Thu. Jan 16th, 2025

Author: Divya

കൊച്ചി – മംഗളൂരു വാതക പൈപ്‌ലൈൻ സമർപ്പണം ഇന്ന്

കൊച്ചി ∙ വ്യവസായ, ഗാർഹിക ആവശ്യങ്ങൾക്കു കുറഞ്ഞ ചെലവിൽ ഇന്ധനം ലഭ്യമാക്കുന്ന കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്‌ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു 11നു രാഷ്ട്രത്തിനു…

ശിവശങ്കറിനെതിരെ കുറ്റപത്രം: വിചാരണാനുമതി വേണ്ടെന്ന് ഇഡിക്ക് നിയമോപദേശം

കൊച്ചി ∙ സ്വർണക്കടത്തിന്റെ ഭാഗമായ കള്ളപ്പണം വെളുപ്പിക്കൽ തടയൽ കേസിൽ (പിഎംഎൽഎ) മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരെ കുറ്റപത്രം സമർപ്പിക്കും മുൻപു വിചാരണാനുമതി തേടേണ്ടതില്ലെന്ന് എൻഫോഴ്സ്മെന്റ്…

തീവ്ര വൈറസ് കേരളത്തിലും; ബ്രിട്ടനിൽ നിന്നെത്തിയ 6 മലയാളികൾക്ക്

തിരുവനന്തപുരം ∙ ബ്രിട്ടനിലെ ജനിതക മാറ്റം വന്ന അതിതീവ്ര കൊറോണ വൈറസ് കേരളത്തിലും കണ്ടെത്തി. ബ്രിട്ടനിൽ നിന്നെത്തിയ 2 വയസ്സുകാരി ഉൾപ്പെടെ 6 മലയാളികൾക്കാണ് ഈ വൈറസ്…

വാക്‌സിന്‍ പാസ്‌പോര്‍ട്ട് റെഡി; അറിയേണ്ട കാര്യങ്ങള്‍ ഇതൊക്കെ.!

കൊറോണ വൈറസ് വാക്‌സിനുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ, യാത്ര ചെയ്യാനും ഷോപ്പിങ്ങിനു പോകാനും എന്തിന് ഒരു സിനിമ കാണാനുമൊക്കെ പോകുന്ന ദിവസത്തെക്കുറിച്ച് പലരും സ്വപ്‌നം കണ്ടു തുടങ്ങുന്നു. എന്നാല്‍…

‘നോ ഘര്‍വാപസി’; മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ വീട്ടിലേക്ക് ഇനി തിരിച്ചുപോകില്ല, കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് കര്‍ഷകര്‍

ന്യൂദല്‍ഹി: കര്‍ഷകരുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി കര്‍ഷകസംഘടനകള്‍. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ വീട്ടിലേക്ക് പോകില്ലെന്നാണ് ഭാരത് കിസാന്‍ യൂണിയന്‍ നേതാവ്…

ഒരു ബിറ്റ് കോയിനു വില 25 ലക്ഷം; മാനംമുട്ടെ ഉയരുന്ന മൂല്യം; സൂപ്പര്‍ ലോട്ടോ അടിച്ച് ചിലര്‍.!

ഡിജിറ്റല്‍ കറന്‍സി പ്രതാപകാലത്തേക്ക്, കോവിഡ് കാലത്ത് തുടങ്ങിയ ബിറ്റ് കോയിന്‍ കുതിപ്പു തുടരുന്നു. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ കുതിപ്പു മൂന്നാഴ്ചക്കിടയില്‍ ഏറ്റവും…

കോവി‍ഡിനെക്കാൾ മാരകം; ‘ഡിസീസ് എക്സ്’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് ഭീതി അടങ്ങും മുൻപ് മറ്റൊരു മഹാമാരി മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കോവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് ഡിസീസ് എക്സ്…

നൂറാം സെഞ്ചുറിക്കുശേഷം അഭിനന്ദിച്ചപ്പോള്‍ സച്ചിന്‍ നല്‍കിയ മറുപടിയെക്കുറിച്ച് സുരേഷ് റെയ്ന

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികച്ച ഒരേയൊരു ബാറ്റ്സ്മാനാണ് സച്ചിന്‍ ടെന്‍ഡുല്‍കര്‍. എന്നാല്‍ 99 സെഞ്ചുറികള്‍ക്കുശേഷം നൂറാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് അല്‍പം നീണ്ടുപോയി. ഒടുവിലല്‍ 2012ലെ…

no need to change reservation in election chairmanship says HC

കോതമം​ഗലം പള്ളി കേസ്: സിം​ഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി

കൊച്ചി: സഭ തർ‍ക്കം നിലനിൽക്കുന്ന കോതമംഗലം മാർത്തോമ ചെറിയ പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന സിംഗിൾ ബ‌ഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി. സിംഗിൾ ബ‌ഞ്ച് ഉത്തരവ്…

സംസ്ഥാനത്ത് പുതുതായി 3021 പേര്‍ക്ക് കൂടി കൊവിഡ്; യു.കെയില്‍ നിന്ന് കൊവിഡ് ബാധിച്ച് ഇതുവരെ എത്തിയത് 39 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കാവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം…