Sun. Jan 19th, 2025

Author: Divya

യുഎഇ സുപ്രീം കൗൺസിൽ അംഗം ഷെയ്ഖ് സൗദ് ബിൻ റാഷിദ് കോവിഡ് വാക്സീൻ സ്വീകരിച്ചു

ഉമ്മുൽഖുവൈൻ: യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല കോവിഡ്19 വാക്സീൻ സ്വീകരിച്ചു. കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഇത്…

തീവണ്ടിക്കടിയില്‍പ്പെട്ട യുവതിയെ രക്ഷിച്ച് റെയില്‍വേ പൊലീസ്

താനെ: സ്റ്റേഷനില്‍നിന്ന് നീങ്ങിത്തുടങ്ങിയ തീവിണ്ടിക്കടിയിലേയ്ക്ക് വീണുപോയ സ്ത്രീയെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്. മരണത്തിന്റെ വക്കില്‍ നിന്നാണ് യുവതിയെ റെയില്‍വേ പൊലീസ് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. ഇതിന്റെ…

farmers protest

ബിജെപിക്കെതിരെ കർഷകരുടെ സംഘർഷം ഹരിയാനയിലും പഞ്ചാബിലും , മുഖ്യമന്ത്രി ഖട്ടാറിന്റെ ‘മഹാപഞ്ചായത്ത്’ പരിപാടി റദ്ദാക്കി

ദില്ലി: ഹരിയാനയിലും പഞ്ചാബിലും ബിജെപിക്കെതിരെ കർഷകരുടെ പ്രതിഷേധം. ഹരിയാനയിലെ കർണാലിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടി റദ്ദാക്കി.…

രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങണം എന്ന ആവശ്യവുമായി ആരാധകർ

രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണമന്നാവശ്യപ്പെട്ടു ചെന്നൈയില്‍ രജനി ആരാധകരുടെ വമ്പന്‍ സമരം. ആയിരത്തിലധികം മക്കള്‍ മന്‍ഡ്രം പ്രവര്‌ത്തകരാണ് നിരാഹാര സമരത്തില്‍ പങ്കെടുത്തത്. രജനിക്കുവേണ്ടി ജീവന്‍ വരെ നല്‍കാന്‍ തയാറായിരുന്ന…

മോട്ടോർ വാഹന നികുതി കുടിശ്ശിക , ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കലയളവ് നീട്ടി

തിരുവനന്തപുരം: മോ‌ട്ടോർ വാഹന വകുപ്പിലെ നികുതി കുടിശ്ശിക കുറഞ്ഞ നിരക്കിൽ അടയ്ക്കാൻ ഏർപ്പെടുത്തിയ ഒറ്റ ത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് മാർച്ച് 31 വരെ സർക്കാർ ദീർഘിപ്പിച്ചു.…

farmers protest on tenth day PM Modi held meeting

സമരത്തിനിടെ യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ദില്ലി: ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനിടെ 40കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഫത്തേഗഡ് സാഹിബ് സ്വദേശിയായ അമരീന്ദര്‍ സിംഗ് എന്ന യുവ കര്‍ഷകനാണ് സിംഘുവില്‍ വിഷം കഴിച്ച്…

കേരളത്തിൽ 133 വാക്സിനേഷൻ കേന്ദ്രങ്ങൾ, മൂന്ന് കേന്ദ്രങ്ങളിൽ നിന്നും വിതരണം

തിരുവനന്തപുരം: കൊവിഡ് വാക്സീനേഷന് സജ്ജമായി കേരളം. വാക്സീൻ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണ ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരളത്തില്‍ എത്തിക്കുന്ന വാക്സീൻ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാകും വാക്സിനേഷൻ സെന്‍ററുകളിലേക്ക്…

വീണ്ടും ഇന്ത്യൻ താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം

സിഡ്നി ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ വീണ്ടും വംശീയ അധിക്ഷേപം. സ്ക്വയര്‍ ലെഗ് ബൗണ്ടറിയല്‍ ഫീല്‍ഡ് ചെയ്തിരുന്ന മുഹമ്മദ് സിറാജിനെ കാണികളില്‍ ചിലര്‍ വംശീയമായി അധിക്ഷേപിച്ചുവെന്ന് ഇന്ത്യ…

Republic TV Distribution Head Arrested In Mumbai In Television Ratings Case

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കളെ നഗ്നരാക്കി റാലി , അഞ്ച് പേര്‍ അറസ്റ്റില്‍

മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ നഗ്നരാക്കി റാലി നടത്തിയതിന് അഞ്ച് പേര്‍ അറസ്റ്റില്‍. മുംബൈയിലെ കാണ്ടിവാലിയിലെ ലാല്‍ജി പാഡയിലാണ് സംഭവം.വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മൊബൈല്‍…

സീറ്റ് ചർച്ച തുടങ്ങിയിട്ടില്ല; എൻസിപി മുന്നണി വിടരുതെന്നാണ് ആഗ്രഹമെന്ന് ജോസ് കെ മാണി

കോട്ടയം: എംപി സ്ഥാനം രാജിവെച്ചത് രാഷ്ട്രീധാർമ്മികത കണക്കിലെടുത്തെന്ന് ജോസ് കെ മാണി. യുഡിഎഫിൽ ചേർന്ന് പ്രവ‍ർത്തിക്കുമ്പോൾ ലഭിച്ച സ്ഥാനം രാജിവയ്ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നും ഇത് വൈകിയത്…