Tue. Nov 19th, 2024

Author: Divya

ഒ ഡി എഫ് പ്ലസ് പദവിയിലേക്ക് ഇടുക്കി

തൊടുപുഴ: എല്ലാ വീടുകള്‍ക്കും ശൗചാലയ സംവിധാനം ഉറപ്പാക്കി വെളിയിട വിസര്‍ജന മുക്തമായതിന്​ പിന്നാലെ ഇടുക്കി ജില്ല ഒ ഡി എഫ് പ്ലസ്​ പദവി നേടാനൊരുങ്ങുന്നു. ജില്ല ഭരണകൂടത്തി​ൻെറ…

ചെടികളിൽ ക്യുആർ കോഡ്

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളജ് വളപ്പിലെ ‍ 630 സസ്യങ്ങളുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്തു. ഇതിൽ 313 അപൂർവയിനം ഔഷധ സസ്യങ്ങളുടെയും, വംശനാശ ഭീഷണി നേരിടുന്ന വിവിധ…

ആനയടി-കൂടൽ റോഡ്​ പണി ഇഴയുന്നു

കൊടുമൺ: ആനയടി-കൂടൽ റോഡ് പണി എന്നു തീരുമെന്ന ആശങ്കയിലാണ് യാത്രക്കാരും നാട്ടുകാരും. ഒരു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പണിതുടങ്ങിയിട്ട് മൂന്നര വർഷത്തോളമായി. ഇതിൽ ചന്ദനപ്പള്ളി-കൂടൽ ഭാഗത്തെ…

വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് ഓൺലൈനിൽ

കരുനാഗപ്പള്ളി: മുനിസിപ്പൽ കംപ്യൂട്ടറൈസേഷൻ്റെ ഭാഗമായി വ്യാപാരവ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും വെബ് അധിഷ്ഠിത സഞ്ചയ സോഫ്റ്റ്‌വെയർ നടപ്പാക്കി. ഓഫീസിൽ വരാതെ ഇ–ഫയൽ ആയി അപേക്ഷ സമർപ്പിക്കാനും…

കെഎസ്ഇബിയുടെ ചാർജിങ് കേന്ദ്രങ്ങൾ വരുന്നു

കോട്ടയം: വൈദ്യുത വാഹനങ്ങൾക്കായി 3 ചാർജിങ് കേന്ദ്രങ്ങൾ നഗരത്തിലും പരിസരങ്ങളിലുമായി വരുന്നു. ശാസ്ത്രി റോഡിലെ ബേക്കർ ഹിൽ റോഡിനു സമീപം ഈസ്റ്റ് സെക്‌ഷൻ ഓഫിസ് പ്രവർത്തിക്കുന്ന വളപ്പിൽ,…

ഇപ്പോഴും​ വിറങ്ങലിച്ചുനിൽക്കുന്ന പെട്ടിമുടി

ഇടുക്കി: കേരളം ഞെട്ടലോടെ ​കണ്ട പെട്ടിമുടി ദുരന്തത്തിന്​ ഇന്ന്​ ഒരാണ്ട്​. 2020 ആഗസ്​റ്റ്​ ആറിന്​ രാത്രി​ മലമുകളിൽനിന്ന്​ ഇരച്ചെത്തിയ ഉരുൾ എസ്​റ്റേറ്റിലെ ലയങ്ങൾക്ക്​​ മേൽ വൻ ദുരന്തമായി…

തണലായി പഞ്ചായത്തിലെ ഇക്കോ ഷോപ്പ്

കൊടുമൺ: കർഷകർക്ക് താങ്ങായി തണലായി പഞ്ചായത്തിലെ ഇക്കോ ഷോപ്പ്. കൊടുമൺ റൈസ് എന്ന കലർപ്പില്ലാത്ത അരി നൽകുന്നതിലൂടെ പ്രശസ്തമായി മാറിയ ഇക്കോ ഷോപ്പ് മരച്ചീനി സംഭരണവും നടത്തി…

സ്​​റ്റാ​ൻ​ഡി​ലെ പു​​​​​തി​​​​​യ ബ​​​​​സ് ടെ​​​​​ർ​​​​​മി​​​​​ന​​​​​ൽ നി​​​​​ർ​​​​​മാ​​​​​ണം തു​ട​ങ്ങി

കോ​​​​​ട്ട​​​​​യം: ഒ​ടു​വി​ൽ മു​ഖം​മി​നു​ക്കാ​ൻ കോ​ട്ട​യം കെ എ​സ് ​ആ​ർ ​ടി ​സി ഡി​പ്പോ​ ഒ​രു​ങ്ങു​ന്നു. സ്​​റ്റാ​ൻ​ഡി​ലെ പു​​​​​തി​​​​​യ ബ​​​​​സ് ടെ​​​​​ർ​​​​​മി​​​​​ന​​​​​ൽ, യാ​​​​​ർ​​​​​ഡ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണം തു​ട​ങ്ങി. തി​യ​റ്റ​ർ…

ബിരുദ വിദ്യാർത്ഥികൾ കാർഷിക ഗ്രാമമായ ചെങ്കലിലെത്തി

പാറശാല: മഹാരാഷ്ട്ര കാർഷിക സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥികളുടെ സംഘം കാർഷിക ഗ്രാമമായ ചെങ്കലിലെത്തി. കർഷകരെ കാണാനും കൃഷിരീതികൾ നേരിട്ട് പഠിക്കാനുമാണ് വിദ്യാർത്ഥികളെത്തിയത്‌. തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൽ…

റോ‍ഡിൻ്റെ നവീകരണം അനന്തമായി വൈകുന്നു

അടൂർ: കൊല്ലം–പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനയടി–കൂടൽ റോ‍ഡിൻ്റെ നവീകരണം അനന്തമായി വൈകുന്നു. പ്രധാന റോഡ് വികസന പദ്ധതിയിൽപ്പെട്ടതും ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതുമായ പദ്ധതിയാണിത്. കൊല്ലം ആനയടി…