Sun. Jan 19th, 2025

Author: Divya

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന് തുറക്കും

കൊച്ചി/ തിരുവനന്തപുരം: കൊച്ചിക്കാര്‍ കാത്തിരുന്ന ദിവസമാണിന്ന്. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വൈറ്റില, കുണ്ടന്നൂര്‍ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ ഒമ്പതരയ്ക്ക് വൈറ്റില…

യുകെയിൽ നിന്ന് എത്തിയവർ ഡൽഹിയിൽ കുടുങ്ങി

ന്യൂഡൽഹി ∙ യുകെയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിയവരെ ക്വാറന്റീനിൽ അയയ്ക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം. സർവീസുകൾ ഭാഗികമായി പുനരാരംഭിച്ച ശേഷം യുകെയിൽ നിന്നുള്ള ആദ്യ വിമാനത്തിൽ…

Donald Trump and Joe Biden

ട്രംപ് പങ്കെടുക്കില്ല, ജോ ബൈഡന്റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ല. ചടങ്ങുകള്‍ക്ക് തൊട്ടുമുന്‍പ് ട്രംപ് വാഷിംഗടണ്‍ ഡി.സി വിടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വൈസ്…

ബംഗാളിൽ ശക്തി തെളിയിക്കാൻ കോൺഗ്രസ് – ഇടത് റാലി

ന്യൂഡൽഹി ∙ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സംയുക്ത റാലി നടത്താൻ കോൺഗ്രസും ഇടതു പാർട്ടികളും. സംസ്ഥാനത്തു സഖ്യമായി മത്സരിക്കുന്ന ഇരുകൂട്ടരും ഫെബ്രുവരി അവസാനമോ മാർച്ച്…

ആരോഗ്യമന്ത്രി കെ.കെ.ശൈലജക്ക് നന്ദി പറഞ്ഞു വി.എം സുധീരൻ

കോവിഡ് നെഗറ്റീവായതിനു പിന്നാലെ ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ് വി.എം.സുധീരന്റെ കുറിപ്പ്. സദാ സേവന സന്നദ്ധരായ നഴ്സുമാര്‍ക്കും ഡോക്ടർമാർക്കും കാന്റീൻ ജീവനക്കാർക്കും…

Biden speaks

ക്യാപിറ്റോളിനെ ആക്രമിച്ചത് കറുത്ത വംശജരാണെങ്കില്‍ ഇങ്ങനെ ആയിരുന്നോ നേരിടുക: ബൈഡന്‍

വാഷിംഗ്ടണ്‍: ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍അക്രമം നടത്തിയ ഒരു തരത്തിലും അംഗീകരിക്കാനാകാത്തതാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. കഴിഞ്ഞ ദിവസം അരങ്ങേറിയത് പോലൊരു സംഭവം കറുത്ത വംശജരാണ്…

ട്വന്റി ട്വന്റിയുമായി രഹസ്യ ചര്‍ച്ച നടത്തി കോണ്‍ഗ്രസ് നേതാക്കൾ

കൊച്ചി:   സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ട്വന്റി ട്വന്റിയുമായി രഹസ്യ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ഉന്നതതല പ്രതിനിധി സംഘം ബുധനാഴ്ച രാത്രി ട്വന്റി ട്വന്റി…

റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒന്നരക്കോടി പിന്നിട്ട് കെജിഎഫ് 2 ടീസർ

പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഒന്നരക്കോടിയിലധികം കാഴ്ചക്കാരെ നേടി കെ‍ജിഎഫ് 2 ടീസർ. ഇതിനോടകം ഇരുപത് ലക്ഷം ലൈക്സും ഒരു ലക്ഷത്തിനു മുകളിൽ കമന്റ്സുമാണ് ടീസർ നേടിയത്. ആരാധകർ ഏറെ കാത്തിരുന്ന…

ബി ഉണ്ണികൃഷ്ണൻ്റെ ‘ആറാട്ട്’ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാര്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ടി’ന്‍റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. കറുത്ത നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുത്ത കരയുള്ള ഡബിള്‍ മുണ്ടും…

കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് ഭീഷണിപ്പെടുത്തി: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം.കാലുവെട്ടുമെന്ന് എം.എല്‍.എ ഭീഷണിപ്പെടുത്തി. കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ കെ.എം.ശ്രീകുമാറാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിരിച്ചിരിക്കുന്നത്. ബേക്കല്‍ കോട്ടയ്ക്ക്…