Fri. Nov 15th, 2024

Author: Divya

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രം; ഏഴാംഘട്ട ചർച്ചയും പരാജയം

ന്യൂഡല്‍ഹി∙ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ എഴാംഘട്ട ചർച്ചയയും പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. താങ്ങുവില ഉറപ്പാക്കാൻ നിയമം വേണമെന്ന…

ജൂലിയന്‍ അസാഞ്ച്; 175 വര്‍ഷത്തെ തടവും കുറ്റവും

വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ചിനെ യു.കെയില്‍ നിന്നും അമേരിക്കയിലേക്ക് നാടുകടത്തണമെന്ന കേസില്‍ കോടതി വിധി പറഞ്ഞിരിക്കുകയാണ്. അസാഞ്ചിനെ വിട്ടുനല്‍കണമെന്ന അമേരിക്കയുടെ ആവശ്യം യു.കെ അംഗീകരിച്ചാല്‍ അദ്ദേഹത്തിന് 175…

സഹകരണ ഭേദ​ഗതി നിയമത്തിനെതിരെ സ‍ർവ്വകക്ഷിയോ​ഗം വിളിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തിനെതിരെ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനാണ് കേന്ദ്ര നീക്കം. നിക്കം. നിയമത്തിലെ വ്യവസ്ഥകള്‍…

മിന്നലേറ്റതല്ല, കൊലപാതകം; നാലു മാസങ്ങൾക്കപ്പുറം കേസ് തെളിയിച്ച് പൊലീസ്

ഭോപ്പാൽ∙ നാലു മാസങ്ങൾക്ക് മുൻപ് മിന്നലേറ്റ് മരണമെന്ന് കരുതിയ കേസിൽ വഴിത്തിരിവ്. ഇരുപത്തിയാറുകാരനായ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കാമുകിയുടെ പിതാവിനെ അറസ്റ്റു ചെയ്തു.…

ശിവസേനയില്‍ ചേർന്നതിന് പിന്നാലെ ഊര്‍മിളക്ക് മൂന്ന് കോടിയുടെ ഓഫീസ്; പരിഹാസവുമായി കങ്കണ, ഒടുവിൽ മറുപടി

നടി ഊര്‍മിള മതോം‍ഡ്‍കർക്കെതിരെ വിമര്‍ശനവുമായി വീണ്ടും കങ്കണ റണാവത്ത്. ഊര്‍മിള മൂന്ന് കോടി രൂപക്ക് ഓഫീസ് വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പരിഹാസവുമായി കങ്കണ രം​ഗത്തെത്തിയത്. ഊര്‍മിളയെ…

50 ലധികം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കും; ഖജനാവിൽ പണമെത്തിയ്ക്കാൻ അടിയന്തിര നടപടികൾ തേടി കേന്ദ്രം

ബജറ്റിന് മുൻപ് ഖജനാവിൽ പണം എത്തിയ്ക്കാൻ അടിയന്തിര നടപടികൾ തേടി കേന്ദ്രസർക്കാർ. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാനുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ തിരുമാനിച്ച് കേന്ദ്രസർക്കാർ. നിലവിൽ പ്രഖ്യാപിച്ചത്…

പന്തീരങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യം റദ്ദാക്കി, അലന് ജാമ്യത്തില്‍ തുടരാം

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. അലൻ ഷുഹൈബിന് ജാമ്യത്തിൽ തുടരാം. പ്രായവും, മാനസിക സ്ഥിതിയും കണക്കിൽ എടുത്താണ് അലന്റെ ജാമ്യം…

ഷെയ്ഖ് മുഹമ്മദിന് ആശംസ നേർന്നു; ലോക റെക്കോർഡ് നേടി പാതിമലയാളിയായ റാംകുമാർ

ദുബായ് ∙ തുടർച്ചയായ ഗിന്നസ് നേട്ടങ്ങളിലൂടെ ശ്രദ്ധേയനായ റാംകുമാർ സാരംഗപാണിക്ക് മറ്റൊരു ലോക റെക്കോർഡ് കൂടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്…

ടീം ഇന്ത്യക്ക് ആശ്വസിക്കാം; പുറത്തുപോയ അഞ്ച് താരങ്ങളും കൊവിഡ് നെഗറ്റീവ്

സിഡ്‌നി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തുപോയ ഇന്ത്യന്‍ താരങ്ങളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഉപനായകന്‍ രോഹിത് ശര്‍മ, യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, നവ്ദീപ് സൈനി, പൃഥ്വി…

ഇന്ത്യയുടെ വാക്സീനായി ബ്രസീലിലെ സ്വകാര്യ ക്ലിനിക്കുകൾ; 50 ലക്ഷം ഡോസ് വേണം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സീൻ ആവശ്യപ്പെട്ട് ബ്രസീലിലെ സ്വകാര്യ ഹെൽത് ക്ലിനിക്കുകളുടെ സംഘടന. അമ്പതു ലക്ഷം ഡോസ് വാക്സീനു വേണ്ടിയാണ് ഭാരത് ബയോടെക്കിനെ സമീപിച്ചത്.…