Fri. Jan 17th, 2025

Author: Divya

പക്ഷിപ്പനി; കൊന്നൊടുക്കുന്ന പക്ഷികള്‍ക്ക് 200 രൂപ വീതവും മുട്ടയ്ക്ക് അഞ്ച് രൂപ വീതവും കര്‍ഷകന് നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പക്ഷിപ്പനി മൂലം കൊന്നൊടുക്കുന്ന പക്ഷികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. രണ്ട് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള ഒരു പക്ഷിക്ക് 200 രൂപ…

‘വി4 കേരളയ്ക്ക് പിന്നില്‍ എൽഡിഎഫ്; ഇത് നാടകം’; പാലം തുറക്കലിൽ ഹൈബി

ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്നലെ രാത്രി വൈറ്റില മേൽപാലത്തിലേക്ക് വാഹനങ്ങൾ പാഞ്ഞുകയറി. ‘ഒരു വശം മാത്രം തുറന്നുകൊടുത്ത് ഇത്തരമൊരു വിവാദം ഉണ്ടാക്കിയാൽ അതിന്റെ ഗുണം…

ആവര്‍ത്തിക്കുന്ന പെണ്‍നിലവിളി; ‘യുപിയിൽ എന്ത് സ്ത്രീ സുരക്ഷ?’; യോഗിക്കെതിരെ പ്രിയങ്ക

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യുപി പൊലീ‌സിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിർഭയ പോലെ ബദാവുനിൽ നടന്ന കൂട്ടബലാത്സംഗക്കേസിന് കാരണം പൊലീസിന്റെ…

തുർക്കിയിൽ നഗരങ്ങളിൽ വെള്ളം 45 ദിവസത്തേക്ക് മാത്രം; വരള്‍ച്ചാ മുന്നറിയിപ്പ്

തുർക്കി നഗരമായ അങ്കാരയിലും ഇസ്താംബുളിലും 45 ദിവസത്തിനുള്ളിൽ കൊടിയ വരൾച്ച വരുമെന്ന് മുന്നറിയിപ്പ്. 45 ദിവസത്തിനുള്ളിൽ ഇസ്താംബുളിൽ കുടിവെള്ളം നിലക്കുമെന്ന് മുന്നറിയിപ്പുണ്ട്. ജലസംഭരണികളിൽ 19 ശതമാനം മാത്രം…

നെടുമ്പാശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് റയിൽവേ ട്രാക്കിൽ തള്ളി

നെടുമ്പാശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് റയിൽവേ ട്രാക്കിൽ തള്ളി. അങ്കമാലി-എറണാകുളം റയിൽവേ ട്രാക്കിലാണ് മൃതദേഹം ഛിന്നഭിന്നമായ നിലയിൽ കണ്ടെത്തിയത്. ഒഡീഷ സ്വദേശി ശ്രീധറാണ് കൊല്ലപ്പെട്ടത്. കൂടെ…

മുഖ്യമന്ത്രി കാലെടുത്ത് വച്ചാലേ ഉദ്ഘാടനമാകുകയുള്ളു എന്നുണ്ടോ; വൈറ്റിലയില്‍ മേല്‍പ്പാലം തുറന്നതിനെ പിന്തുണച്ച് ജസ്റ്റിസ് കമാല്‍ പാഷ

ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്ന് നല്‍കിയതിനെ പിന്തുണച്ച് ജസ്റ്റിസ് ബി.കമാല്‍ പാഷ. മുഖ്യമന്ത്രി കാലെടുത്ത് വച്ചാലേ ഉദ്ഘാടനം ആകുകയുള്ളു എന്നുണ്ടോ.പാലം തുറക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സമയം…

നിയമസഭ തിരഞ്ഞെടുപ്പ്; അശോക് ഗെലോട്ടിന് കേരളത്തിന്റെ ചുമതല

ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മേല്‍നോട്ടത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കമുള്ള നേതാക്കളെ നിയോഗിച്ച് എ.ഐ.സി.സി. ഗെലോട്ടിനെ കൂടാതെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്…

ജോര്‍ജിയ യുഎസ് സെനറ്റ് തിരഞ്ഞെടുപ്പ്: റാഫേൽ വാർനോക്കിനു ജയം

അറ്റ്ലാന്റ: ഡെമോക്രാറ്റ് സ്ഥാനാർത്ഥി റാഫേൽ വാർനോക്ക് ബുധനാഴ്ച ജോർജിയയിലെ രണ്ട് സെനറ്റ് റണ്ണോഫുകളിൽ ഒന്ന് നേടി, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ബ്ലാക്ക് സെനറ്ററായി. മാർട്ടിൻ ലൂഥർ കിംഗ്…

വൻ അഴിമതി; ചൈനയിൽ മുൻ സർക്കാർ ഉന്നതന് വധശിക്ഷ

ബെയ്ജിങ് ∙ ചൈനയിൽ സർക്കാർ സ്ഥാപനത്തിന്റെ മേധാവിയായിരുന്ന പാർട്ടി മുൻ അംഗത്തിന് അഴിമതിക്കേസിൽ വധശിക്ഷ. ഹാരോങ് അസെറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ മേധാവി ലാ ഷിയോമിൻ (58)…

കേന്ദ്രസര്‍ക്കാരിനെതിരെ എപ്പോള്‍ ചോദ്യമുയരുന്നോ അപ്പോഴെല്ലാം ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടും; തുറന്നടിച്ച് റോബര്‍ട്ട് വദ്ര

ന്യൂദല്‍ഹി: ബിനാമി ആസ്തി കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട്…