Tue. Jan 14th, 2025

Author: Divya

എന്തിനാണ് വാക്‌സിന് തടസം നില്‍ക്കുന്നത് എന്ന ചോദ്യവുമായി, ശശി തരൂരിനെതിരെ വി. മുരളീധരന്‍

ന്യൂദല്‍ഹി: കേന്ദ്രം അടിയന്തര വിതരണാനുമതി നല്‍കിയ കൊവാക്‌സിനെതിരെ രംഗത്തെത്തിയ ശശി തരൂര്‍ എം.പിയെ വിമര്‍ശിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. തരൂര്‍ എന്തിനാണ് വാക്‌സിന് തടസം നില്‍ക്കുന്നതെന്നാണ്…

ശീതതരംഗത്തിനൊപ്പം പെരുമഴയും: സമരവീര്യം ചോരാതെ കർഷകർ

ഡല്‍ഹിയില്‍ ശീതതരംഗത്തിനൊപ്പം പെരുമഴയും. ഇതിനിടയിലും സമരവീര്യം ചോരാതെ പതിനായിരക്കണക്കിന് കര്‍ഷകര്‍ രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പ്രക്ഷോഭം തുടരുകയാണ്. സമരപ്പന്തലുകളിലും വെള്ളംകയറി. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായെങ്കിലും അവധിദിനമായതിനാല്‍ ജനജീവിതത്തെ…

ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കുന്നു

അബുദാബി: 3 ആഴ്ചത്തെ ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കും. അബുദാബി എമിറേറ്റിലെ എല്ലാ വിദ്യാർഥികൾക്കും 2 ആഴ്ച കൂടി ഇ–ലേണിങ് തുടരാനാണ് നിർദേശം.…

കാളിദാസന്‍റെ ‘ശകുന്തള’യാവാന്‍ സാമന്ത അക്കിനേനി

പുരാണകഥാപാത്രമായ ശകുന്തളയെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ സാമന്ത അക്കിനേനി. കാളിദാസന്‍റെ നാടകനായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഗുണശേഖര്‍ തെലുങ്കിലൊരുക്കുന്ന ചിത്രത്തിലാണ് സാമന്ത ശകുന്തളയാവുന്നത്. മിത്തോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന…

അടച്ചിട്ട എല്ലാ അതിർത്തികളും സൗദി അറേബ്യ തുറക്കുന്നു

റിയാദ്: സൗദി അറേബ്യ അടച്ചിട്ട എല്ലാ അതിർത്തികളും ഇന്ന് തുറക്കും. രാവിലെ 11 മുതൽ സൗദിയിലേക്ക് വിമാനങ്ങൾക്ക് പ്രവേശിക്കാം. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍…

എസ്. ജാനകിയെയും പി. സുശീലയെയും പോലെ ലെജന്റ് ആയിരുന്നു അമ്മയും, മലബാറില്‍ നിന്നായതുകൊണ്ട് അറിയപ്പെട്ടില്ല; തുറന്നുപറഞ്ഞ് യുവഗായിക

സിനിമാ പിന്നണി ഗാനങ്ങളിലൂടെയും കവര്‍ സോങ്ങുകളിലൂടെയും ശ്രദ്ധേയയായ യുവഗായികയാണ് ശ്രേയ രാഘവ്. ശ്രേയയുടെ പുതിയ ആല്‍ബമായ കണ്‍കള്‍ നീയേ യൂട്യൂബില്‍ തരംഗമായി ഓടിക്കൊണ്ടിരിക്കുകയാണ്. മുന്‍ഗായിക പാലയാട് യശോദയുടെ…

എ.കെ.ശശീന്ദ്രന്‍ കോണ്‍ഗ്രസ് എസ്സിലേക്ക്, വഴിയൊരുക്കി സിപിഎം; നിഷേധിച്ച് മന്ത്രി

തിരുവനന്തപുരം ∙ എന്‍സിപിയില്‍നിന്നു മാറാന്‍ ഒരുങ്ങുന്ന മന്ത്രി എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്റെ കോണ്‍ഗ്രസ് എസ്സിലേക്കെന്നു റിപ്പോർട്ട്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്‍ കൂടിയായ കടന്നപ്പളളിയുമായി ശശീന്ദ്രന്‍ ആശയവിനിമയം നടത്തി. എലത്തൂര്‍…

ആലപ്പുഴയിൽ ബൈക്ക് മരത്തിലിടിച്ച് സഹോദരങ്ങൾ മരിച്ചു

ആലപ്പുഴ ∙ ബൈക്ക് മരത്തിലിടിച്ച് സഹോദരങ്ങൾ മരിച്ചു. ചെറിയനാട് നാടാലിൽ തെക്കേതിൽ ഹരിദാസിന്റെ മക്കളായ ഷൺമുഖൻ (22), അപ്പു (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.45…

ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവം പെരുപ്പിച്ചുകാട്ടി കേന്ദ്രം; ആദ്യം കര്‍ഷകരെക്കുറിച്ച് സംസാരിക്കെന്ന് അമരീന്ദര്‍

അമൃത്സര്‍: കര്‍ഷക പ്രതിഷേധം പരിഹരിക്കാന്‍ ഒരുതരത്തിലുമുള്ള നടപടികളും സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന…

അഭിമന്യുവിൻ്റെ പഞ്ചായത്തിലടക്കം സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർക്കാൻ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചതായി കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. സംസ്ഥാനത്തെ നൂറോളം വാർഡുകളിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായതായും…