Wed. Jan 15th, 2025

Author: Divya

എന്‍ഡിഎയില്‍ ഐക്യമില്ലെന്ന് തുഷാർ; പ്രശ്നപരിഹാരത്തിന് കേന്ദ്രനേതൃത്വം കേരളത്തിലേക്ക്

തിരുവനന്തപുരം:   കേരള ബിജെപിയിലെയും എൻഡിഎയിലെയും തർക്കങ്ങൾ പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു. സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ഈ മാസം 15…

നിക്ഷേപത്തട്ടിപ്പുകേസ്: എം സി കമറുദ്ദീന് ജാമ്യം

കൊച്ചി:   ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നു കേസുകളില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസുള്ള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നുമാസത്തക്ക്…

ഉഡിനീസിനെതിെര ഇരട്ടഗോൾ; പെലെയെ പിന്നിലാക്കി റൊണാൾഡോ രണ്ടാമത്

ടൂറിൻ∙ രാജ്യന്തര ഫുട്ബോളിലും ക്ലബ് ഫുട്ബോളിലുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടന്ന് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സെരി…

യുഎഇയുടെ അമരത്ത് ഷെയ്ഖ് മുഹമ്മദ് എത്തിയിട്ട് 15 വർഷം; ആ കൈകളിൽ നാട് സുരക്ഷിതം

ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 15–ാമത് സ്ഥാനാരോഹണ ദിനം ഇന്ന്. ഇൗ സുദിനത്തിൽ…

ബംഗാളിൽ പോരുറപ്പിച്ച് പുരോഹിതനെ കണ്ട് ഒവൈസി; നീക്കങ്ങൾ ശ്രദ്ധിച്ച് മമത, ബിജെപി

കൊല്‍ക്കത്ത∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ചുവടുറപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. കഴിഞ്ഞ ദിവസം ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ…

ഖത്തറിൽ കോവിഡ് വാക്സിനേഷൻ സൂപ്പർ ഹിറ്റ്; പ്രായപരിധി കുറച്ചു

ദോഹ ∙ ഖത്തറില്‍ കോവിഡ് 19 വാക്‌സീനേഷന്റെ ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ എടുക്കേണ്ടവരുടെ പ്രായപരിധി എഴുപതില്‍ നിന്നും 65 ആക്കി കുറച്ചു. കുത്തിവയ്പ് എടുക്കാനായി പുതിയ ബുക്കിങ്…

ഫലപ്രഖ്യാപനം വൈകിക്കാൻ ആവശ്യപ്പെട്ടു ‍െടഡ് ക്രൂസ്: റിപ്പബ്ലിക്കൻ പാർട്ടിയിലെ വിള്ളൽ മറനീക്കി പുറത്ത്

ടെക്സസ് സെനറ്റർ ടെഡ് ക്രൂസും മറ്റ് 10 യുഎസ് സെനറ്റർമാരും ഇലക്ടറൽ കോളജ് ഫലം 10 ദിവസം വൈകിക്കുവാൻ ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് കോൺസ് സമ്മേളിച്ച് ഇലക്ടറൽ കോളജ്…

അനിൽ പനച്ചൂരാന്റേത് അസ്വഭാവിക മരണമെന്ന് ഭാര്യ; പോലീസ് കേസെടുത്തു

കായംകുളം:   അനിൽ പനച്ചൂരാന്റെ മരണത്തിൽ കായംകുളം പോലീസ് കേസ് എടുത്തു. ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിക്കും.…

ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്കു നേരെ വീണ്ടും കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്; സംഘര്‍ഷം

ന്യൂഡൽഹി:   കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. മാര്‍ച്ച് തടയാന്‍ നിരവധി തവണ പോലീസ് കണ്ണീര്‍…

ട്രക്ക് വീടാക്കി കർഷകൻ, ദില്ലി അതിർത്തികളിലെ അതിജീവനം

ന്യൂഡൽഹി:   കാർഷിക നിയമത്തിനെതിരെ സിംഘു അതിർത്തിയിൽ പ്രതിഷേധിക്കുന്ന ജലന്ദർ സ്വദേശിയായ കർഷകൻ തന്റെ കണ്ടെയ്നർ ട്രക്ക് താത്കാലിക വീടാക്കി മാറ്റിയിരിക്കുകയാണ്. ഒരു വീടിന് സമാനമായി എല്ലാവിധ…