഈ ഇന്ത്യൻ…

ഒരു കോടി ഡോസ് വാങ്ങാനുളള ഓർഡർ റദ്ദാക്കിയെന്ന് കേരളം ഹൈക്കോടതിയിൽ

കൊച്ചി: ഒരു കോടി വാക്‌സിൻ ഡോസുകള്‍ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്സിൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്നാണ്…

വാക്​സിനെടുത്തവരുടെ നിക്ഷേപകങ്ങൾക്ക്​ അധിക പലിശ; വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ബാങ്കുകൾ

ന്യൂഡൽഹി: രാജ്യത്തെ വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി പൊതുമേഖല ബാങ്കുകൾ. വാക്​സിൻ എടുത്തവരുടെ സ്ഥിരനിക്ഷേപകങ്ങൾക്ക്​ അധിക പലിശ നൽകുന്നതാണ്​ പദ്ധതി. യൂക്കോ ബാങ്ക്​, സെൻട്രൽ ബാങ്ക്​ എന്നിവയാണ്​ അധിക…

പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യത്തിന് സ്പീക്കറുടെ റൂളിംഗ്

തിരുവനന്തപുരം: പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശമുള്ള ചോദ്യം അനുവദിച്ചതില്‍ സ്പീക്കറുടെ റൂളിംഗ്. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായെന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. ചോദ്യം അനുവദിച്ചതില്‍ മനപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായെന്നു…

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതല്‍ ആരംഭിക്കും. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സർവീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ…

സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രസീത

കോഴിക്കോട്: എൻഡിഎയിൽ ചേരാൻ സി കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി (ജെ​ആ​ർപി) സം​സ്ഥാ​ന ട്ര​ഷ​റ​ർ പ്ര​സീ​ത…

‘കുട്ടികൾക്ക് ആവശ്യമായ ഡിജിറ്റല്‍ പഠനോപകരണങ്ങൾ ഉറപ്പാക്കും’ മുഖ്യമന്ത്രി

തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ വിവേചനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. ആദിവാസി മേഖലകളിലുൾപ്പെടെയുള്ള കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കാൻ എല്ലാ സ്രോതസ്സുകളിൽ നിന്നും വഴി കണ്ടെത്തുമെന്നും…

ഡിസംബറിനുള്ളിൽ 94 കോടി പേർക്ക്​ വാക്​സിൻ നൽകുന്നതിന് പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: ഡിസംബർ മാസത്തിനുള്ളിൽ രാജ്യത്തെ 94 കോടി പേർക്ക്​ വാക്​സിൻ നൽകുമെന്ന്​ കേന്ദ്രസർക്കാർ. ഇതിനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രം വിശദീകരിച്ചു. ജൂലൈ വരെ 53.6 കോടി ഡോസ്​…