Sat. Jan 18th, 2025

Author: Divya

അമേരിക്കയിലെ അക്രമത്തില്‍ മെലാനിയ ട്രംപിന്റെ വിശ്വസ്ത ഉദ്യോഗസ്ഥ രാജിവെച്ചു

വാഷിംഗ്ടണ്‍: അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ കലാപം അഴിച്ചുവിട്ടതിന് പിന്നാലെ വൈറ്റ് ഹൗസിലും പരസ്യമായി എതിര്‍പ്പ് ഉയരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് മെലാനിയ ട്രംപിന്റെ ചീഫ് സ്റ്റാഫായ…

യുഎഇയില്‍ പൊതുമേഖലാ ജീവനക്കാര്‍ 14 ദിവസം കൂടുമ്പോള്‍ കൊവിഡ് പരിശോധന നടത്തണമെന്ന് അധികൃതര്‍

അബുദാബി: യുഎഇയില്‍ പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ ജീവനക്കാരും 14 ദിവസം പിന്നിടുമ്പോള്‍ തുടര്‍ച്ചയായ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ്…

ട്രംപിനെ ഇംപീച് ചെയ്യാന്‍ നീക്കം; അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍: പാര്‍ലമെന്റ് ഒഴിപ്പിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡോണാൺഡ് ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് ട്വിറ്റര്‍ റദ്ദാക്കി. അക്രമവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഫെയ്സ്ബുക്ക് നീക്കുന്നു. അതേസമയം, അക്രമത്തെ നിയുക്ത പ്രസിഡന്റ്…

മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ അന്തരിച്ചു

കോഴിക്കോട്∙ മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്. എഐസിസി…

അബുദാബി ടൂറിസ്റ്റ് വീസക്കാർക്ക് ഇനി നേരിട്ടെത്താം

ദുബായ് ∙ അബുദാബി ടൂറിസ്റ്റ് വീസയുള്ളവർക്ക് ഇനി വിമാനത്താവളത്തിൽ നേരിട്ടെത്താം. ഐസിഎ ഗ്രീൻ സിഗ്നൽ ലഭിച്ച താമസ വീസക്കാർക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്നതിനാൽ പലരും മറ്റ് എമിറേറ്റുകളിലെത്തി…

ശശീന്ദ്രനു പിന്നാലെ ശരദ് പവാറിനെ കാണാൻ പീതാംബരനും കാപ്പനും മുംബൈയിൽ

മുംബൈ ∙ എൻസിപി കേരള ഘടകത്തിൽ ഭിന്നത ശക്തമായിരിക്കെ, മന്ത്രി എ.കെ. ശശീന്ദ്രനു പിന്നാലെ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനും മാണി സി. കാപ്പൻ എംഎൽഎയും അടക്കമുള്ളവർ…

ഇന്ത്യ – ഓസ്ട്രേലിയ 3–ാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നുമുതൽ; രോഹിത് പ്ലേയിങ് ഇലവനിൽ

സിഡ്നി ∙ മെൽബണിലെ അതിഗംഭീര പ്രകടനം തുടരാൻ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങുന്ന ഇന്ത്യൻ ടീമിനു കരുത്തായി രോഹിത് ശർമ പ്ലേയിങ് ഇലവനിൽ. കഴിഞ്ഞ 2 ടെസ്റ്റുകളിലും…

ട്രംപ് അനുകൂലികൾ ഇരച്ചുകയറി: യുഎസ് പാർ‌ലമെന്റ് മന്ദിരം ഒഴിപ്പിച്ചു; ഒരു മരണം

വാഷിങ്ടൻ ∙ യുഎസിനെയും ലോകത്തെയും ഞെട്ടിച്ച് യുഎസ് പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികളുടെ തേർവാഴ്ച. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ…

ഡൽഹിയിലേക്ക് ട്രാക്ടർ റാലി ഇന്ന്; 2500 ട്രാക്ടറുകൾ, തടയാൻ പോലീസും

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് 2500 ട്രാക്ടറുകൾ അണിനിരത്തി കർഷകർ റാലി നടത്തും. രാവിലെ 11 നാണു റാലി. 26നു റിപ്പബ്ലിക്…

വിചാരണ പ്രഹസനം’ െഹെക്കോടതി തള്ളി; വാളയാർ കേസിൽ പുനർവിചാരണ

കൊച്ചി ∙ പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാർ വാളയാറിൽ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസിൽ പുനർവിചാരണ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. 3 പ്രതികളെ വിട്ടയച്ച പാലക്കാട് പോക്സോ…