Fri. Jan 17th, 2025

Author: Divya

നിങ്ങള്‍ക്ക് ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല, വ്യക്തിപരമായ ഇഷ്ടമാണ്; ഇസ്‌ലാം സ്വീകരിച്ചതിനെക്കുറിച്ച് എ.ആര്‍ റഹ്മാന്‍

ചെന്നൈ: ഇസ്‌ലാം സ്വീകരിക്കാനുള്ള കാരണം വെളിപ്പെടുത്തി പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് റഹമാന്‍ തന്റെ മതപരിവര്‍ത്തനത്തെക്കുറിച്ച് മനസ്സു തുറന്നത്. നിങ്ങള്‍ക്ക്…

ഒമാനിൽ പ്രവർത്തനം ആരംഭിക്കാൻ വോഡഫോണിന് അനുമതി

മസ്‍കത്ത്: ഒമാൻ ഫ്യൂച്ചർ ടെലികമ്മ്യൂണിക്കേഷൻ കമ്പനിക്ക് (വോഡഫോൺ) ക്ലാസ് 1 ലൈസൻസ് നൽകിക്കൊണ്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ…

സമരമുഖത്ത് സജീവമായി ഉമ്മൻചാണ്ടി; പുതുപ്പള്ളിയിൽ കർഷകർക്കായി പദയാത്ര

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നണിയെ നയിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സമരമുഖത്ത് സജീവമായി ഉമ്മൻചാണ്ടി. കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.തദേശതിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ എഐസിസി…

ഈ ലുക്ക് അമല്‍ നീരദിന്റെ ചിത്രത്തിന് വേണ്ടിയോ ; ചര്‍ച്ചയായി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍

കൊച്ചി: ചൊവ്വാഴ്ച രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ എത്തിയ മമ്മൂട്ടിയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സിനിമാ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം ആവുന്നത്. കറുത്ത ഷര്‍ട്ടും ബ്ലൂ ജീന്‍സും ധരിച്ച്…

മാണി കോൺഗ്രസിന്റെ സീറ്റിന് ലീഗിനും അർഹത’, നാലിൽ കൂടുതൽ തവണ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ല

കോഴിക്കോട്: യുഡിഎഫ് മുന്നണി വിട്ട കേരളാ കോൺഗ്രസ് എമ്മിന്റെ നിയമസഭാ സീറ്റുകൾ വീതം വെക്കുമ്പോൾ ലീഗിന് ഉൾപ്പെടെ നൽകണമെന്ന് കെ മുരളീധരൻ എംപി. പഞ്ചായത്ത് തെരഞ്ഞടുപ്പിലെ തോല്‍വി…

പുനർവിചാരണ പോര; സിബിഐ അന്വേഷണം വേണം: വാളയാറിലെ അമ്മ

വാളയാര്‍ കേസില്‍ സിബിെഎ അന്വേഷണം വേണമെന്നും ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും വാളയാര്‍ കുട്ടികളളുടെ അമ്മ. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് വാളയാര്‍…

ജിസിസി ഉച്ചകോടി: ഖത്തർ അമീർ റിയാദില്‍; സ്വീകരിച്ച് സൗദി കിരീടാവകാശി

അൽ ഉലായിൽ നടക്കുന്ന 41–ാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അടക്കമുള്ള അംഗ രാജ്യങ്ങളിലെ നേതാക്കന്മാർ റിയാദില്‍ എത്തിത്തുടങ്ങി. യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ…

നെയ്യാറ്റിന്‍കര കേസിൽ വഴിത്തിരിവ്; തർക്കഭൂമി വസന്തയുടേതെന്ന് റവന്യൂ വകുപ്പ്

ഒഴിപ്പിക്കലിനിടെ രാജൻ– അമ്പിളി ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിനു നാടകീയമായ മറ്റൊരു വഴിത്തിരിവ് തർക്ക വസ്തുവായ നാലുസെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നു അതിയന്നൂർ വില്ലേജ് ഓഫിസ് സ്ഥിരീകരിച്ചു.…

ഭാരത് ബയോടെകിന്റെ കൊവാക്‌സിന് അനുമതി നല്‍കിയത് തിടുക്കപ്പെട്ട്; ഒറ്റ ദിവസത്തില്‍ സമിതി നിലപാട് മാറ്റി; രേഖകള്‍ പുറത്ത്

ന്യൂദല്‍ഹി: രാജ്യം രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെ ഭാരത് ബയോടെകിന്റെ കൊവാക്‌സിന് അനുമതി.ആദ്യത്തെ ദിവസങ്ങളില്‍ ഭാരത് ബയോടെക്കിന്റെ വാക്‌സിന് അനുമതി ലഭിച്ചിരുന്നില. എന്നാല്‍ ഏറ്റവും…

പക്ഷിപ്പനിയില്‍ കേന്ദ്ര ഇടപെടല്‍; കണ്‍ട്രോള്‍ റൂം തുറന്നു

പക്ഷിപ്പനിയില്‍ കേന്ദ്ര ഇടപെടല്‍. കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പ്രതിരോധനടപടി ഏകോപിപ്പി ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം തുറന്നു. കേരളത്തിൽ കോട്ടയത്തും ആലപ്പുഴയിലുമാണ് പക്ഷി പ്പനി സ്ഥിരീകരിച്ചത്.…