Wed. Jan 15th, 2025

Author: Divya

ബൈഡന്റെ ‘ബൈ അമേരിക്കന്‍’ മോഡലിൽ പ്രതീക്ഷ വച്ച് വ്യവസായികൾ

ന്യൂയോർക്ക്: അധികാരത്തില്‍ എത്തിയ ശേഷം, അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ വാങ്ങല്‍ സര്‍ക്കാര്‍ വര്‍ധിപ്പിക്കുമെന്ന് ജോ ബൈഡന്‍. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായുളള നടപടികളും അദ്ദേഹം ഉറപ്പ് നല്‍കുന്നു. യുഎസ്സിലെ സപ്ലേ…

അഭയയുടെ പോരാളികള്‍ വാളയാര്‍ കുട്ടികളുടെ അമ്മയ്‌ക്കൊപ്പം’; ഐക്യദാര്‍ഢ്യ സദസ്

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി സിസ്റ്റര്‍ അഭയയുടെ പോരാളികളും. ജനുവരി നാലിന് വാളയാര്‍ നീതി യാത്ര ആരംഭിച്ച എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് ഐക്യദാര്‍ഢ്യ…

40 വർഷം മുൻപ് ആന്റണിക്കൊപ്പം ഒരുമിച്ച്: ഒന്നിക്കുമോ കടന്നപ്പള്ളിയും ശശീന്ദ്രനും

കോഴിക്കോട്∙ ഒപ്പം വന്നവരെല്ലാം പലപ്പോഴായി മടങ്ങിയിട്ടും 40 വർഷം ഇടതുപക്ഷത്ത് ഉറച്ചുനിന്ന കണ്ണൂരിലെ രണ്ടു കോൺഗ്രസുകാർ വീണ്ടും ചർച്ചകളിൽ നിറയുന്നു. മന്ത്രിമാരായ എ.കെ. ശശീന്ദ്രനും രാമചന്ദ്രൻ കടന്നപ്പള്ളിയും.…

നറുക്കെടുപ്പിൽ മലയാളിക്ക് 40 കോടി രൂപ സമ്മാനം; പക്ഷേ, ഭാഗ്യവാനെ കാത്തിരിക്കുന്നു

അബുദാബി:   കോടിപതിയായ ആ മലയാളിയെ കണ്ടെത്താൻ അധികൃതർ മലയാളി സമൂഹത്തിന്റെ സഹായം തേടുന്നു. ഇന്നലെ നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 40…

കേന്ദ്ര ചട്ടത്തിനെതിരെ സുപ്രീംകോടതി; കാലികള്‍ മനുഷ്യരുടെ ഉപജീവനമാര്‍ഗം

ന്യൂഡൽഹി:   ക്രൂരതയാരോപിച്ച് കാലികളെ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന കേന്ദ്ര ചട്ടത്തിനെതിരെ സുപ്രീംകോടതി. കാലികളെയും അവയെ കൊണ്ടുപോകുന്ന വാഹനങ്ങളും പിടിച്ചെടുക്കാന്‍ അനുമതി നല്‍കി പുറത്തിറക്കിയ…

മോഹം തീര്‍ക്കാനെന്നോണം പല തവണ അദ്ദേഹം റോഡ് മുറിച്ചുകടന്നു; മോഹൻലാലിനൊപ്പമുള്ള യാത്രയെക്കുറിച്ച് ശ്രീകാന്ത് കോട്ടക്കല്‍

നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ഭൂട്ടാന്‍ യാത്രയിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മാധ്യമപ്രവര്‍ത്തകനും മോഹന്‍ലാലിന്റെ സുഹൃത്തുമായ ശ്രീകാന്ത് കോട്ടക്കല്‍. ഭൂട്ടാനിലെ പട്ടണവഴികളിലൂടെ ആരാലും അറിയപ്പെടാതെ നടക്കുന്ന മോഹന്‍ലാലിനെക്കുറിച്ചും ആ യാത്ര അദ്ദേഹം…

കര്‍ഷകർക്ക് ഒരു കോടി നൽകി; ഗായകൻ ദില്‍ജിത് ദോസഞ്ചിനെതിരെ അന്വേഷണം

കര്‍ഷക സമരത്തിന് പിന്തുണയായി ഒരു കോടി രൂപ സംഭാവന നല്‍കിയ പഞ്ചാബി ഗായകന്‍ ദില്‍ജിത് ദോസഞ്ചിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം. ആര്‍.എസ്.എസ് ബന്ധമുള്ള ലീഗല്‍ റൈറ്റ്സ് ഒബ്‌സര്‍വേറ്ററി…

കേരളത്തില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. H-5 N-8 എന്ന വൈറസാണ് സ്ഥിരീകരിച്ചത്. മന്ത്രി കെ രാജുവാണ് ഇക്കാര്യം അറിയിച്ചുത്. കോട്ടയം നിണ്ടൂരും കുട്ടനാട്ടിലുമാണ് രോഗം സ്ഥിരീകരിച്ചത്.…

കൊവാക്സിൻ സുരക്ഷിതമെന്ന് ഐസിഎംആർ; എന്നാൽ ആദ്യഘട്ടത്തിൽ നൽകുക കൊവിഷിൽഡ് വാക്സിൻ മാത്രം

പൂണെ: കൊവാക്സിൻ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളിൽ വിശദീകരണവുമായി ഐസിഎംആർ. കൊവാക്സിൻ് ഇതിനോടകം 23000ത്തോളം പേരിൽ പരീക്ഷിച്ചതാണെന്നും വാക്സിൻ വിജയകരമാണെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗ്ഗവ പറഞ്ഞു. അതേസമയവാക്സിൻ്റെ…

കരാര്‍ കൃഷിക്കില്ല, രാജ്യത്തൊരിടത്തും കൃഷിഭൂമി വാങ്ങില്ലെന്നും റിലയന്‍സ്

മുംബൈ∙ കോര്‍പ്പറേറ്റ് ഫാമിങ് (കരാര്‍ കൃഷി) തുടങ്ങാന്‍ രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ലെന്നും ഭാവിയില്‍ അത്തരം പദ്ധതികളൊന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മൂന്നു…