Sat. Jan 18th, 2025

Author: Divya

അനില്‍ അംബാനിക്ക് തിരിച്ചടി; എസ്ബിഐ അക്കൗണ്ടുകള്‍ ഇനി ‘ഫ്രോഡ്’

ദില്ലി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നിവയുടെ എല്ലാ അക്കൗണ്ടുകളും ഫ്രോഡ് കാറ്റഗറിയിലേക്ക് എസ്ബിഐ മാറ്റി. ദില്ലി ഹൈക്കോടതിയെ ബാങ്ക്…

ലാവലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ദില്ലി: ലാവലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച  പരിഗണിക്കും. ഇന്ന് കോടതിയുടെ സമയം അവസാനിച്ചതിനാല്‍ കേസ് പരിഗണിക്കാന്‍ ആയില്ല. വിശദമായ വാദം കേള്‍ക്കേണ്ടതിനാൽ ഇന്നത്തെ അവസാനത്തെ കേസായി  ലിസ്റ്റ് ചെയ്യാന്‍…

ഖത്തർ ഉപരോധം അവസാനിപ്പിച്ചു ; പ്രവാസികള്‍ ആഹ്ലാദത്തിൽ

ദോഹ/മലപ്പുറം : ഖത്തറിനെതിരായ ഉപരോധം പിൻവലിച്ചതിന്റെ ആഹ്ലാദത്തിലാണ് മലപ്പുറം ജില്ലയിലെ പ്രവാസികൾ. സഞ്ചാരമാർഗങ്ങളുടെ നിയന്ത്രണം നീക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് കുറയാനും സമയലാഭത്തിനും അവസരമൊരുങ്ങും. വിവിധ ആവശ്യങ്ങൾക്കായി…

ഒളിംപ്യൻ മേഴ്സി കുട്ടനെ ജില്ലാ അ‌ത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യയാക്കി ജില്ലാ സ്പോർട്സ് കൗൺസിൽ

കൊച്ചി:സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിംപ്യൻ മേഴ്സി കുട്ടനെ ജില്ലാ അ‌ത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യയാക്കി ജില്ലാ സ്പോർട്സ് കൗൺസിൽ. നവംബർ 21ന് നടന്ന ജില്ലാ…

വിജയ്‍യുടെ ഹിന്ദി ചിത്രമായ മാസ്റ്ററിന്റെ ട്രെയിലര്‍ എത്തി

വിജയ് നായകനാകുന്ന പുതിയ സിനിമയാണ് മാസ്റ്റര്‍. പൊങ്കല്‍ റിലീസ് ആയി 13ന് ആണ് ചിത്രം തിയറ്ററിലെത്തുക. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പതിപ്പിന്റെ…

Biden wins Arizona

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ച് യുഎസ് കോണ്‍ഗ്രസ്‌

വാഷിങ്ടൺ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ മറികടന്നതോടെയാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം…

കെ. സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് വെച്ച് നടന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സുരേന്ദ്രനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റിപ്പബ്ലിക്ക് ദിനത്തില്‍ ചീഫ് ഗസ്റ്റിനെ തിരഞ്ഞ് നെട്ടോട്ടമോടി കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ദിന പരേഡില്‍ അതിഥിയായി നിശ്ചയിച്ചിരുന്ന ബോറിസ് ജോണ്‍സണ്‍ എത്തില്ലെന്ന് അറിയിച്ചതോടെ പുതിയ അതിഥികളെ തെരഞ്ഞ് നെട്ടോട്ടമോടി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് പശ്ചാത്തലത്തില്‍ എത്താന്‍ കഴിയില്ലെന്നാണ്…

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലിയ നേട്ടമുണ്ടാക്കിയില്ല: എൻസിപി

എന്‍സിപി കേരള ഘടകത്തില്‍ ഭിന്നത ശക്തമായിരിക്കെ കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണ തേടി പീതാംബരന്‍ പക്ഷം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന കണ്ടു. പവാറുമായുള്ള കൂടിക്കാഴ്ച അനുകൂലമെന്ന് ടി.പി.…

സമരത്തിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നോ..? ആശങ്കയുമായി കോടതി

കര്‍ഷക സമരത്തില്‍ ആശങ്ക ഉയര്‍ത്തി സുപ്രീംകോടതി. സമരം കോവിഡ് വ്യാപനത്തിന് കാരണമാകുമോ എന്ന് സുപ്രീംകോടതി. സമരക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും കോടതി.അതിനിടെ, വിവാദ കാർഷിക നിയമങ്ങൾക്കെതിരെ…