Fri. Nov 15th, 2024

Author: Divya

ദ്വീപില്‍ തുടരണമെന്ന് പൊലീസ്; ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കവരത്തി: ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഐഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം മൂന്ന് ദിവസം…

ലോക്ക്ഡൗൺ ലംഘിച്ച് കറക്കം, പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു; യുവാക്കളുടെ 18 ബൈക്കുകൾ കസ്റ്റഡിയില്‍

കോഴിക്കോട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി പൊലീസ്. യുവാക്കളെത്തിയ 18 ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി പൊലീസ് ആണ്…

ലക്ഷദ്വീപിൻ്റെ നിയമ അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റില്ലെന്ന് കളക്ടര്‍

കവരത്തി: ലക്ഷദ്വീപിന്റെ നിയമ അധികാരപരിധി മാറ്റില്ലെന്ന് കളക്ടര്‍. ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിട്ടില്ലെന്ന് കളക്ടര്‍ അഷ്‌കര്‍ അലി അറിയിച്ചു. നേരത്തെ ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന്…

മുണ്ടക്കയം ബിവറേജ്‌സ് ഔട്ട്‌ലെറ്റില്‍ വിദേശമദ്യം കടത്തിയ സംഭവം; മുഴുവന്‍ ജീവനക്കാര്‍ക്കും എതിരെ നടപടി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ മറവില്‍ കോട്ടയം മുണ്ടക്കയം ബിവറേജ്‌സ് ഔട്ട്‌ലെറ്റില്‍ നിന്ന് വിദേശമദ്യം കടത്തിയ സംഭവത്തില്‍ മുഴുവന്‍ ജീവനക്കാര്‍ക്കുമെതിരെ ബെവ്‌കോ നടപടി സ്വീകരിച്ചു. ഷോപ്പ് ഇന്‍ ചാര്‍ജ്…

വനം കൊള്ള ഉയർത്തി സർക്കാരിന് എതിരെ സുധാകരൻ,   മുഖ്യമന്ത്രിയുടെ ഗിമ്മിക്കുകൾ ജനം തിരിച്ചറിഞ്ഞെന്നും പ്രതികരണം

തിരുവനന്തപുരം: വനം കൊള്ള ഉയർത്തി സർക്കാരിന് എതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വനം കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഗിമ്മിക്കുകൾ ജനം തിരിച്ചറിഞ്ഞുവെന്ന്…

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,647 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045,…

അധ്യക്ഷനായാലും ഇല്ലെങ്കിലും രാഹുല്‍ തന്നെ തങ്ങളുടെ നേതാവെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ കത്തെഴുതിയതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ചോദ്യം ചെയ്ത് കൊണ്ടല്ല പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്നും…

ഗുജറാത്തിന് പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബിലേക്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് സന്ദര്‍ശനത്തിന് പിന്നാലെ പഞ്ചാബിലേക്ക് പോകാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജ്‌രിവാളിന്റെ നീക്കം. ആം ആദ്മിയുടെ…

ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കാന്‍ സാധ്യത

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കാന്‍ സാധ്യത. ഈ മാസം 24 ന് നടക്കുന്ന സര്‍വ്വകക്ഷിയോ​ഗത്തില്‍ പ്രധാനമന്ത്രി തീരുമാനം അറിയിച്ചേക്കും. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്നാണ് വിവരം.…

എംഎല്‍എമാരുടെ മക്കള്‍ക്ക് ജോലി നല്‍കിയ സംഭവത്തില്‍ അമരീന്ദര്‍ സിംഗ്

ചണ്ഡീഗഢ്: കോണ്‍ഗ്രസ് എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. എംഎല്‍എമാരുടെ പ്രവര്‍ത്തന…