Sun. Jan 19th, 2025

Author: Divya

യുഡിഎഫിലേക്കില്ലെന്ന് പീതാംബരന്‍, തലമുറമാറ്റം എല്ലാവര്‍ക്കും ബാധകം, ശശീന്ദ്രൻ

തന്‍റെയും ടി.പി. പീതാംബരന്റെയും നിലപാടുകളില്‍ വൈരുധ്യമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍.മുന്നണി മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല. ടി.പി. പീതാംബരനും, മാണി സി കാപ്പനും താനും…

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമിയെ അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ യോഗം

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ എടപ്പാടി കെ. പളനിസ്വാമിയെ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ.പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള അവകാശം പളനിസ്വാമിയ്ക്കും…

ബ്രിട്ടനിലെ കൊവിഡ് സ്ഥിതി രൂക്ഷം ; 1000ലേറെ മരണം, വാക്സീനെടുത്ത് രാജ്ഞി

ലണ്ടൻ: കൊവിഡ് കൊടികുത്തിവാഴുന്ന ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും ആയിരത്തിലേറെ ആളുകൾ മരിക്കുന്ന സ്ഥിതി തുടരുകയാണ്. 1035 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ…

നരേന്ദ്രമോദിക്കെതിരെ ട്വിറ്ററിൽ അധിക്ഷേപം ; പൈലറ്റിനെ പുറത്താക്കി ഗോഎയര്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് പൈലറ്റിനെ പുറത്താക്കി ഗോഎയര്‍ വിമാന സര്‍വീസ്. മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ക്യാപറ്റന്‍ മിക്കി മാലികിനെതിരെ നടപടി…

കാപിറ്റോൾ കലാപം : വംശീയവാദി നേതാവ് പിടിയിൽ

വാഷിംഗ്ടൺ ഡിസി: കാപിറ്റോൾ കലാപത്തിൻ്റെ ”മുഖം” ആയ വംശീയവാദി നേതാവ് ജേക്ക് ഏഞ്ജലി പിടിയിലായി. ക്യു അനോൺ ഷാമൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജേക്ക് ഏഞ്ജലിയാണ് മുഖത്ത്…

Speaker P Sreeramakrishnan

സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യും; ചോദ്യം ചെയ്യൽ കസ്റ്റംസ് ആക്ട് പ്രകാരം

കൊച്ചി : വിദേശത്തേക്കു ഡോളർ കടത്തിയെന്ന കേസിൽ നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്നു കസ്റ്റംസിനു നിയമോപദേശം. സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യുക. കസ്റ്റംസ് ആക്ട്…

81ൻറെ നിറവില്‍ യേശുദാസ് ; കൊവിഡ് 48 വര്‍ഷത്തെ പതിവ് തെറ്റിച്ചു

കൊല്ലൂര്‍: മലയാളത്തിന്റെ പ്രിയ ഗായകന്‍ കെ.ജെ യേശുദാസിന് ഇന്ന് 81ാം പിറന്നാള്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് 48 വര്‍ഷമായി തുടര്‍ന്നു വരുന്ന ഒരു പതിവ് ഈ വര്‍ഷം…

ബാലാക്കോട്ടിൽ ഇന്ത്യയുടെ മിന്നലാക്രമണം : 300 പാക്ക് ഭീകരർ കൊല്ലപ്പെട്ടു

ഇസ്‌‍‌ലാമാബാദ് ∙ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്റെ മുൻ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തൽ. പാക്കിസ്ഥാനി ഉറുദു ചാനലിൽ വാർത്താ പരിപാടിയിലാണ് അഗാ…

new infectious covid strain found in two year old baby

കേരളത്തിൽ 3 വാക്സീൻ സംഭരണ കേന്ദ്രങ്ങൾ : വിതരണം മകരസംക്രാന്തിക്ക് ശേഷം

ന്യൂഡൽഹി : പഴുതടച്ച തയാറെടുപ്പിനു വേണ്ടിയാണു കുത്തിവയ്പു രണ്ടാഴ്ച വൈകിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിക്കുമ്പോഴും തീയതി തീരുമാനിക്കുന്നതിൽ ‘മകരസംക്രാന്തി’ നിർണായകമായി. ബ്രിട്ടനും യുഎസും വാക്സീനുകൾക്ക് അംഗീകാരം നൽകി…

ലീഗ് 12 ഇടത്ത് തന്നെ മത്സരിക്കും; കോൺഗ്രസുമായി മണ്ഡലം വച്ചുമാറില്ല

മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവശമുളള 12 നിയമസഭ മണ്ഡലങ്ങളിലും ലീഗ് തന്നെ മല്‍സരിക്കുമെന്ന് നേതൃത്വം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗിന് സ്വാധീനമുളള മണ്ഡലങ്ങളിലെല്ലാം പ്രവര്‍ത്തനം സജീവമാക്കാനാണ് തീരുമാനം.…