Wed. Jan 15th, 2025

Author: Divya

വീണ്ടും റോയ് കൃഷ്‌ണ; എടികെ മോഹന്‍ ബഗാന്‍ തലപ്പത്ത് തിരിച്ചെത്തി

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. സീസണില്‍ തങ്ങളുടെ ഒന്‍പതാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് എടികെ തോല്‍പിച്ചു. റോയ് കൃഷ്‌ണയും…

ഗ്രൂപ്പ് താല്പര്യത്തേക്കാൾ വിജയ സാധ്യതയാണ് പരിഗണിക്കേണ്ടതെന്ന് ഷാഫി പറമ്പിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ യുവത്വത്തിന് പ്രാധാന്യം നൽകണമെന്നും എല്ലാ ജില്ലകളിലും പുതുമുഖങ്ങൾക്ക് അവസരം വേണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. പാലക്കാട് തുടരുന്ന യൂത്ത്…

കേരളത്തിൽ ഇന്ന് 4600 പുതിയ കൊവിഡ് രോ​ഗികൾ

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511,…

ദേഹാസ്വാസ്ഥ്യം; കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗയ്ക്കടുത്തുള്ള ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കാറിലേക്ക് കയറുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ഇന്ത്യ…

സംവിധായകന്‍ ഷാജി പാണ്ഡവത്ത് അന്തരിച്ചു; മരണം പുതിയ സിനിമയുടെ റിലീസിന് മുന്‍പ്

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്കു ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ‘ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ’ എന്ന ചിത്രത്തിന്…

കെഎസ്ആർടിസിയുടെ ലോക്കൽ സൈറ്റ് സീയിങ് പദ്ധതിക്ക് തുടക്കം

മൂന്നാര്‍:   സഞ്ചാരികള്‍ കുറഞ്ഞ് ചെലവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ലോക്കൽ സൈറ്റ് സീയിങ് പദ്ധതിയ്ക്ക് കെഎസ്ആര്‍ടിസി തുടക്കംകുറിച്ചു. രാവിലെ മൂന്നാറില്‍ നിന്നും ആരംഭിച്ച് ടോപ്പ് സ്റ്റേഷന്‍…

CM Pinarayi

1000 വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സഹായം; അക്കാദമിക് വിദഗ്ദ്ധരുമായി സംവദിക്കാൻ സംവിധാനം: മുഖ്യമന്ത്രി

തിരുവനന്തപുരം:   വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റം ലക്ഷ്യമാക്കി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പൊതുവിദ്യാഭ്യാസ രം​ഗം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ട് വെക്കുന്നത്. മിടുക്കരായ വിദ്യാർത്ഥികൾക്ക്…

ഭൂമി തന്റേതു തന്നെയെന്നും പട്ടയമുണ്ടെന്നും പരാതിക്കാരി വസന്ത

തിരുവനന്തപുരം:   നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദകേന്ദ്രമായ ഭൂമി തന്റേതു തന്നെയെന്നും പട്ടയമുണ്ടെന്നും പരാതിക്കാരി വസന്ത. മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി…

കാർത്തി ചിദംബരത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്

ചെന്നൈ:   പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്. പിതാവിന്റെ സ്വാധീനത്താൽ നേതൃസ്ഥാനത്തെത്തിയ ഒരാൾക്ക് എങ്ങനെ സംസ്ഥാന നേതൃത്വത്തിൽ കഠിനാധ്വാനം വഴി…

സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ മൂന്നാറില്‍ വ്യാജമദ്യമൊഴുകുന്നു

മൂന്നാര്‍: സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ മൂന്നാറിലെ എസ്‌റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യമൊഴുകുന്നു. സന്ദര്‍ശകര്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടി ടോപ്പ് സ്റ്റേഷന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാജമദ്യം വ്യാപകമായി വില്ക്കപ്പെടുന്നത്.  കോവിഡിന്റെ നിയന്ത്രണങ്ങള്‍…