Sat. Nov 16th, 2024

Author: Divya

രാജ്യത്ത് 60,471 പേര്‍ക്ക്കൂടി കൊവിഡ്; 2726 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍. 60,471 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. 2726 മരണവും…

അയോധ്യ ഭൂമിയിടപാടില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി, ഇടപാട് സുതാര്യമെന്ന് ട്രസ്റ്റ്

ന്യൂഡൽഹി: അയോധ്യയില്‍ രാമക്ഷേത്ര ഭൂമിയിടപാടില്‍ അഴിമതി ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ശ്രീരാമന്റെ പേരിലുള്ള വഞ്ചന അന്യായമാണെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. നീതി, സത്യം,…

മരം മുറി വിവാദത്തിൽ പഴുതടച്ച അന്വേഷണം നടത്താൻ സർക്കാർ തീരുമാനം

തൃശ്ശൂ‌ർ: മരം മുറിക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം തൃശ്ശൂരിൽ നടക്കും. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പതിനൊന്ന് മണിക്ക് പൊലീസ് അക്കാദമിയിലാണ് യോഗം. പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ച കേസിൽ…

കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്: ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം പദ്ധതി

തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സംസ്ഥാനത്താകെ ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം പദ്ധതി നടപ്പാക്കും. 25,000 മുതൽ 25 ലക്ഷം രൂപ വരെ മുതൽ…

മെസ്സിയുടെ ത്രില്ലർ ഫ്രീകിക്ക്​ ഗോൾ; എന്നിട്ടും അർജന്‍റീനയെ ​പൂട്ടി ചിലി

ബ്രസീലിയ: തുടക്കം മുതൽ മൈതാനം ഭരിക്കുകയും എണ്ണമറ്റ ഗോളവസരങ്ങൾ തുറക്കുകയും ചെയ്​തിട്ടും ​കോപ അമേരിക്കയിൽ അർജന്‍റീനക്ക്​ സമനിലത്തുടക്കം. ആദ്യ പകുതിയിൽ ബോക്​സിനു പുറത്തുനിന്ന്​ ലയണൽ മെസ്സി പായിച്ച…

ഇന്‍റർസിറ്റിയും ജനശതാബ്‍ദിയും നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ തീവണ്ടികൾ നാളെ (ബുധനാഴ്ച) മുതൽ സർവീസ് തുടങ്ങും. ഇന്‍റർസിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതൽ ഓടിത്തുടങ്ങും. ഭാഗികമായി നിർത്തിവച്ച പല തീവണ്ടികളും…

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഈ ആഴ്ചയില്‍; ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടന തീരുമാനിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ച നടത്തി. പുനഃസംഘടന ഈയാഴ്ച തന്നെയുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.…

കേന്ദ്രത്തിന്‍റെ പൗരത്വ വിജ്ഞാപനം: ലീഗിന്‍റെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മുസ്‍ലിംങ്ങളല്ലാത്തവരിൽ നിന്നും പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച കേന്ദ്ര വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്‍ലിം ലീഗ് സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ലീഗിന്റെ ഹർജിക്കെതിരെ കേന്ദ്രം…

ഇസ്രായേലിൽ ഇനി വീടിനുള്ളിൽ മാസ്ക് ധരിക്കേണ്ട; ഉത്തരവ് പിൻവലിച്ചു

ടെൽഅവീവ്: രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞു വരുന്നതിനാൽ വീടിനുള്ളിൽ പ്രവേശിക്കുമ്പോൾ മാക്സ് ധരിക്കണമെന്ന ഉത്തരവ് ഇസ്രായേൽ പിൻവലിച്ചു. ഇന്ന് മുതൽ പുതിയ തീരുമാനം നിലവിൽ വരും. ഇതോടെ…

യുവതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം; അവിശ്വസനീയത ഇല്ലെന്ന് പൊലീസ്

പാലക്കാട്: നെന്മാറ അയിലൂരില്‍ പത്ത് വര്‍ഷം യുവാവ് യുവതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍,…