Fri. Nov 15th, 2024

Author: Divya

എന്തും നേരിടാന്‍ തയ്യാറാണ് ഞങ്ങള്‍’; ദല്‍ഹിയിലെ കൊടുംതണുപ്പിലും മഴയിലും ഷര്‍ട്ടൂരി പ്രതിഷേധം നടത്തി കര്‍ഷകര്‍

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന സമരം 39 ദിവസം പിന്നിടുന്നു. സമരം നേരിടാന്‍ കേന്ദ്രം നടത്തിയ ചര്‍ച്ചകളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. ബില്ലുകള്‍…

ക്വാറന്റീൻ ടെസ്റ്റ്; ഇന്ത്യ – ഓസ്ട്രേലിയ 4–ാം ടെസ്റ്റിന്റെ വേദിയെപ്പറ്റി ആശങ്ക

സിഡ്നി ∙ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റ് ആശങ്കയുടെ പിച്ചിൽ. നിലവിലെ കോവിഡ് സാഹചര്യത്തിൽ, ബ്രിസ്ബെയ്നിലെത്തുന്ന ഇന്ത്യൻ താരങ്ങൾ നിർബന്ധമായും ക്വാറന്റീനിൽ കഴിയണമെന്ന നിർദേശമാണ് ആശങ്കയ്ക്ക്…

നിയമസഭാ മുന്നൊരുക്കം എഐസിസി നേരിട്ട്

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ മുന്നൊരുക്കം എഐസിസി ഏറ്റെടുത്തു. ഓരോ മണ്ഡലത്തിലെയും സ്ഥിതി മനസ്സിലാക്കുന്ന പ്രക്രിയ കേന്ദ്ര നേതൃത്വം 7ന് കോഴിക്കോട്ട് തുടങ്ങും. ഇതിനായി 2016ലെ…

സദാനന്ദ ഗൗഡ ആശുപത്രിയിൽ

ബെംഗളൂരു ∙ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞതിനെ തുടർന്നു തളർന്നുവീണ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡയെ (67) ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ശിവമൊഗ്ഗയിൽ ബിജെപി നിർവാഹക…

ഇന്നു മുതൽ കോളജുകളും തുറക്കാം

തിരുവനന്തപുരം ∙ സ്കൂളുകൾക്കു പിന്നാലെ സംസ്ഥാനത്തെ കോളജുകളിലും ഇന്നു മുതൽ നിയന്ത്രണങ്ങളോടെ ക്ലാസുകൾ. ∙ ഒരു സമയം പകുതി വിദ്യാർഥികൾക്കു മാത്രം പ്രവേശനം. ∙ 2 ബാച്ച്…

കവി അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം:   കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു.

‘ദശലക്ഷക്കണക്കിന് അമേരിക്കകാരുടെ ആശങ്കയ്ക്കൊപ്പം നിൽക്കുന്നു’; ബൈഡനെ തകർക്കാനുള്ള സെനറ്റർമാരുടെ നീക്കത്തിന് വൈസ് പ്രസിഡന്റിന്റെയും പിന്തുണ

വാഷിങ്ടൺ: ഇലക്ട്രൽ കോളേജ് വോട്ടുകൾ അം​ഗീകരിക്കില്ലെന്ന 11 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ തീരുമാനത്തിന് പിന്തുണ നൽകി അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും. ഇലക്ട്രൽ തട്ടിപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ…

ഇസ്രഈലിന്റെ തന്ത്രത്തിൽ വീണ് യുദ്ധത്തിന് കച്ചകെട്ടരുത്; ട്രംപിനോട് ഇറാൻ

ടെഹ്റാൻ: ഇസ്രഈലിന്റെ തന്ത്രങ്ങൾക്ക് വഴങ്ങി യുദ്ധത്തിന് ഒരുങ്ങരുതെന്ന് അമേരിക്കയോട് ഇറാൻ. ഇറാഖിലെ അമേരിക്കൻ ട്രൂപ്പുകൾക്ക് നേരെ അക്രമം നടത്തി പ്രകോപനം സൃഷ്ടിച്ച് യുദ്ധമുണ്ടാക്കാനുള്ള ഇസ്രഈലിന്റെ കെണിയിൽ വീഴരുതെന്നാണ്…

ബംഗാളിലും മഹാരാഷ്ട്രയിലും പ്രയോഗിച്ച തന്ത്രം പഞ്ചാബിലും പയറ്റാനൊരുങ്ങുകയാണ് ബി.ജെ.പി; അമരീന്ദര്‍ സിംഗ്.

അമൃത്സര്‍: സംസ്ഥാന ഗവര്‍ണര്‍ വി.പി സിംഗ് ബദ്‌നോറും താനും തമ്മില്‍ തര്‍ക്കം വഷളാകാന്‍ കാരണം ബി.ജെ.പി ഗൂഢാലോചനയാണെന്ന പ്രസ്തവനയുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ബി.ജെ.പിയുടെ…

വിറ്റഴിക്കുന്നു ഇന്ത്യയെ; പൊതുമേഖ സ്ഥാപനമായ ബി.ഇ.എം.എല്ലും വിൽപ്പനയ്ക്ക് വെച്ച് കേന്ദ്രം.

ന്യൂദൽഹി: പൊതുമേഖല സ്ഥാപനമായ പ്രതിരോധ എഞ്ചിനീയറിം​ഗ് കമ്പനിയായ ബി.ഇ.എം.എല്ലിലെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ.ബി.ഇ.എം.എല്ലിലെ 26 ശതമാനം ഓഹരികൾ വിറ്റഴിക്കാനുള്ള ബിഡ്ഡുകളാണ് ​ക്ഷണിച്ചിരിക്കുന്നത്.