Sat. Jan 18th, 2025

Author: Divya

കാത്തിരുന്നത് 12 വർഷം; വീണ്ടുമകലെ വയനാട് മെഡിക്കൽ കോളജ് സ്വപ്നം

കൽപറ്റ ∙ സ്വകാര്യ മെഡിക്കൽ കോളേജായ ഡിഎം വിംസ് ഏറ്റെടുക്കേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചതോടെ വയനാട്ടുകാരുടെ മെഡിക്കൽ കോളേജ് എന്ന സ്വപ്നത്തിനുമേൽ വീണ്ടും കരിനിഴൽ. ഡിഎം വിംസ് ഏറ്റെടുത്ത്…

സ്പീക്കര്‍ നിയമസഭയുടെ പരിശുദ്ധി കളങ്കപ്പെടുത്തി. ചെന്നിത്തല

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിയമസഭയുടെ പരിശുദ്ധി കളങ്കപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡെപ്യൂട്ടി സ്പീക്കറെ ചുമതലയേല്‍പിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സ്പീക്കർ നേരിടുന്നത് ഗുരുതര ആരോപണങ്ങളെന്ന് പ്രതിപക്ഷനേതാവ്…

നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു; പ്രതിഷേധവുമായി ഇറങ്ങി പ്രതിപക്ഷം

ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. സഭയിൽ പത്തുമിനിറ്റോളം മുദ്രാവാക്യം വിളിച്ചശേഷ ഇറങ്ങിപ്പോയി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടെ സർക്കാരിനെതിരെയും സ്പീക്കർക്കെതിരെ പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം…

നെയ്യാറ്റിന്‍കര സംഭവം; വില്ലേജ് ഓഫീസിലെ രേഖകളില്‍ തെളിവ്; വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: വീട് ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരണപ്പെട്ട സംഭവത്തിന് കാരണമായ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം. വസ്തു കൈവശം വെച്ചിരിക്കുന്ന വസന്ത ഭൂമി…

അമേരിക്കയില്‍ കൂട്ടരാജി; ട്രംപിനെ പരസ്യമായി വിമര്‍ശിച്ച് ക്യാബിനറ്റ് അംഗം ബെറ്റ്സിയും രാജിവെച്ചു

വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്യാബിനറ്റ് അംഗം രാജിവെച്ചു. വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ഡേവോസാണ് രാജിവെച്ചത്. ക്യാപിറ്റോളിലെ…

വിജയരാഘവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സക്കീര്‍ ഹുസൈനെ തിരിച്ചെടുത്ത് സി.പി.ഐ.എം

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ കളമശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെ സി.പി.ഐ.എം തിരിച്ചെടുത്തു. വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗത്തിലാണ്…

സ്മിത്തിന്റെ തിരിച്ചു വരവ് സെഞ്ച്വറിയോടെ! 27-ാം ടെസ്റ്റ് ശതകം; ഓസീസ് പൊരുതുന്നു

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറിയുമായി ഓസീസ് സൂപ്പര്‍താരം സ്റ്റീവ് സ്‌മിത്തിന്‍റെ തിരിച്ചുവരവ്. പരമ്പരയില്‍ ആദ്യമായി രണ്ടക്കം കണ്ട സ്‌മിത്ത് 201 പന്തില്‍ നിന്നാണ് 27-ാം ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്.…

കൊവിഡ് വ്യാപിക്കുന്നു; കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരളമടക്കം നാല് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച് നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയ…

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്:രാജ്യത്ത് ജിഡിപി 7.7 ശതമാനം ചുരുങ്ങും

ദില്ലി: രാജ്യത്ത് നടപ്പു സാമ്പത്തിക വർഷം (2020-21) ജിഡിപി 7.7 ശതമാനം ചുരുങ്ങുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 1952 ന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ…

farmers protest; PM Modi releases Rs18,000 crore as part of PM-Kisan scheme, addresses farmers across states

കർഷകസമരം 44-ാം ദിവസത്തിലേക്ക്; കേന്ദ്രസർക്കാറിൻറെ എട്ടാം വട്ട ചർച്ച ഇന്ന്

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം നാൽപത്തിനാലാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ എട്ടാംവട്ട ചർച്ച ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ദില്ലി വിഗ്യാൻ ഭവനിലാണ്…